? ശ്രീരാഗം ? 16 [༻™തമ്പുരാൻ™༺] 2388

” എന്നാൽ ഫുഡ് ഇങ്ങോട്ട് വരുത്തിക്കാം.,.,.

” ഹോ.,.,.ഇവന്റെ ഒരു കാര്യം.,.,.

അതും പറഞ്ഞുകൊണ്ട് നാൻസി അവന്റെ കയ്യിലിരുന്ന ലാപ്ടോപ്പ് എടുത്തു മാറ്റി വച്ചിട്ട് അവനെ ബെഡിലേക്ക് തള്ളിയിട്ടു,..,.,

*******************

രാത്രി ഏകദേശം ഒരു പത്തുമണി കഴിഞ്ഞപ്പോൾ ശ്രീഹരിയും ദേവനും കൂടി ശ്രീനിലയത്തിൽ നിന്നും ഇറങ്ങി.,.,.,

അവർ പോകുമ്പോൾ ശ്രീദേവിയും രാധമ്മയും ഇന്ദുവും ഉമ്മറത്ത് വന്നു നിൽക്കുന്നുണ്ടായിരുന്നു.,.,., ശ്രീഹരി അവരോട് അകത്ത് കയറിപ്പോയിക്കൊള്ളാൻ  കൈ കൊണ്ട് ആംഗ്യം കാണിച്ചു.,.,., എന്നിട്ട് അവരോടായി പറഞ്ഞു.,.,..

” നിങ്ങൾ പോയി കിടന്നോളൂ.,.,.,. ഞങ്ങൾ വരാൻ മിക്കവാറും വൈകും.,.,.,.

” ആഹ്.,.,., നിങ്ങൾ പൊയ്ക്കോളൂ ഞങ്ങൾ കിടന്നോളാം.,.,.,,

” പറയുന്നത് കേൾക്ക് ശ്രീക്കുട്ടി.,… ഇനി ഞങ്ങൾ എങ്ങാനും നേരത്തെ വന്നാൽ തന്നെ ഒന്ന് കാളിംഗ് ബെൽ അടിക്കേണ്ട ആവശ്യം അല്ലെ ഉള്ളു..,,..,

” ഹമ്,.,.,.

” അല്ലെങ്കിൽ വേണ്ട.,.., നേരത്തെ വന്നാൽ.,..,.,ഞാൻ നിന്നെ ഫോണിൽ വിളിക്കാം പോരെ.,.,., അപ്പൊ സമാധാനം ആകുമല്ലോ.,.,.

അത് കേട്ടപ്പോൾ ശ്രീദേവിയുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.,.,. ആ പൗർണ്ണമി നിലാവ് ഒഴുകുന്നത് പോലെയുള്ള മന്ദഹാസം കണ്ടപ്പോൾ തന്നെ അവന് സന്തോഷമായി.,.,.

ദേവൻ വണ്ടി മുൻപോട്ടെടുത്തു.,.,., എന്നിട്ട് പതിയെ റോഡിലേക്കിറക്കി.,.,.,,.

ശ്രീഹരി അപ്പോഴേക്കും അവൻ ഇരുന്ന സീറ്റ് പൂർണ്ണമായും പുഷ് ബാക്ക് ചെയ്ത് അതിലേക്ക് ചാരി കിടന്നിരുന്നു.,.,.,.

ഇപ്പോൾ പുറത്ത് നിന്ന് നോകുന്ന ഒരാൾക്ക് ആ പജീറോയുടെ അകത്ത് എതിരെ പോകുന്ന വണ്ടികളുടെ വെളിച്ചത്തിൽ പോലും ദേവനെ മാത്രമേ കാണാൻ സാധിക്കുമായിരുന്നുള്ളൂ.,., അത് തന്നെയായിരുന്നു  ശ്രീഹരിയുടെ ഉദ്ദേശ്യവും.,.,

അവരുടെ പുറകെ ഏകദേശം ഒരു നാന്നൂറ് അഞ്ഞൂറ് മീറ്റർ ഗ്യാപ്പിൽ മുത്തുവിന്റെ സ്‌കോർപിയോ അവരെ ഫോളോ ചെയ്യുന്നത് ദേവനും ശ്രീഹരിയും ശ്രദ്ധിച്ചിരുന്നു.,..,.

238 Comments

  1. വീണ്ടും ഒരു ക്രൂഷ്യൽ എൻഡിങ്, ഗരുഡ് ന്റെ പറപ്പിക്കൽ ഒക്കെ നന്നായിരുന്നു……അടുത്ത പാർട്ടിൽ കാണട്ടോ…. ❤??❤

  2. ❤️❤️❤️❤️????

  3. വിഷ്ണു ⚡

    ഈ ഭാഗവും കൊള്ളാം..ഒരുമാതിരി സസ്പെൻസ് ആയിരുന്നു.പക്ഷേ സാരമില്ല അടുത്തത് വന്നിട്ടുണ്ടല്ലോ..ഞാൻ അത് വായിച്ചിട്ട് വരാം?.പിന്നെ ദേവന് ഒന്നും സംഭവിക്കില്ല എന്ന് എനിക്ക് ഉറപ്പുണ്ട്.പരുന്തിൻ്റെ സംഭവം നന്നായിരുന്നു.അതൊന്നും അവർമാർക്ക് ഊഹിക്കാൻ പോലും പറ്റാത്ത സംഭവം ആണ്.ഈ ഗരുഡ എന്ന് പറഞ്ഞത് സാധാരണ ഡ്രോൺ ആണെന്നാ ഞാൻ ഓർത്തത്.പക്ഷേ ഇത് സംഭവം പോളി?

    അപ്പോ അടുത്ത ഭാഗത്ത് കാണാം.ഒരുപാട് സ്നേഹം
    വിഷ്ണു

    1. താങ്ക്സ് ബ്രദർ…

  4. പ്രണയരാജ

    Thamburanode sreeragam ezhuthanada ennu professor, pattilla engile kalanjittu poda ennane paranjath , athu thamburane maanasigamayi thalarthiyittunde , avan ezhuthathe vannal professor thanne aayirikkum karanam

Comments are closed.