” സാർ നോക്കാൻ ഏൽപ്പിച്ചിരുന്ന ദേവൻ ഇപ്പോൾ ഗുരുവായൂർ അമ്പലത്തിന്റെ അടുത്തേക്ക് വന്നിട്ടുണ്ട്.,..,
” ദേവൻ മാത്രമേ വന്നിട്ടുള്ളൂ.,.,.,
” അതേ സാർ അവൻ മാത്രമേ വന്നിട്ടുള്ളൂ,.,.,.
” അവൻ അവിടെ എന്താണ് ചെയ്യുന്നത്.,.,..,
” പ്രത്യേകിച്ച് ഒന്നും ഇല്ല സാർ.,.,തെക്കേ നടക്കൽ ഉള്ള പാർക്കിംഗിൽ വണ്ടി പാർക്ക് ചെയ്ത ശേഷം ഒരു തവണ പുറത്തിറങ്ങിയിരുന്നു.,.,.., പിന്നെ ഇപ്പോൾ മുഴുവൻ കാറിൻറെ അകത്താണ്.,.,..,
മുത്തു ആ പറഞ്ഞത് കേട്ടപ്പോൾ രാഘവൻറെ മനസ്സിൽ ആകെ എന്തോ ഒരു സംശയം പോലെ തോന്നി.,..,.,.
ദേവൻ ഒറ്റയ്ക്ക് ഗുരുവായൂർ അമ്പലത്തിലേക്ക് വരേണ്ട ആവശ്യമില്ലല്ലോ..,,.,. ഇനി അവൻ ഗുരുവായൂരിലെ വല്ല സി.സി.ടി.വി സർവ്വർ ഹാക്കിങ്ങിന് മറ്റുമായി വന്നതാണോ.,.,.,
അങ്ങനെയാണെങ്കിൽ തന്നെ അവൻ ഒറ്റയ്ക്ക് വരേണ്ട ആവശ്യം എന്താണ്..,,.., സാധാരണയായി എവിടെ പോകുമ്പോഴും അവന്റെ കൂടെ ശ്രീഹരിയും ഉണ്ടാകുന്നതല്ലെ.,.,.,
രാഘവൻറെ ചിന്തകൾ കാടുകയറി എങ്കിലും അയാൾ മുത്തുവിനോട് ദേവൻറെ എല്ലാ ചലനങ്ങളും ഗഹനമായി തന്നെ വീക്ഷിക്കാൻ പറഞ്ഞുകൊണ്ട് കോൾ കട്ട് ചെയ്തു.,.,.,
മുത്തുവിനെ കോൾ കട്ട് ചെയ്തു എങ്കിലും രാഘവൻൻറെ മനസ്സിൽ അപ്പോഴും ഒരുപാട് ചോദ്യങ്ങൾ ബാക്കിയായിരുന്നു.,.,.,
പകൽ മുഴുവൻ ചെയ്ത ജോലിതിരക്കിന്റെ ക്ഷീണമെല്ലാം അയാളിൽനിന്നും എവിടേയ്ക്കോ ഓടിയൊളിച്ചു…,.,
രാഘവൻ പതിയെ ബെഡിൽ നിന്ന് എഴുന്നേറ്റ് തന്റെ റൂമിന്റെ അടുത്ത് തന്നെയുള്ള പേർസണൽ ബാറിലേക്ക് നടന്നു.,..,,.,
ബാറിലേക്ക് ചെന്ന് ഒരു ഗ്ലാസ് എടുത്ത് സ്വല്പം ജാക്ക് ഡാനിയൽ വിസ്കി അതിലേക്ക് പകർത്തി.,.,.,എന്നിട്ട് അതിലേക്ക് രണ്ട് ഐസ് ക്യൂബും ഇട്ടുകൊണ്ട ഗ്ലാസ് എടുത്ത് കയ്യിൽ പിടിച്ചുകൊണ്ട് ആലോചനയിൽ മുഴുകി.,..,,.,
******************
ശ്രീഹരി അപ്പോഴേക്കും നടന്നു ഗുരുവായൂർ മണ്ഡലത്തിലെ നടപ്പന്തലിന് അടുത്തേക്ക് എത്തിയിരുന്നു.,.,.,.,
വീണ്ടും ഒരു ക്രൂഷ്യൽ എൻഡിങ്, ഗരുഡ് ന്റെ പറപ്പിക്കൽ ഒക്കെ നന്നായിരുന്നു……അടുത്ത പാർട്ടിൽ കാണട്ടോ…. ❤??❤
സ്നേഹം ,.,??
❤️❤️❤️❤️????
??
ഈ ഭാഗവും കൊള്ളാം..ഒരുമാതിരി സസ്പെൻസ് ആയിരുന്നു.പക്ഷേ സാരമില്ല അടുത്തത് വന്നിട്ടുണ്ടല്ലോ..ഞാൻ അത് വായിച്ചിട്ട് വരാം?.പിന്നെ ദേവന് ഒന്നും സംഭവിക്കില്ല എന്ന് എനിക്ക് ഉറപ്പുണ്ട്.പരുന്തിൻ്റെ സംഭവം നന്നായിരുന്നു.അതൊന്നും അവർമാർക്ക് ഊഹിക്കാൻ പോലും പറ്റാത്ത സംഭവം ആണ്.ഈ ഗരുഡ എന്ന് പറഞ്ഞത് സാധാരണ ഡ്രോൺ ആണെന്നാ ഞാൻ ഓർത്തത്.പക്ഷേ ഇത് സംഭവം പോളി?
അപ്പോ അടുത്ത ഭാഗത്ത് കാണാം.ഒരുപാട് സ്നേഹം
വിഷ്ണു
താങ്ക്സ് ബ്രദർ…
Thamburanode sreeragam ezhuthanada ennu professor, pattilla engile kalanjittu poda ennane paranjath , athu thamburane maanasigamayi thalarthiyittunde , avan ezhuthathe vannal professor thanne aayirikkum karanam
????