? ശ്രീരാഗം ? 16 [༻™തമ്പുരാൻ™༺] 2388

” അല്ല.,.,. ശ്രീ.,.,. ഈ തെണ്ടികൾക്ക് ഉറക്കം ഒന്നും ഇല്ലേ…..

” വാങ്ങിക്കുന്ന കാശിന് പണി എടുക്കുന്ന കൂട്ടത്തിൽ ആകും.,.,.,.,

” എന്നാലും..,,., പകൽ മുഴുവനും എന്റെ പുറകെ ഉണ്ടായിരുന്നു.,.,.,

” ആഹ്.,.,. ചിലപ്പോൾ ഷിഫ്റ്റ് വച്ചു ആളുകൾ മാറുന്നുണ്ടാകും.,..,

” ഓഹ്.,.,.,പിന്നെ ഷിഫ്റ്റ് വച്ചു ആളുകൾ മാറികേറാൻ ഇത് എന്താ വല്ല പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആണോ.,..

അപ്പോഴേക്കും ശ്രീഹരിയുടെ ഫോണിൽ ഒരു മെസ്സേജ് വന്നു.,..,, അവൻ എടുത്ത് നോക്കിയപ്പോൾ ശ്രീദേവി ആണ് മെസ്സേജ് അയച്ചിരിക്കുന്നത്.,.,.,.

അവൻ ശ്രീദേവിയെ തിരിച്ചു ഫോണിൽ വിളിച്ചു കുറച്ചു നേരം സംസാരിച്ചിരുന്നു.,.,., ഇന്ദുവും അതിനിടക്ക് അവളുടെ അടുത്ത് കിടന്ന് എന്തൊക്കെയോ പറഞ്ഞു അവളെ ചൊടിപ്പിക്കുന്നുണ്ടായിരുന്നു.,..,.

കുറച്ചു നേരത്തെ സംസാരത്തിന് ശേഷം ശ്രീഹരി ഗുഡ് നൈറ്റ് പറഞ്ഞു ഫോൺ വച്ചു..,,.,.

വണ്ടി അപ്പോഴേക്കും വാടാനപ്പള്ളി കഴിഞ്ഞിരുന്നു.,.,.,

” ഡാ ദേവ.,.,., നീ ചാവക്കാട് എത്തി കഴിയുമ്പോൾ വണ്ടി ഒന്നു സ്പീഡിൽ എടുത്തോളൂ.,.,.,

” എന്താടാ.,.,., എന്താ കാര്യം.,.,.,

” നീ നമ്മുടെ പുറകെ വരുന്നവന്മാരെ കണ്ടില്ലേ.,.,.,

” ഉവ്വല്ലോ.,.,., അവർ കുറെ നേരമായി നമ്മുടെ പുറകെ ഉണ്ടല്ലോ.,.,.,.

” അവന്മാരുടെ കണ്ണ് ഒന്ന് വെട്ടിക്കണം.,..,

” ഇങ്ങോട്ടേക്ക് വരുന്നത് കാണുമ്പോൾ തന്നെ അവർ ഊഹിക്കില്ലേ.,., നമ്മൾ ഗുരുവായൂർ അമ്പലത്തിലേക്ക് ആണ് പോകുന്നത് എന്ന്,..,.,.

” അത് അവർ ഊഹിച്ചോട്ടെ.,.,.,. പക്ഷേ എന്താണ് നടക്കുന്നത് എന്ന് അവർക്ക് മനസ്സിൽ ആകാതിരുന്നാൽ മതി.,.,.,,

” അതെങ്ങനെ.,.,.,

” ചാവക്കാട് നിന്നും നീ വണ്ടി കുറച്ച് സ്പീഡിൽ മുന്നോട്ടെടുത്ത് അവരുടെ കാഴ്ച മറക്കണം,.,..,., എന്നിട്ട് മമ്മിയൂർ അമ്പലത്തിലെ അടുത്തുള്ള ആ വളവിൽ എത്തുമ്പോൾ നീ വണ്ടി ഒന്ന് സ്ലോ ആക്കിയാൽ മതി.,..,,.

238 Comments

  1. വീണ്ടും ഒരു ക്രൂഷ്യൽ എൻഡിങ്, ഗരുഡ് ന്റെ പറപ്പിക്കൽ ഒക്കെ നന്നായിരുന്നു……അടുത്ത പാർട്ടിൽ കാണട്ടോ…. ❤??❤

  2. ❤️❤️❤️❤️????

  3. വിഷ്ണു ⚡

    ഈ ഭാഗവും കൊള്ളാം..ഒരുമാതിരി സസ്പെൻസ് ആയിരുന്നു.പക്ഷേ സാരമില്ല അടുത്തത് വന്നിട്ടുണ്ടല്ലോ..ഞാൻ അത് വായിച്ചിട്ട് വരാം?.പിന്നെ ദേവന് ഒന്നും സംഭവിക്കില്ല എന്ന് എനിക്ക് ഉറപ്പുണ്ട്.പരുന്തിൻ്റെ സംഭവം നന്നായിരുന്നു.അതൊന്നും അവർമാർക്ക് ഊഹിക്കാൻ പോലും പറ്റാത്ത സംഭവം ആണ്.ഈ ഗരുഡ എന്ന് പറഞ്ഞത് സാധാരണ ഡ്രോൺ ആണെന്നാ ഞാൻ ഓർത്തത്.പക്ഷേ ഇത് സംഭവം പോളി?

    അപ്പോ അടുത്ത ഭാഗത്ത് കാണാം.ഒരുപാട് സ്നേഹം
    വിഷ്ണു

    1. താങ്ക്സ് ബ്രദർ…

  4. പ്രണയരാജ

    Thamburanode sreeragam ezhuthanada ennu professor, pattilla engile kalanjittu poda ennane paranjath , athu thamburane maanasigamayi thalarthiyittunde , avan ezhuthathe vannal professor thanne aayirikkum karanam

Comments are closed.