? ശ്രീരാഗം ? 16 [༻™തമ്പുരാൻ™༺] 2388

” നല്ലതാണ്.. ബോംബെയിൽ നിന്നുള്ള ഇൻഫർമേഷൻ വെച്ച് ബ്രൂണോയും അവൻറെ നാല് അസിസ്റ്റൻസും കേരളത്തിൽ കേരളത്തിലോട്ട് തിരിച്ചിട്ടുണ്ട്.,.,.,.

” ബ്രൂണോ.,.,. അതാരാണ്..,,.,.

” ബ്രൂണോ..,. ഒരു മാൻ കില്ലിംഗ് മെഷീൻ ആണ്.,.,., ഒരു ആഫ്രിക്കൻ മോൻസ്റ്റർ.,.,., ബോസിൻറെ പേഴ്സണൽ ഗാർഡ്സിന്റെ ഹെഡ് ആണ്,..,.,

” ആഫ്രിക്കനോ.,.,.,

” അതേ.,.,അതുകൊണ്ടാണ് ഞാൻ ചോദിച്ചത്.,. ഇത്രയ്ക്ക് സെക്യൂരിറ്റി കൊടുക്കാനും മാത്രം അതിൽ എന്താണെന്ന് നിനക്കറിയുമോ..,.,.,

” ഇല്ല..,.,ഈ ബോസ് എന്നു പറയുന്ന ആൾക്ക് ഡീലിംഗ് മൊത്തം എൻറെ ഫാദറുമായി നേരിട്ടാണ്.,..,., ഞാൻ ആ കാര്യത്തിൽ ഒന്നും ഇടപെടാറില്ല.,..,,

” ആ.,., അതെന്തെങ്കിലുമാകട്ടെ.,.,. എന്നെ ഏൽപ്പിച്ച ജോലി കഴിഞ്ഞു.,.., അത്രയും സമാധാനം.,.., ഇനി അടുത്ത ഫ്‌ളൈറ്റ് പിടിക്കണം.,.,.,

” അപ്പോൾ നാളെ നീ തിരിച്ചു പോകും അല്ലേ.,.,.,

” ആഹ്.,.,.,

” അപ്പൊ.,.,. ഇന്നും കൂടിയേ നിന്നെ എനിക്ക് കിട്ടു.,.,., നമ്മുക്ക് ഒന്ന് ആഘോഷിക്കണ്ടേ.,.,.,, ഇന്നലെ മൊത്തം നിനക്ക്.,., കൻസൈന്മെന്റിന്റെ കാര്യങ്ങൾ ഓർത്തുള്ള ടെൻഷൻ ആയിരുന്നല്ലോ.,.,.

” യൂ നോട്ടി.,.,.,. നിനക്ക് എപ്പോഴും നീ ഒരു വിചാരം മാത്രമേയുള്ളൂ.,.,.,

” എന്തേ.,.,.നിനക്ക് താല്പര്യമില്ലേ.,.,.,

” പോടാ.,,.,,തെണ്ടി.,.,.,.,

” നിന്ന് തിരിഞ്ഞു കളിക്കാതെ ഇങ്ങോട്ട് വാടി.,.,.,

” എനിക്ക് വിശക്കുന്നു മാൻ.,.,.,

” നിന്റെ ഒരു വിശപ്പും.,.,., നീ ഇപ്പൊ ഇങ്ങോട്ട് വാ.,.,,

” ആദ്യം എന്തെങ്കിലും കഴിക്കണം.,..,.,., ഞാൻ ഡ്രെസ്സ് ഒന്ന് ചേഞ്ച് ചെയ്തിട്ട് വരാം.,.., എന്നിട്ട് കഴിക്കാനായി താഴെ റസ്റ്റോറന്റിൽ പോകാം.,.,., അത് കഴിഞ്ഞു വന്നിട്ട് നമ്മുക്ക് തകർക്കാട..,.,.

238 Comments

  1. വീണ്ടും ഒരു ക്രൂഷ്യൽ എൻഡിങ്, ഗരുഡ് ന്റെ പറപ്പിക്കൽ ഒക്കെ നന്നായിരുന്നു……അടുത്ത പാർട്ടിൽ കാണട്ടോ…. ❤??❤

  2. ❤️❤️❤️❤️????

  3. വിഷ്ണു ⚡

    ഈ ഭാഗവും കൊള്ളാം..ഒരുമാതിരി സസ്പെൻസ് ആയിരുന്നു.പക്ഷേ സാരമില്ല അടുത്തത് വന്നിട്ടുണ്ടല്ലോ..ഞാൻ അത് വായിച്ചിട്ട് വരാം?.പിന്നെ ദേവന് ഒന്നും സംഭവിക്കില്ല എന്ന് എനിക്ക് ഉറപ്പുണ്ട്.പരുന്തിൻ്റെ സംഭവം നന്നായിരുന്നു.അതൊന്നും അവർമാർക്ക് ഊഹിക്കാൻ പോലും പറ്റാത്ത സംഭവം ആണ്.ഈ ഗരുഡ എന്ന് പറഞ്ഞത് സാധാരണ ഡ്രോൺ ആണെന്നാ ഞാൻ ഓർത്തത്.പക്ഷേ ഇത് സംഭവം പോളി?

    അപ്പോ അടുത്ത ഭാഗത്ത് കാണാം.ഒരുപാട് സ്നേഹം
    വിഷ്ണു

    1. താങ്ക്സ് ബ്രദർ…

  4. പ്രണയരാജ

    Thamburanode sreeragam ezhuthanada ennu professor, pattilla engile kalanjittu poda ennane paranjath , athu thamburane maanasigamayi thalarthiyittunde , avan ezhuthathe vannal professor thanne aayirikkum karanam

Comments are closed.