? ശ്രീരാഗം ? 16 [༻™തമ്പുരാൻ™༺] 2388

ഞാൻ ബാഗും ആയിട്ട് ചാടി ഇറങ്ങിക്കോളാം.,.,., എന്നിട്ട് നീ സാധാരണപോലെ പോയി തെക്കേ നടയ്ക്കൽ ഉള്ള പാർക്കിംഗിൽ വെയിറ്റ് ചെയ്താൽ മതി.,.,.,. ഞാൻ നിന്നോട് പറയുമ്പോൾ മാത്രം നീ നമ്മുടെ ഗരൂഡിനെ (ഡ്രോൺ) പറത്തി വിടണം.,.,.,

” ഒക്കെ.,.,., ഇപ്പൊ മനസിലായി.,.,.,

ഏകദേശം ഒരു പത്തു പതിനഞ്ച് മിനിറ്റിനുള്ളിൽ അവർ ചാവക്കാട് എത്തി..,,.,,. അവിടെനിന്നും ശ്രീഹരിയെ പറഞ്ഞതുപോലെ തന്നെ ദേവൻ വണ്ടി കുറച്ച് അധികം സ്പീഡിൽ മുന്നോട്ടെടുത്തു.,.,.,

മുത്തുവിന്റെയും അവൻറെ കൂട്ടാളികളുടെയും കണ്ണിൽ നിന്നും അവരുടെ പജീറോ കാണാതെയായി.,..,.,

അപ്പോഴേക്കും അവരുടെ വണ്ടി മമ്മിയൂർ ശിവ ശിവക്ഷേത്രത്തിന് അടുത്ത് എത്തിയിരുന്നു.,,.,. അവിടെ വെച്ച് ദേവൻ വണ്ടി നല്ലരീതിയിൽ തന്നെ ഒന്ന് സ്ലോ ആക്കി.,.,.,.,

ശ്രീഹരി വളരെ പെട്ടെന്ന് തന്നെ ബാഗുമായി ഡോർ തുറന്ന് വണ്ടിയുടെ പുറത്തേക്ക് ചാടി ഇറങ്ങി സമീപത്തുള്ള ഒരു കടയുടെ മറവിലേക്ക് കയറി നിന്നു.,.,

ശ്രീഹരിയുടെ പജീറോ കാഴ്ചയിൽ നിന്നും മറഞ്ഞതോടെ മുത്തു തൻറെ കൂട്ടാളിയോട് പറഞ്ഞ് വണ്ടിയുടെ വേഗത വളരെയധികം കൂട്ടി.,. ശ്രീഹരി പജീറോയിൽ നിന്നും ചാടിയിറങ്ങി കടയുടെ മറവിൽ ഒളിച്ചു നിന്നപ്പോഴേക്കും അവൻ മുത്തുവിനെ സ്കോർപിയോ അകലെ നിന്നും കണ്ടു.,.,.,.

ദേവനും അകലെ നിന്നു വരുന്ന മുത്തുവിനെ സ്കോർപ്പിയോ കണ്ടിരുന്നു.,. അതുകൊണ്ടുതന്നെ അവൻ വണ്ടി പതിയെ മുൻപോട്ട് എടുത്തുകൊണ്ടിരുന്നു.,.,.,.

ശ്രീഹരിയുടെ പജീറോ കാഴ്ചയിൽ തെളിഞ്ഞതോടുകൂടി മുത്തുവിനും സ്വല്പം ആശ്വാസമായി.,..,.,

ദേവൻ പതിയെ വണ്ടി മുന്നോട്ടെടുത്തു,…,, എന്നിട്ട് തെക്കേ നടക്കൽ ഉള്ള പെയ്ഡ് പാർക്കിംഗ് ഏരിയയിലേക്ക്  പജീറോ കയറ്റി നിർത്തി.,.,.,.

മുത്തുവിൻറെ സ്കോർപിയോ തന്നെ കടന്നു പോയതിനു ശേഷമാണ് ശ്രീഹരി ആ കടയുടെ മറവിൽ നിന്നും പുറത്തേക്ക് വന്നത്.,.,.,.,

അതിനു ശേഷം മെല്ലെ ഗുരുവായൂർ അമ്പലത്തിലേക്ക് നടന്നു.,.,.,.

*******************

238 Comments

  1. വീണ്ടും ഒരു ക്രൂഷ്യൽ എൻഡിങ്, ഗരുഡ് ന്റെ പറപ്പിക്കൽ ഒക്കെ നന്നായിരുന്നു……അടുത്ത പാർട്ടിൽ കാണട്ടോ…. ❤??❤

  2. ❤️❤️❤️❤️????

  3. വിഷ്ണു ⚡

    ഈ ഭാഗവും കൊള്ളാം..ഒരുമാതിരി സസ്പെൻസ് ആയിരുന്നു.പക്ഷേ സാരമില്ല അടുത്തത് വന്നിട്ടുണ്ടല്ലോ..ഞാൻ അത് വായിച്ചിട്ട് വരാം?.പിന്നെ ദേവന് ഒന്നും സംഭവിക്കില്ല എന്ന് എനിക്ക് ഉറപ്പുണ്ട്.പരുന്തിൻ്റെ സംഭവം നന്നായിരുന്നു.അതൊന്നും അവർമാർക്ക് ഊഹിക്കാൻ പോലും പറ്റാത്ത സംഭവം ആണ്.ഈ ഗരുഡ എന്ന് പറഞ്ഞത് സാധാരണ ഡ്രോൺ ആണെന്നാ ഞാൻ ഓർത്തത്.പക്ഷേ ഇത് സംഭവം പോളി?

    അപ്പോ അടുത്ത ഭാഗത്ത് കാണാം.ഒരുപാട് സ്നേഹം
    വിഷ്ണു

    1. താങ്ക്സ് ബ്രദർ…

  4. പ്രണയരാജ

    Thamburanode sreeragam ezhuthanada ennu professor, pattilla engile kalanjittu poda ennane paranjath , athu thamburane maanasigamayi thalarthiyittunde , avan ezhuthathe vannal professor thanne aayirikkum karanam

Comments are closed.