? ശ്രീരാഗം ? 16 [༻™തമ്പുരാൻ™༺] 2388

അതുകൊണ്ടുതന്നെ ഈ നിധിശേഖരത്തിലേക്ക് ഉള്ള ഏറ്റവും പ്രധാനപ്പെട്ട സൂചിക ഗുരുവായൂർ ക്ഷേത്രത്തിൽ വയ്ക്കാൻ അന്നത്തെ രാജാവ് തീരുമാനിച്ചു..,,.,

അങ്ങനെ ഏറ്റവും രഹസ്യമായി ആയി നിർമ്മിച്ചു.,., രാജാവിൻറെ നേരിട്ടുള്ള സാന്നിദ്ധ്യത്തിൽ അദ്ദേഹത്തിന്റെ വിശ്വസ്തരാൽ ക്ഷേത്രത്തിലേക്ക് എത്തിച്ച് അവരെകൊണ്ട് തന്നെ അവിടെ സ്ഥാപിച്ചതാണ് ആ താഴികക്കുടം..,.,.,

” നീ പറഞ്ഞു വരുന്നത്.,.,.,

” അതേ.,.,.അത് തന്നെ.,.,., അവസാനത്തെ സൂചിക ആ താഴികക്കുടത്തിൽ ആണ്.,.,.,

” അപ്പോൾ.,.,.,

” അപ്പോൾ വേറൊന്നുമില്ല.,.,., ഇന്ന് രാത്രി നമ്മൾ ഗുരുവായൂർ അമ്പലത്തിൽ പോകുന്നു.,.,.

” എന്നിട്ട്.,.,.,.

” അവസാനത്തെ ആ സൂചിക.,.,., അത് ഇന്ന് കണ്ടുപിടിക്കണം.,.,.,.

പെട്ടെന്നാണ് പുറകിൽ നിന്നും ഒരു വിളി കേട്ടത്.,.,.,

” ശ്രീയേട്ടാ.,.,.

ശ്രീഹരി തിരിഞ്ഞുനോക്കിയപ്പോൾ കണ്ടത് കൈയിൽ ചായ കപ്പുമായി ദേഷ്യത്തോടെ അവനെ നോക്കി നിൽക്കുന്ന ശ്രീദേവിയാണ്.,.,.,.

മുഖത്ത് ഒരു ചെറിയ പരിഭവത്തോടെ കൂടി ശ്രീദേവി അവൻറെ അടുത്ത് വരാനൊരുങ്ങി.,.,.,

” ചായ കുടിക്കാൻ ഇപ്പൊ വരാം എന്ന് പറഞ്ഞ ആളാണ്…,., ഞാൻ എത്ര നേരമായി ഇവിടെ കാത്തിരിക്കുന്നു.,.,.,.,

” ശ്രീക്കുട്ടി.,.,. ഞാനിപ്പോൾ അങ്ങോട്ടേക്ക് വരാം ,.,. ഒരു അർജന്റ് കോൾ വന്നു അതാണ് വൈകിയത്.,.,.,.

അത് കേട്ടപ്പോൾ അവൾ പതിയെ  തിരിഞ്ഞ് അകത്തേക്ക് നടന്നു.,.,., ശ്രീഹരി അവളുടെ ആ പോക്ക് നോക്കി നിന്നപ്പോൾ ദേവൻ അവനോടു ചോദിച്ചു,..,.,

” എപ്പോഴാണ് പുറപ്പെടേണ്ടത്.,.,.,.

” ഇന്ന് രാത്രി.,.., അത്താഴം കഴിഞ്ഞു എല്ലാവരും കിടന്നു കഴിയുമ്പോൾ ഇറങ്ങാം.,.,.,

” അപ്പൊ രാഘവന്റെ ആളുകളെ എന്ത് ചെയ്യും.,.,.,

238 Comments

  1. വീണ്ടും ഒരു ക്രൂഷ്യൽ എൻഡിങ്, ഗരുഡ് ന്റെ പറപ്പിക്കൽ ഒക്കെ നന്നായിരുന്നു……അടുത്ത പാർട്ടിൽ കാണട്ടോ…. ❤??❤

  2. ❤️❤️❤️❤️????

  3. വിഷ്ണു ⚡

    ഈ ഭാഗവും കൊള്ളാം..ഒരുമാതിരി സസ്പെൻസ് ആയിരുന്നു.പക്ഷേ സാരമില്ല അടുത്തത് വന്നിട്ടുണ്ടല്ലോ..ഞാൻ അത് വായിച്ചിട്ട് വരാം?.പിന്നെ ദേവന് ഒന്നും സംഭവിക്കില്ല എന്ന് എനിക്ക് ഉറപ്പുണ്ട്.പരുന്തിൻ്റെ സംഭവം നന്നായിരുന്നു.അതൊന്നും അവർമാർക്ക് ഊഹിക്കാൻ പോലും പറ്റാത്ത സംഭവം ആണ്.ഈ ഗരുഡ എന്ന് പറഞ്ഞത് സാധാരണ ഡ്രോൺ ആണെന്നാ ഞാൻ ഓർത്തത്.പക്ഷേ ഇത് സംഭവം പോളി?

    അപ്പോ അടുത്ത ഭാഗത്ത് കാണാം.ഒരുപാട് സ്നേഹം
    വിഷ്ണു

    1. താങ്ക്സ് ബ്രദർ…

  4. പ്രണയരാജ

    Thamburanode sreeragam ezhuthanada ennu professor, pattilla engile kalanjittu poda ennane paranjath , athu thamburane maanasigamayi thalarthiyittunde , avan ezhuthathe vannal professor thanne aayirikkum karanam

Comments are closed.