? ശ്രീരാഗം ? 16 [༻™തമ്പുരാൻ™༺] 2388

” എന്നിട്ട്.,.,.,.,

” എന്നിട്ട് ദേവൻ വീണ്ടും വണ്ടിയുടെ അകത്തു കയറി ഇരുന്നു,..,,. കുറെ നേരത്തിനു ശേഷമാണ് അവൻ പിന്നെ പുറത്തിറങ്ങിയത്,..,.,.

അവൻ പുറത്തിറങ്ങി അധികം വൈകാതെ തന്നെ ആ പരുന്ത് തിരിച്ചു പറന്നു വന്നു അവൻറെ വണ്ടിയുടെ റൂഫിലിരുന്നു.,., ശേഷം അവൻ അതിനെ ശ്രദ്ധയോടെ പിടിച്ചെടുത്തു വണ്ടിയിൽ വച്ചു.,.,.,.

” നീ എന്താണ് ഈ പറയുന്നത്.,.,.,

” സത്യമാണ് സാർ.,.,., അല്ലെങ്കിൽ ദേ എൻറെ കൂടെ അജു ഉണ്ട്.,.,., അവനോട് ചോദിച്ചോളൂ.,.,.,

മുത്തുവിന്റെ അത്ര ഉറപ്പുള്ള ആ പറച്ചിൽ കേട്ടപ്പോൾ രാഘവന് ദേവൻറെ ചെയ്തിയിൽ എന്തോ ഒരു പന്തികേട് ഉണ്ട് എന്ന് തോന്നി.,.,.

വെറുമൊരു പരുന്തിനെ അവിടെ കൊണ്ട് പോയി പറത്തേണ്ട ആവശ്യം എന്താണ്,.,…,ഇനി അത് അവരുടെ വല്ല ഡീവിയേഷനും ആയിരിക്കുമോ.,.,..,

സത്യത്തിൽ അവിടെ എന്താണ് സംഭവിച്ചത് എന്നറിയാൻ എന്താണ് ഒരു വഴി.,.,.,

രാഘവൻറെ ചിന്തകൾ പലവഴിക്കും സഞ്ചരിച്ചു..,. എന്നിട്ട് മുത്തുവിനോട് പറഞ്ഞു.,.,.

” മുത്തൂ ,.,., അവൻ ഒറ്റയ്ക്കാണ് എന്നല്ലേ പറഞ്ഞത്.,.., അപ്പോൾ ഞാൻ മുൻപ് പറഞ്ഞിരുന്ന കാര്യം നടപ്പിലാക്കിയേക്കു.,.,.

” ശരി സാർ.,.,.,

അതും പറഞ്ഞു കൊണ്ട് രാഘവൻ ഫോൺകോൾ കട്ട് ചെയ്തു.,.,.,

******************

ശ്രീഹരി കുറച്ചധികം നേരം ആയി മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ ഇരുന്നുകൊണ്ട് ഫോണിൽ പണിയുന്നത് അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഒരു പോലീസുകാരൻ ശ്രദ്ധിച്ചിരുന്നു.,.,.,.

അയാൾ ശ്രീഹരിക്ക് നേരെ മെല്ലെ നടന്നടുത്തു.,.,.,

പോലീസുകാരൻ തൻറെ നേർക്ക് നടന്നു വരുന്നത് ശ്രീഹരിയും ശ്രദ്ധിച്ചിരുന്നു.,.,,. അവൻ പെട്ടെന്ന് തന്നെ ഫോൺ എടുത്ത് ദേവനെ വിളിച്ചു.,.,,

238 Comments

  1. വീണ്ടും ഒരു ക്രൂഷ്യൽ എൻഡിങ്, ഗരുഡ് ന്റെ പറപ്പിക്കൽ ഒക്കെ നന്നായിരുന്നു……അടുത്ത പാർട്ടിൽ കാണട്ടോ…. ❤??❤

  2. ❤️❤️❤️❤️????

  3. വിഷ്ണു ⚡

    ഈ ഭാഗവും കൊള്ളാം..ഒരുമാതിരി സസ്പെൻസ് ആയിരുന്നു.പക്ഷേ സാരമില്ല അടുത്തത് വന്നിട്ടുണ്ടല്ലോ..ഞാൻ അത് വായിച്ചിട്ട് വരാം?.പിന്നെ ദേവന് ഒന്നും സംഭവിക്കില്ല എന്ന് എനിക്ക് ഉറപ്പുണ്ട്.പരുന്തിൻ്റെ സംഭവം നന്നായിരുന്നു.അതൊന്നും അവർമാർക്ക് ഊഹിക്കാൻ പോലും പറ്റാത്ത സംഭവം ആണ്.ഈ ഗരുഡ എന്ന് പറഞ്ഞത് സാധാരണ ഡ്രോൺ ആണെന്നാ ഞാൻ ഓർത്തത്.പക്ഷേ ഇത് സംഭവം പോളി?

    അപ്പോ അടുത്ത ഭാഗത്ത് കാണാം.ഒരുപാട് സ്നേഹം
    വിഷ്ണു

    1. താങ്ക്സ് ബ്രദർ…

  4. പ്രണയരാജ

    Thamburanode sreeragam ezhuthanada ennu professor, pattilla engile kalanjittu poda ennane paranjath , athu thamburane maanasigamayi thalarthiyittunde , avan ezhuthathe vannal professor thanne aayirikkum karanam

Comments are closed.