” തൽക്കാലം അവർ പിന്നാലെ പോരട്ടെ.,.,. വേറെ ശല്യം ഒന്നും ഇല്ലല്ലോ..,.,.,
” എന്നാലും.,.,.,.
” അമ്പലം എത്തുന്നതിന് മുൻപ് ഒന്ന് അവരുടെ കണ്ണു വെട്ടിച്ചാൽ മതി ,.,.., ഞാൻ അവിടെ ചാടി ഇറങ്ങിക്കോളാം.,.,.,
” അപ്പൊ ഞാൻ.,.,.,
” നീ വണ്ടിയുമായി പാർക്കിങ്ങിൽ കിടക്കണം.,,.,.
” എന്നിട്ട്.,.,.,
” ഞാൻ പറയുമ്പോൾ നീ നമ്മുടെ ഗരുഡനെ പുറത്ത് ഇറക്കണം.,,.,., ബാക്കി ഞാൻ നോക്കിക്കോളാം.,.,.,
” ഒക്കെ.,.,.,
” അവന്മാരുടെ കാഴ്ചയിൽ നീ വെറുതെ പാർക്കിങ്ങിൽ ആരെയോ കാത്ത്നിൽക്കുന്ന പോലെ തോന്നാനെ പാടുള്ളൂ..,.,.,
അപ്പോഴേക്കും വീണ്ടും ചായ കയ്യിൽ എടുത്തുകൊണ്ട് ശ്രീദേവി പുറത്തേക്ക് വന്നു.,.,., അത് കണ്ടപ്പോൾ ശ്രീഹരി അവരുടെ സംസാരം നിർത്തി.,.,.എന്നിട്ട് അവളുടെ അടുത്തേക്ക് പതിയെ നടന്നു ചെന്നു.,..,,
” അകത്ത് വെച്ചാൽ പോരായിരുന്നോ ശ്രീക്കുട്ടി.,..
” ഞാൻ അകത്ത് കൊണ്ട് വച്ചിട്ട് കുറച്ചു നേരമായി.,., ആളെ കാണാത്തത് കൊണ്ടാണ് പിന്നെയും ഇങ്ങോട്ടേക്ക് എടുത്ത് കൊണ്ട് വന്നത്,.,., കഴിക്കാൻ ഉള്ളത് എല്ലാം ടേബിളിൽ ഇരിക്കുകയാണ്.,.,
” എന്നാൽ ഇനിയും ഞാൻ വൈകിച്ചു എന്ന പരാതി വേണ്ട.,.,.,. അകത്തേക്ക് പോകാം.,.,.,
” ആഹ്.,,., എന്നാൽ വാ.,.,.,
” വാടാ ദേവ.,.,,. കഴിക്കാം.,..,,
” ഞാൻ അതൊക്കെ നേരത്തെ കഴിച്ചതാണ്.,.,. ഇത് നിനക്കുള്ളതാണ്.,.,., ശ്രീദേവി സ്‌പെഷ്യൽ.,..
” ആണോ ശ്രീക്കുട്ടി.,..,,.
വീണ്ടും ഒരു ക്രൂഷ്യൽ എൻഡിങ്, ഗരുഡ് ന്റെ പറപ്പിക്കൽ ഒക്കെ നന്നായിരുന്നു……അടുത്ത പാർട്ടിൽ കാണട്ടോ…. ❤??❤
സ്നേഹം ,.,??
❤️❤️❤️❤️????
??
ഈ ഭാഗവും കൊള്ളാം..ഒരുമാതിരി സസ്പെൻസ് ആയിരുന്നു.പക്ഷേ സാരമില്ല അടുത്തത് വന്നിട്ടുണ്ടല്ലോ..ഞാൻ അത് വായിച്ചിട്ട് വരാം?.പിന്നെ ദേവന് ഒന്നും സംഭവിക്കില്ല എന്ന് എനിക്ക് ഉറപ്പുണ്ട്.പരുന്തിൻ്റെ സംഭവം നന്നായിരുന്നു.അതൊന്നും അവർമാർക്ക് ഊഹിക്കാൻ പോലും പറ്റാത്ത സംഭവം ആണ്.ഈ ഗരുഡ എന്ന് പറഞ്ഞത് സാധാരണ ഡ്രോൺ ആണെന്നാ ഞാൻ ഓർത്തത്.പക്ഷേ ഇത് സംഭവം പോളി?
അപ്പോ അടുത്ത ഭാഗത്ത് കാണാം.ഒരുപാട് സ്നേഹം
വിഷ്ണു
താങ്ക്സ് ബ്രദർ…
Thamburanode sreeragam ezhuthanada ennu professor, pattilla engile kalanjittu poda ennane paranjath , athu thamburane maanasigamayi thalarthiyittunde , avan ezhuthathe vannal professor thanne aayirikkum karanam
????