അതിൻറെ ക്യാമറയെക്കുറിച്ചു രാഹുൽ പറഞ്ഞതെല്ലാം വളരെ കിറുകൃത്യം ആയിരുന്നു,.,.,. അർദ്ധരാത്രി പന്ത്രണ്ട് മണി ആയിട്ടുപോലും അതിൻറെ നൈറ്റ് വിഷൻ ക്യാമറയിലൂടെ കാണുന്ന ദൃശ്യങ്ങൾ എല്ലാം അതീവ ക്ലാരിറ്റിയിൽ ഉള്ളതായിരുന്നു.,.,.,.
ശ്രീഹരി അത്യാവശ്യം നല്ല ഉയരത്തിൽ തന്നെയായിരുന്നു ഗരുഡനെ പറപ്പിച്ചിരുന്നത്.,.,., തെക്കേ നടക്കൽ ഉള്ള ശ്രീ ഗോകുലത്തിന്റെ ത്രീ സ്റ്റാർ ഹോട്ടലിന് മുകളിൽ കൂടി പറന്ന് പോയപ്പോൾ.,.,,.
അതിൻറെ ഏറ്റവും മുകളിൽ വച്ചിരുന്ന വാട്ടർ ടാങ്കിന്റെ പുറത്ത് എഴുതിയിരുന്ന ചെറിയ പേരുപോലും വ്യക്തമായി കാണാൻ സാധിച്ചിരുന്നു.,.,.,
മണിക്കൂറിൽ അറുപതു കിലോമീറ്റർ വേഗതയിൽ വരെ ആ ഡ്രോൺ സഞ്ചരിക്കും എങ്കിലും.,.,. ശ്രീഹരി വളരെ പതുക്കെ വട്ടം ഇട്ടാണ് ഗരുഡിനെ പറപ്പിച്ചിരുന്നത്.,.,.,.
പുറമേനിന്ന് അറിയാതെ ആരെങ്കിലും അത് ശ്രദ്ധിച്ചാൽ പോലും.,.,. യഥാർത്ഥ ഒരു ശ്രീകൃഷ്ണ പരുന്ത് വട്ടമിട്ടു പറക്കുന്നതാണെന്നേ കാണുന്നവർക്ക് തോന്നുകയുള്ളൂ.,.,..,
ഗരുഡ് പതിയെ മുൻപോട്ട് പറന്നുകൊണ്ടിരുന്നു..,., രുദ്രതീർത്ഥം എന്നറിയപ്പെടുന്ന ചെറിയ കുളത്തിൻറെ മുകളിൽ രണ്ടു റൗണ്ട് വട്ടമിട്ടു പറത്തിയതിനുശേഷം..,. ശ്രീഹരി അതിനെ താനിരിക്കുന്ന മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ മുകളിലേക്ക് എത്തിച്ചു.,.,.,.
അവിടെയും ഇതുവരെ അനുവർത്തിച്ചു പോന്ന പല്ലവി ആവർത്തിച്ചു.,.,.,.
സമയം പോകുന്നത് മനസ്സിലാക്കിയ ശ്രീഹരി ഗരുഡിനെ രണ്ട് മൂന്ന് റൗണ്ട് അവിടെ വട്ടം ഇട്ട് പറത്തിയതിന് ശേഷം.,..,, നേരെ ഗുരുവായൂർ ശ്രീകോവിലിൽ മുകളിലേക്ക് ലക്ഷമാക്കി പറത്തി.,.,.,
ആദ്യമായിട്ടാണ് ശ്രീഹരി ഗുരുവായൂർ അമ്പലത്തിന്റെ അത്തരത്തിലുള്ള ഒരു ദൃശ്യഭംഗി കാണുന്നത്.,.,.
മേൽക്കൂരയുടെ മുകളിൽ സ്വർണ്ണം പൂശിയ ഗുരുവായൂർ ശ്രീകോവിൽ അർദ്ധരാത്രി പന്ത്രണ്ട് മണിയായിട്ടും.,.,.,. ചുറ്റുമുള്ള ലൈറ്റുകളുടെ വെളിച്ചത്താൽ തിളങ്ങി നിന്നു.,.,.,
ശ്രീകോവിലിന് ചുറ്റും ചുറ്റമ്പലത്തിന് അകത്തുമായി ദേവസ്വം ജീവനക്കാർ നിർമ്മാല്യം ദർശനത്തിന് വരുന്ന ഭക്തജനങ്ങളെ നിയന്ത്രിക്കാൻ വേണ്ടിയുള്ള ഒരുക്കങ്ങൾ എല്ലാം ചെയ്തുകൊണ്ട് നടക്കുന്നുണ്ടായിരുന്നു,.,.,.,.
ശ്രീഹരി മെല്ലെ അവരുടെ ആരുടേയും ശ്രദ്ധയിൽ പെടാത്ത രീതിയിൽ ഗരുഡിനെ ശ്രീകോവിലിന്റെ മേൽക്കൂരയുടെ മുകളിൽ വട്ടമിട്ട് പറത്തി കൊണ്ടിരുന്നു.,…,.
ശ്രീകൃഷ്ണ പരുന്ത് അവിടെ വട്ടമിട്ടു പറക്കുന്നതും..,., ശ്രീകോവിലിൻറെ മുകളിൽ വന്നിരിക്കുന്നതും.,.,. ഒരു സാധാരണ സംഭവം ആയിരുന്നു.,.,.,
വീണ്ടും ഒരു ക്രൂഷ്യൽ എൻഡിങ്, ഗരുഡ് ന്റെ പറപ്പിക്കൽ ഒക്കെ നന്നായിരുന്നു……അടുത്ത പാർട്ടിൽ കാണട്ടോ…. ❤??❤
സ്നേഹം ,.,??
❤️❤️❤️❤️????
??
ഈ ഭാഗവും കൊള്ളാം..ഒരുമാതിരി സസ്പെൻസ് ആയിരുന്നു.പക്ഷേ സാരമില്ല അടുത്തത് വന്നിട്ടുണ്ടല്ലോ..ഞാൻ അത് വായിച്ചിട്ട് വരാം?.പിന്നെ ദേവന് ഒന്നും സംഭവിക്കില്ല എന്ന് എനിക്ക് ഉറപ്പുണ്ട്.പരുന്തിൻ്റെ സംഭവം നന്നായിരുന്നു.അതൊന്നും അവർമാർക്ക് ഊഹിക്കാൻ പോലും പറ്റാത്ത സംഭവം ആണ്.ഈ ഗരുഡ എന്ന് പറഞ്ഞത് സാധാരണ ഡ്രോൺ ആണെന്നാ ഞാൻ ഓർത്തത്.പക്ഷേ ഇത് സംഭവം പോളി?
അപ്പോ അടുത്ത ഭാഗത്ത് കാണാം.ഒരുപാട് സ്നേഹം
വിഷ്ണു
താങ്ക്സ് ബ്രദർ…
Thamburanode sreeragam ezhuthanada ennu professor, pattilla engile kalanjittu poda ennane paranjath , athu thamburane maanasigamayi thalarthiyittunde , avan ezhuthathe vannal professor thanne aayirikkum karanam
????