? ശ്രീരാഗം ? 16 [༻™തമ്പുരാൻ™༺] 2388

” അയ്യട..,,., പകൽ തന്നതല്ലേ.,..,.,  അധികമായാൽ അമൃതും വിഷം എന്നാണ് പഴമൊഴി.,.,.,

അതും പറഞ്ഞു ചിരിച്ചു കൊണ്ട് അവൾ താഴേക്ക്  ഓടിപോയി.,…,

******************

നാൻസി  ഫ്രഷ് ആയി പുറത്തേക്കിറങ്ങി വരുമ്പോൾ  ഇന്ദ്രൻ റൂമിൽ ഇരുന്ന് അവൻറെ ലാപ്ടോപ്പിൽ എന്തോ ചെയ്യുകയായിരുന്നു.,.,

” ടാ.,.., നാളെ രാവിലെ ഞാൻ ഇവിടെ നിന്ന് പോകും ട്ടോ..,.,

” നീ ഇവിടെ കുറച്ചു ദിവസം ഉണ്ടാകും എന്ന് പറഞ്ഞിട്ട്.,.,.,

” എൻറെ ഇവിടത്തെ അസൈൻമെൻറ് തീർന്നു..,,.,. എത്രയും പെട്ടെന്ന് ഹെഡ് ഓഫീസിലേക്ക് ചെല്ലാനാണ് മുകളിൽനിന്നുള്ള ഉത്തരവ്.,.

” നിനക്ക് ഇത്ര പെട്ടെന്ന് പോണോ..,., ടീ..,,.,.

” പിന്നെ പോകാതെ.,.,.,

” നമ്മൾ കുറേ കാലം കൂടി ഇന്നലെ അല്ലേ ഒന്ന് കണ്ടത്.,.,.

” അധികം വൈകാതെ എനിക്ക് കേരളത്തിലോട്ട് ട്രാൻസ്ഫർ ഉണ്ടാകും..,,..,

” ആഹ്.,.,.,എങ്കിൽ കൊള്ളാം.,.,.,

” എടാ.,.. ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ.,,..,

” എന്താടി..,,.,.

” ഇന്ന് വന്ന.,.,. കൺസൈൻമെന്റിൽ ഉള്ള ഐറ്റംസ് എന്താണെന്ന് നിനക്കറിയാമോ.,.,.,.

” എന്തേ നീ പോയി ഇങ്ങനെ ചോദിക്കാൻ.,.,.,

” അല്ല.,., അത്രയ്ക്ക് സെക്യൂരിറ്റിയോട് കൂടിയാണ് ആ കൻസൈന്മെന്റ് ഇവിടെ നിന്നും ബോംബെയ്ക്ക് കൊണ്ടുപോകാൻ പോകുന്നത്.,.,.,

” അതിന്..,,.,.

” ബോസ് അങ്ങേരുടെ പേഴ്‌സണൽ ഗാർഡ്സിൽ ഉള്ള ആളുകളെ വരെ ഇങ്ങോട്ടേക്ക് അയച്ചിട്ടുണ്ട്.,.,.,

” അതിന് ഇപ്പോ എന്താണ് സെക്യൂർ ആയി കൊണ്ടു പോകുന്നത് നല്ലതല്ലേ.,.,.

238 Comments

  1. വീണ്ടും ഒരു ക്രൂഷ്യൽ എൻഡിങ്, ഗരുഡ് ന്റെ പറപ്പിക്കൽ ഒക്കെ നന്നായിരുന്നു……അടുത്ത പാർട്ടിൽ കാണട്ടോ…. ❤??❤

  2. ❤️❤️❤️❤️????

  3. വിഷ്ണു ⚡

    ഈ ഭാഗവും കൊള്ളാം..ഒരുമാതിരി സസ്പെൻസ് ആയിരുന്നു.പക്ഷേ സാരമില്ല അടുത്തത് വന്നിട്ടുണ്ടല്ലോ..ഞാൻ അത് വായിച്ചിട്ട് വരാം?.പിന്നെ ദേവന് ഒന്നും സംഭവിക്കില്ല എന്ന് എനിക്ക് ഉറപ്പുണ്ട്.പരുന്തിൻ്റെ സംഭവം നന്നായിരുന്നു.അതൊന്നും അവർമാർക്ക് ഊഹിക്കാൻ പോലും പറ്റാത്ത സംഭവം ആണ്.ഈ ഗരുഡ എന്ന് പറഞ്ഞത് സാധാരണ ഡ്രോൺ ആണെന്നാ ഞാൻ ഓർത്തത്.പക്ഷേ ഇത് സംഭവം പോളി?

    അപ്പോ അടുത്ത ഭാഗത്ത് കാണാം.ഒരുപാട് സ്നേഹം
    വിഷ്ണു

    1. താങ്ക്സ് ബ്രദർ…

  4. പ്രണയരാജ

    Thamburanode sreeragam ezhuthanada ennu professor, pattilla engile kalanjittu poda ennane paranjath , athu thamburane maanasigamayi thalarthiyittunde , avan ezhuthathe vannal professor thanne aayirikkum karanam

Comments are closed.