അതിനാൽ ദേവസ്വം ജീവനക്കാരും അതുപോലെതന്നെ അവിടെ രാത്രിയിൽ കാവൽ നിൽക്കുന്ന സി.ആർ.പി.എഫ് ഉദ്യോഗസ്ഥന്മാരും അതിനെ അത്ര കാര്യമായി ഗൗനിക്കുന്നുണ്ടായിരുന്നില്ല.,..,,.,
ശ്രീഹരി അരി ഗരുഡനെ വട്ടമിട്ട് പറത്തുന്നതിൻറെ ഒപ്പം ഇവരുടെ എല്ലാം ചലനങ്ങൾ ക്യാമറയിലൂടെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു..,.,.,
അവിടെ കൂടി നിൽക്കുന്ന ആരുടെയും ശ്രദ്ധ ഗരുഡിലേക്ക് തിരിയുന്നില്ല എന്നു മനസ്സിലാക്കിയപ്പോൾ,..,., അവൻ നല്ല രീതിയിൽ ഗരുഡനെ ശ്രീകോവിലിൻറെ മുകളിലേക്ക് താഴ്ത്തി പറപ്പിച്ചു,.,.,.,
ഇപ്പോൾ അവന് വളരെ വ്യക്തമായി തന്നെ ഗുരുവായൂർ അമ്പലത്തിലെ ശ്രീകോവിലിന്റെ മുകളിൽ ഉള്ള താഴികക്കുടം കാണാൻ സാധിച്ചു.,.,.,..
അവൻ അവൻ ആദ്യം കരുതിയത് അത് അതിൻറെ ഫോട്ടോ മാത്രം എടുക്കാം എന്നായിരുന്നു.,..,,. പിന്നീട് അവൻ അത് വേണ്ട എന്ന് തീരുമാനിച്ചു..,,.,.
ശേഷം താഴികക്കുടത്തിന് അഭിമുഖമായ രീതിയിൽ ഗരുഡിനെ ഒരു നാലഞ്ച് വട്ടം അതിനുചുറ്റും വളരെ അടുപ്പിച്ചു പറപ്പിച്ചു..,,.,.
താഴികക്കുടത്തിൽ എഴുതിയിരിക്കുന്ന ഓരോ വാക്കുകളും ഗരുഡിൻ്റെ നൈറ്റ് വിഷൻ ക്യാമറയിലൂടെ വളരെ മികച്ച ക്ലാരിറ്റിയിൽ തന്നെ ഒപ്പിയെടുക്കാൻ ശ്രീഹരിക്ക് സാധിച്ചു,.,..,,.
അപ്പോഴേക്കും അമ്പലത്തിലേക്ക് നിർമ്മാല്യം തൊഴാനുള്ള ഭക്തജനങ്ങളുടെ വരവ് ആരംഭിച്ചു തുടങ്ങിയിരുന്നു.,..,.
ഇനിയും അധികനേരം ഇവിടെ ഇരിക്കുന്നത് അത്രയ്ക്ക് നല്ലതല്ല എന്ന് അറിയാവുന്നതുകൊണ്ട് ശ്രീഹരി ഗരുഡിനെ പതിയെ അതിന്റെ ഹോം ലൊക്കേഷനിലേക്ക് വിടാൻ തീരുമാനിച്ചു.,.,.,.
അമ്പലത്തിലേക്ക് കൊണ്ടുവന്നതുപോലെ ഒരുപാട് തവണ പല സ്ഥലങ്ങളിലായി വട്ടംകറക്കി പുറത്തേക്ക് തിരിച്ചു കൊണ്ടു പോകേണ്ട ആവശ്യം ഇല്ലാത്തതുകൊണ്ട്..,.,., ചെറിയതോതിൽ അവിടെയൊക്കെ ഒന്ന് ചുറ്റിച്ചു കൊണ്ട് അവൻ ഗരുഡിനെ പജീറോയുടെ അടുത്തേക്ക് പറപ്പിച്ചു,..,.,.,
ആ വിവരം അവൻ മെസ്സേജിലൂടെ ദേവനെ അറിയിച്ചു.,..,., ദേവൻ ഉടൻതന്നെ വണ്ടിയിൽ നിന്നും പുറത്തിറങ്ങി ഗരുഡിൻ്റെ വരവ് പ്രതീക്ഷിച്ചു നിന്നു.,.,
ഏകദേശം ഒരു അഞ്ചുമിനിറ്റിനുള്ളിൽ ഗരുഡ് അവരുടെ പജീറോയുടെ മുകളിൽ വന്നു റൂഫിലേക്ക് പറന്നിറങ്ങി.,.,..
ദേവൻ പെട്ടെന്നുതന്നെ എന്നെ ഗരുഡനെ എടുത്ത് വണ്ടിയുടെ ഡിക്കിയിൽ ഉള്ള ഡ്രോണിന്റെ ബോക്സിലേക്ക് വച്ചു.,..,,.
വീണ്ടും ഒരു ക്രൂഷ്യൽ എൻഡിങ്, ഗരുഡ് ന്റെ പറപ്പിക്കൽ ഒക്കെ നന്നായിരുന്നു……അടുത്ത പാർട്ടിൽ കാണട്ടോ…. ❤??❤
സ്നേഹം ,.,??
❤️❤️❤️❤️????
??
ഈ ഭാഗവും കൊള്ളാം..ഒരുമാതിരി സസ്പെൻസ് ആയിരുന്നു.പക്ഷേ സാരമില്ല അടുത്തത് വന്നിട്ടുണ്ടല്ലോ..ഞാൻ അത് വായിച്ചിട്ട് വരാം?.പിന്നെ ദേവന് ഒന്നും സംഭവിക്കില്ല എന്ന് എനിക്ക് ഉറപ്പുണ്ട്.പരുന്തിൻ്റെ സംഭവം നന്നായിരുന്നു.അതൊന്നും അവർമാർക്ക് ഊഹിക്കാൻ പോലും പറ്റാത്ത സംഭവം ആണ്.ഈ ഗരുഡ എന്ന് പറഞ്ഞത് സാധാരണ ഡ്രോൺ ആണെന്നാ ഞാൻ ഓർത്തത്.പക്ഷേ ഇത് സംഭവം പോളി?
അപ്പോ അടുത്ത ഭാഗത്ത് കാണാം.ഒരുപാട് സ്നേഹം
വിഷ്ണു
താങ്ക്സ് ബ്രദർ…
Thamburanode sreeragam ezhuthanada ennu professor, pattilla engile kalanjittu poda ennane paranjath , athu thamburane maanasigamayi thalarthiyittunde , avan ezhuthathe vannal professor thanne aayirikkum karanam
????