? ശ്രീരാഗം ? 16 [༻™തമ്പുരാൻ™༺] 2388

ദേവൻ വണ്ടി തെക്കേ നടക്കൽ ഉള്ള പാർക്കിംഗിലേക്ക് കയറ്റി നിർത്തിയതിനുശേഷം പതിയെ ഡോർ തുറന്നു പുറത്തേക്കിറങ്ങി നിന്നു.,.,.

മുത്തുവും കൂട്ടാളിയും കൂടി അവൻറെ വണ്ടി തൊട്ടപ്പുറത്തു തന്നെയുള്ള ഒരു ഒരു കടയുടെ മുന്നിൽ പാർക്ക് ചെയ്തു.,.,.,., എന്നിട്ട് ദേവൻ എന്താണ് ചെയ്യുന്നത് എന്ന് നോക്കിനിന്നു.,..,,.,

പക്ഷേ ദേവൻറെ ഭാഗത്തുനിന്നും യാതൊരു വിധത്തിലുള്ള നടപടികളും ഉണ്ടാകാതിരുന്നപ്പോൾ മുത്തുവിന് കാര്യം എന്താണെന്ന് മനസ്സിലായില്ല.,.,,.,

എങ്കിലും അവൻ ദേവനിൽ നിന്നുമുള്ള തൻറെ ശ്രദ്ധ മാറ്റിയില്ല.,.,.,,.

അപ്പോഴാണ് മുത്തു തങ്ങൾ ഇങ്ങോട്ടുവന്ന കാര്യം രാഘവൻ സാറിനെ വിളിച്ച് പറഞ്ഞില്ലല്ലോ എന്ന് ഓർത്തത്.,..,

അവൻ പെട്ടെന്ന് തന്നെ ഫോണെടുത്തു രാഘവനെ വിളിച്ചു.,,.,

പകൽമുഴുവൻ ഐസ് ഫാക്ടറിയിൽ ജോലി തിരക്കായത് കൊണ്ട് രാഘവൻ നല്ല രീതിയിൽ തന്നെ ക്ഷീണിതനായിരുന്നു.,,.,., അതുകൊണ്ടുതന്നെ വീട്ടിൽ വന്നതിനു ശേഷം അയാൾ ഭക്ഷണം കഴിച്ചതിനു ശേഷം പെട്ടെന്ന് തന്നെ കിടന്നുറങ്ങി.,…

പതിവിലും അധികം ക്ഷീണിതൻ ആയതുകൊണ്ട് ആദ്യ രണ്ടുതവണ മുത്തു വിളിച്ച കോളുകൾ ഒന്നുംതന്നെ രാഘവൻ അറിഞ്ഞിരുന്നില്ല.,..,

തുടർച്ചയായ മൂന്നാമത്തെ തവണ ബെല്ലടിച്ച് ഇപ്പോഴാണ് രാഘവൻ ഉറക്കത്തിൽ നിന്നും മെല്ലെ കണ്ണുകൾ തുറന്നത്.,.,.,.,

അപ്പോഴേക്കും സമയം ഏകദേശം അർദ്ധരാത്രി പന്ത്രണ്ട് മണിയോട് അടുത്തിരുന്നു.,.,.,. ഈ സമയത്ത് വിളിക്കുന്നത് ആരാണെന്ന് നോക്കാനായി അയാൾ മെല്ലെ ഫോൺ കയ്യിലെടുത്തു.,.,.,.

ഡിസ്പ്ലേ തെളിഞ്ഞ മുത്തുവിനെ പേര് കണ്ടപ്പോൾ തന്നെ അയാൾക്ക് ശ്രീഹരിയും ആയി ബന്ധപ്പെട്ട എന്തോ ഒന്നാണ് സംഭവം എന്ന് മനസ്സിലായി.,.,.

രാഘവൻ പെട്ടെന്നുതന്നെ മുത്തുവിന്റെ കോൾ അറ്റൻഡ് ചെയ്തു.,.,.,.

” ഹലോ.,.,., സാർ.,.,.ഞാനാണ്.,.,മുത്തു.,.,.

” ആഹ്.,.,.,മനസ്സിലായി.,.,.,.

” ഞാനിപ്പോൾ വിളിച്ചത് ഒരു പ്രധാനപ്പെട്ട കാര്യം പറയാനാണ്.,.,.,.,.

” ആഹ്.,.,., എന്താണ്,…,

238 Comments

  1. വീണ്ടും ഒരു ക്രൂഷ്യൽ എൻഡിങ്, ഗരുഡ് ന്റെ പറപ്പിക്കൽ ഒക്കെ നന്നായിരുന്നു……അടുത്ത പാർട്ടിൽ കാണട്ടോ…. ❤??❤

  2. ❤️❤️❤️❤️????

  3. വിഷ്ണു ⚡

    ഈ ഭാഗവും കൊള്ളാം..ഒരുമാതിരി സസ്പെൻസ് ആയിരുന്നു.പക്ഷേ സാരമില്ല അടുത്തത് വന്നിട്ടുണ്ടല്ലോ..ഞാൻ അത് വായിച്ചിട്ട് വരാം?.പിന്നെ ദേവന് ഒന്നും സംഭവിക്കില്ല എന്ന് എനിക്ക് ഉറപ്പുണ്ട്.പരുന്തിൻ്റെ സംഭവം നന്നായിരുന്നു.അതൊന്നും അവർമാർക്ക് ഊഹിക്കാൻ പോലും പറ്റാത്ത സംഭവം ആണ്.ഈ ഗരുഡ എന്ന് പറഞ്ഞത് സാധാരണ ഡ്രോൺ ആണെന്നാ ഞാൻ ഓർത്തത്.പക്ഷേ ഇത് സംഭവം പോളി?

    അപ്പോ അടുത്ത ഭാഗത്ത് കാണാം.ഒരുപാട് സ്നേഹം
    വിഷ്ണു

    1. താങ്ക്സ് ബ്രദർ…

  4. പ്രണയരാജ

    Thamburanode sreeragam ezhuthanada ennu professor, pattilla engile kalanjittu poda ennane paranjath , athu thamburane maanasigamayi thalarthiyittunde , avan ezhuthathe vannal professor thanne aayirikkum karanam

Comments are closed.