” വേണ്ട കാസർകോട് റൂട്ടാണ് സേഫ്…,., അവിടെ ആകുമ്പോൾ ചെക്കിങ് അധികമുണ്ടാകില്ല.,.,.., ഇനി ഉണ്ടായാൽ തന്നെ അവിടെ അത് ഡീൽ ചെയ്യാനായി എനിക്ക് ആളുകളുണ്ട്.,.,.,..,
” ഒക്കെ ബോസ്സ്.,.,.
” ഹമ്.,.,.,
” അപ്പോൾ..,,., നാളെ രാവിലെ വണ്ടി ഇവിടെനിന്നും അങ്ങോട്ടേക്ക് വിടാം,..,. കൂടെ എൻറെ ഒരു അഞ്ച് ആളുകളെയും പറഞ്ഞയക്കാം.,.,..,
” വേണ്ട.,.,., ഞാൻ ഇവിടെ നിന്നും എൻറെ ഒരു ടീമിനെ അങ്ങോട്ടേക്ക് വിട്ടിട്ടുണ്ട്.,..,.,
” അവൾ എപ്പോൾ ഇങ്ങോട്ടേക്ക് എത്തും.,.,.,.
” അവർ അവിടെ എത്താറായിട്ടുണ്ട്,.,.,. കൂടിപ്പോയാൽ ഒരു അരമണിക്കൂർ.,..,.,.,
” ഒക്കെ ബോസ്സ്.,.,.., ഞാൻ ഇനി എന്തെങ്കിലും ചെയ്യേണ്ടതായിട്ടുണ്ടോ.,.,.,
” ഈ കാര്യത്തിൽ വേറൊന്നും വേണ്ട.,.,.,. വാട്ട് എബൗട് ദി ട്രഷർ.,.,.,.
” ഞാൻ അതിൻറെ പുറകെ തന്നെയാണ്.,.,. അധികം വൈകാതെ അത് നമ്മുടെ കയ്യിൽ എത്തും എന്നാണ് എൻറെ വിശ്വാസം.,..,.,
” ദെൻ.,.ഒക്കെ.,.,.,.
” ഒക്കെ.,.,,
അത്രയും പറഞ്ഞുകൊണ്ട് രാഘവൻ ബോസിൻറെ കോൾ കട്ട് ചെയ്തു,.,., എന്നിട്ട് പതിയെ സോഫയിലേക്ക് ചാരിയിരുന്ന് ചെറുതായിട്ടൊന്നു മയങ്ങി.,..,
” സാർ…, രാഘവൻ സാർ.,..,,. സാർ.,.,.,
ഫാക്ടറിയിലെ അസിസ്റ്റന്റ് മാനേജരുടെ വിളി ആണ് രാഘവനെ ആ ചെറിയ മയക്കത്തിൽ നിന്നും ഉണർത്തിയത്,..,.,
” എന്താടോ.,.,.,
” സാർ കാലത്ത് സാർ പറഞ്ഞത് മുതൽ നമ്മുടെ സി.സി. ടിവി എല്ലാം ഓഫ് ആണ്.,..,., ഇപ്പോൾ കൺസൈൻമെൻറ് എല്ലാം വാനിലേക്ക് മാറ്റിയ സ്ഥിതിക്ക്.,.., ആ സി. സി. ടിവി ക്യാമറകൾ എല്ലാം വീണ്ടും ഓണാക്കി കൂടെ.,..,.
” വേണ്ട..,,.,. ആ കൺസൈൻമെൻറ് നമ്മുടെ ഈ ഫാക്ടറി വിട്ട് പുറത്തു പോകുന്നതിനു മുൻപ് ഒരു ക്യാമറ പോലും ഓൺ ആക്കരുത്..,,.,.
വീണ്ടും ഒരു ക്രൂഷ്യൽ എൻഡിങ്, ഗരുഡ് ന്റെ പറപ്പിക്കൽ ഒക്കെ നന്നായിരുന്നു……അടുത്ത പാർട്ടിൽ കാണട്ടോ…. ❤??❤
സ്നേഹം ,.,??
❤️❤️❤️❤️????
??
ഈ ഭാഗവും കൊള്ളാം..ഒരുമാതിരി സസ്പെൻസ് ആയിരുന്നു.പക്ഷേ സാരമില്ല അടുത്തത് വന്നിട്ടുണ്ടല്ലോ..ഞാൻ അത് വായിച്ചിട്ട് വരാം?.പിന്നെ ദേവന് ഒന്നും സംഭവിക്കില്ല എന്ന് എനിക്ക് ഉറപ്പുണ്ട്.പരുന്തിൻ്റെ സംഭവം നന്നായിരുന്നു.അതൊന്നും അവർമാർക്ക് ഊഹിക്കാൻ പോലും പറ്റാത്ത സംഭവം ആണ്.ഈ ഗരുഡ എന്ന് പറഞ്ഞത് സാധാരണ ഡ്രോൺ ആണെന്നാ ഞാൻ ഓർത്തത്.പക്ഷേ ഇത് സംഭവം പോളി?
അപ്പോ അടുത്ത ഭാഗത്ത് കാണാം.ഒരുപാട് സ്നേഹം
വിഷ്ണു
താങ്ക്സ് ബ്രദർ…
Thamburanode sreeragam ezhuthanada ennu professor, pattilla engile kalanjittu poda ennane paranjath , athu thamburane maanasigamayi thalarthiyittunde , avan ezhuthathe vannal professor thanne aayirikkum karanam
????