? ശ്രീരാഗം ? 16 [༻™തമ്പുരാൻ™༺] 2388

ഇങ്ങനെയുള്ള ചിന്തകൾകൊണ്ട് മനസ്‌ കാടുകയറി തുടങ്ങിയപ്പോളാണ് രാഘവൻറെ മൊബൈൽ ഫോൺ  ബെല്ലടിച്ചത്.,.,,

മുത്തു ആണ് വിളിക്കുന്നത്.,.,. രാഘവൻ കയ്യിലിരുന്ന ഗ്ലാസ് ടേബിൾ മുകളിൽ വച്ച് വേഗം തന്നെ കോൾ അറ്റൻഡ് ചെയ്തു.,.,.,.

” ഹലോ സാറേ.,,.,.,

” ആഹ്.,. പറയ് മുത്തു.,.,. എന്തായി കാര്യങ്ങൾ.,.,.,

” ആഹ്.,.,സാർ.,.., ഞാൻ അത് പറയാനാണ് വിളിച്ചത്.,., ഇവിടെ നടക്കുന്നത് എന്താണെന്ന് എനിക്ക് ഒരു പിടിയും കിട്ടുന്നില്ല.,.,.,

” അതെന്താണ്.,.,.,.

” ഞാൻ പറഞ്ഞിരുന്നല്ലോ.,., ദേവൻ ഒറ്റയ്ക്കാണ് ഇവിടെ വന്നിരിക്കുന്നത്.,..,, പക്ഷെ.,.,.,

” എന്താണ് ഒരുപക്ഷേ,..,.,.

” അവൻ ഇവിടെ വന്നിട്ട് ചെയ്ത കാര്യങ്ങൾ എല്ലാം എനിക്ക് വിചിത്രമായി തോന്നി.,.,.

” എന്താണ് അവൻ ചെയ്തത്.,.,.,.

” അവൻ വണ്ടി പാർക്ക് ചെയ്ത് കുറേനേരം പുറത്തിറങ്ങി നിന്നു.,.,,,.

” ഹമ്.,.,

” എന്നിട്ട് കുറച്ചു കഴിഞ്ഞപ്പോൾ അവൻ വണ്ടിയുടെ ഡിക്കിയിൽ നിന്നും ഒരു പരുന്തിനെ എടുത്തു വണ്ടിയുടെ റൂഫിൽ വച്ചു.,.,.,.

” പരുന്തിനെയോ,.,.,,.

” അത് സാർ..,,. ഒരു പരുന്തിനെ തന്നെ.,.,.,

” സത്യം പറ നീ കുടിച്ചിട്ടുണ്ടോ.,.,., സ്വബോധത്തോടെ ആണോ നീ ഈ സംസാരിക്കുന്നത്.,.,.,.,

” അതേ സാർ.,., ഞാൻ ഒരു തുള്ളി പോലും കഴിച്ചിട്ടില്ല.,..,

” ബട്ട് പരുന്ത്.,.,.,.!!!

” അതേ സാർ പരുന്തിനെ തന്നെ.,.,., ഞാൻ എൻറെ രണ്ട് കണ്ണുകളാൽ കണ്ടതാണ്.,.,., പരുന്തിനെ എടുത്ത് വണ്ടിയുടെ മുകളിൽ വച്ച് ഒരു അഞ്ചു മിനിറ്റ് പോലും ആയില്ല.,., അത് അവിടെ നിന്നും പറന്നുപോയി.,..,..,

238 Comments

  1. വീണ്ടും ഒരു ക്രൂഷ്യൽ എൻഡിങ്, ഗരുഡ് ന്റെ പറപ്പിക്കൽ ഒക്കെ നന്നായിരുന്നു……അടുത്ത പാർട്ടിൽ കാണട്ടോ…. ❤??❤

  2. ❤️❤️❤️❤️????

  3. വിഷ്ണു ⚡

    ഈ ഭാഗവും കൊള്ളാം..ഒരുമാതിരി സസ്പെൻസ് ആയിരുന്നു.പക്ഷേ സാരമില്ല അടുത്തത് വന്നിട്ടുണ്ടല്ലോ..ഞാൻ അത് വായിച്ചിട്ട് വരാം?.പിന്നെ ദേവന് ഒന്നും സംഭവിക്കില്ല എന്ന് എനിക്ക് ഉറപ്പുണ്ട്.പരുന്തിൻ്റെ സംഭവം നന്നായിരുന്നു.അതൊന്നും അവർമാർക്ക് ഊഹിക്കാൻ പോലും പറ്റാത്ത സംഭവം ആണ്.ഈ ഗരുഡ എന്ന് പറഞ്ഞത് സാധാരണ ഡ്രോൺ ആണെന്നാ ഞാൻ ഓർത്തത്.പക്ഷേ ഇത് സംഭവം പോളി?

    അപ്പോ അടുത്ത ഭാഗത്ത് കാണാം.ഒരുപാട് സ്നേഹം
    വിഷ്ണു

    1. താങ്ക്സ് ബ്രദർ…

  4. പ്രണയരാജ

    Thamburanode sreeragam ezhuthanada ennu professor, pattilla engile kalanjittu poda ennane paranjath , athu thamburane maanasigamayi thalarthiyittunde , avan ezhuthathe vannal professor thanne aayirikkum karanam

Comments are closed.