? ശ്രീരാഗം ? 16 [༻™തമ്പുരാൻ™༺] 2388

മുത്തുവിനെ ഇപ്പോഴും കാര്യങ്ങളുടെ സ്ഥിതിഗതി എന്താണെന്ന് മനസ്സിലായില്ല എങ്കിലും,.,.,. എന്തൊക്കെയോ നടക്കുന്നുണ്ട് എന്ന് ഒരു സംശയം തോന്നി തുടങ്ങിയിരുന്നു.,.,..,,.

അതുകൊണ്ടുതന്നെ ഇപ്പോൾ കണ്ട കാഴ്ചകൾ എല്ലാം ഉടൻ തന്നെ രാഘവൻ സാറിനെ വിളിച്ച് അറിയിക്കാൻ അവൻ തീരുമാനിച്ചു.,.,.,

ശ്രീഹരി മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ ഇരുന്നുകൊണ്ട് ഗരുഡിൻ്റെ ജോയ്സ്റ്റിക്കും ബാക്കി സാമഗ്രികൾ എല്ലാം ബാഗിലേക്ക് ഒതുക്കി വെക്കുകയായിരുന്നു.,.,.,

ദേവൻ ആകട്ടെ ശ്രീഹരി അമ്പലത്തിൽ നിന്നും തിരിച്ചുവരുന്നതും കാത്ത് വണ്ടിയുടെ ബോണറ്റിൽ ചാരി മൊബൈലും നോക്കി നിൽക്കുകയായിരുന്നു..,.,

*******************

രാഘവൻ ഇപ്പോഴും തൻറെ പ്രൈവറ്റ്  ബാറിൽ ഇരുന്ന് ഗഹനമായ ചിന്തയിലായിരുന്നു.,..,

മുത്തു ഗുരുവായൂരിൽ എത്തിയിട്ട് ഇപ്പോൾ കുറച്ച് അധികം സമയം ആയി,.,.,.,., ഇതുവരെയും പിന്നെ അവിടെ നടന്ന ഒരു കാര്യങ്ങളും തന്നെ വിളിച്ച് അറിയിച്ചിട്ടില്ല.,.,.

എന്തിനായിരിക്കും ദേവൻ തനിച്ച് ഗുരുവായൂരിലേക്ക് പോയിരിക്കുന്നത്..,,,

സാധാരണഗതിയിൽ അങ്ങനെ പോകേണ്ടതായി യാതൊരുവിധ കാരണങ്ങളും കാണുന്നില്ല…,,

ഇനി അവർ മുൻപൊരിക്കൽ ഗുരുവായൂർ പോയപ്പോൾ മുത്തു അവൻറെ പുറകെ ഉള്ളത് അവർ ശ്രദ്ധിച്ചിരുന്നോ..,,.,.

അങ്ങനെ ആണെങ്കിൽ അവർ മുത്തുവിന് നൽകിയ ഒരു ഡീവിയേഷൻ എങ്ങാനും ആയിരിക്കുമോ ഇത്.,..,.,.

ഹേയ് അങ്ങനെ വരാൻ ചാൻസ് ഇല്ല.,.,., കാരണം മുത്തു തറപ്പിച്ചു പറഞ്ഞത് അവനെ ആരും ശ്രദ്ധിച്ചിട്ടില്ല എന്നാണ്.,.,.

ഇനി അവർ മുത്തുവിൻറെ കണ്ണിൽപെടാതെ എപ്പോഴെങ്കിലും ഗുരുവായൂരിലേക്ക് പോയിരുന്നോ.,..,

ഏയ് അവർ അങ്ങനെ പോയിരുന്നെങ്കിൽ പിന്നെ ഇപ്പോഴുള്ള ഈ യാത്ര ഗുരുവായൂരിലേക്ക് ആക്കേണ്ട യാതൊരുവിധ ആവശ്യവുമില്ല.,.,.,

238 Comments

  1. വീണ്ടും ഒരു ക്രൂഷ്യൽ എൻഡിങ്, ഗരുഡ് ന്റെ പറപ്പിക്കൽ ഒക്കെ നന്നായിരുന്നു……അടുത്ത പാർട്ടിൽ കാണട്ടോ…. ❤??❤

  2. ❤️❤️❤️❤️????

  3. വിഷ്ണു ⚡

    ഈ ഭാഗവും കൊള്ളാം..ഒരുമാതിരി സസ്പെൻസ് ആയിരുന്നു.പക്ഷേ സാരമില്ല അടുത്തത് വന്നിട്ടുണ്ടല്ലോ..ഞാൻ അത് വായിച്ചിട്ട് വരാം?.പിന്നെ ദേവന് ഒന്നും സംഭവിക്കില്ല എന്ന് എനിക്ക് ഉറപ്പുണ്ട്.പരുന്തിൻ്റെ സംഭവം നന്നായിരുന്നു.അതൊന്നും അവർമാർക്ക് ഊഹിക്കാൻ പോലും പറ്റാത്ത സംഭവം ആണ്.ഈ ഗരുഡ എന്ന് പറഞ്ഞത് സാധാരണ ഡ്രോൺ ആണെന്നാ ഞാൻ ഓർത്തത്.പക്ഷേ ഇത് സംഭവം പോളി?

    അപ്പോ അടുത്ത ഭാഗത്ത് കാണാം.ഒരുപാട് സ്നേഹം
    വിഷ്ണു

    1. താങ്ക്സ് ബ്രദർ…

  4. പ്രണയരാജ

    Thamburanode sreeragam ezhuthanada ennu professor, pattilla engile kalanjittu poda ennane paranjath , athu thamburane maanasigamayi thalarthiyittunde , avan ezhuthathe vannal professor thanne aayirikkum karanam

Comments are closed.