ശ്രീഹരിയുടെ മുഖത്തുണ്ടായ ഭാവമാറ്റം കണ്ടപ്പോൾ ശ്രീദേവിക്ക് താൻ ചോദിച്ചത് അവന് നല്ല പോലെ ഫീൽ ആയി എന്ന് മനസ്സിലായി.,.,.,
അവൾ പെട്ടെന്ന് തന്നെ വിഷയം മാറ്റാനായി പറഞ്ഞു.,.,
” അയ്യോ നിങ്ങൾ കഴിച്ച് വെച്ചിട്ടു പോയ പാത്രങ്ങളൊക്കെ കഴുകാൻ ഉണ്ട്.,.,. ഞാൻ താഴേക്ക് ചെല്ലട്ടെ.,.,.,
അതും പറഞ്ഞു കൊണ്ട് അവൾ വേഗം തന്നെ ബെഡിൽ നിന്നും എഴുന്നേറ്റ് റൂമിന് പുറത്തേക്ക് നടക്കാൻ തുടങ്ങി.,.,.,
തിരിഞ്ഞു നടക്കാൻ തുടങ്ങിയ അവളുടെ കയ്യിൽ ശ്രീഹരി പിടുത്തമിട്ടു.,.,.,,
” ശ്രീക്കുട്ടി.,.,.
” ന്താ ശ്രീയേട്ടാ.,.,.,
” ശ്രീക്കുട്ടി..,,.,. ഞാൻ ഒരു കാര്യത്തിന് പുറകെ ആണ്.,., ഇന്നോ നാളെയോ അതിൻറെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാകും,.,.,. അതിനുശേഷം എല്ലാം ഞാൻ നിന്നോട് പറയാം.,.,.,. അതുവരെ നീ എന്നോട് ക്ഷമിക്കുക..,,.,.
” ശ്രീയേട്ടൻ ഇത് എന്തൊക്കെയാണ് ഈ പറയുന്നത്.,., ഞാൻ എന്തെങ്കിലും പൊട്ടത്തരം ചോദിച്ചു എന്ന് കരുതി ഇങ്ങനെയൊക്കെ ആണോ പറയുക.,.,. ഇതൊക്കെ നിക്ക് ഒത്തിരി ഒത്തിരി വിഷമമുണ്ടാക്കുന്ന കാര്യങ്ങളാട്ടോ.,.,.,
” ആ അതൊക്കെ പോട്ടെ..,, നമുക്ക് ആ വിഷയം വിടാം,..,
” അതേ.,.,.,. ന്നാ ഞാൻ അങ്ങോട്ട് ചെല്ലട്ടെ.,.,
” കുറച്ചു സമയം ഇവിടെ ഇരിക്കെന്റെ ശ്രീക്കുട്ടി,..,, അവിടെ രാധമ്മയെ സഹായിക്കാനായിട്ട് ഇന്ദു ഉണ്ടല്ലോ..,.,
അതും പറഞ്ഞു കൊണ്ട് ശ്രീഹരി അവളെ തന്നോട് ചേർത്തു ഇരുത്തി.,.,.,.
” ഏട്ടത്തീ..,,.,.,
താഴെ നിന്നുമുള്ള ഇന്ദുവിന്റെ വിളി കേട്ട് ശ്രീദേവി പെട്ടെന്ന് തന്നെ ബെഡിൽ നിന്നും എഴുന്നേറ്റു.,.,
” ഞാൻ താഴേക്ക് ചെല്ലട്ടെ.,.ട്ടോ..,.,
” പോകുന്നതിനു മുൻപ് എനിക്ക് കവിളിൽ ഒരു സമ്മാനം തന്നിട്ട് പോ.,.,.,.
വീണ്ടും ഒരു ക്രൂഷ്യൽ എൻഡിങ്, ഗരുഡ് ന്റെ പറപ്പിക്കൽ ഒക്കെ നന്നായിരുന്നു……അടുത്ത പാർട്ടിൽ കാണട്ടോ…. ❤??❤
സ്നേഹം ,.,??
❤️❤️❤️❤️????
??
ഈ ഭാഗവും കൊള്ളാം..ഒരുമാതിരി സസ്പെൻസ് ആയിരുന്നു.പക്ഷേ സാരമില്ല അടുത്തത് വന്നിട്ടുണ്ടല്ലോ..ഞാൻ അത് വായിച്ചിട്ട് വരാം?.പിന്നെ ദേവന് ഒന്നും സംഭവിക്കില്ല എന്ന് എനിക്ക് ഉറപ്പുണ്ട്.പരുന്തിൻ്റെ സംഭവം നന്നായിരുന്നു.അതൊന്നും അവർമാർക്ക് ഊഹിക്കാൻ പോലും പറ്റാത്ത സംഭവം ആണ്.ഈ ഗരുഡ എന്ന് പറഞ്ഞത് സാധാരണ ഡ്രോൺ ആണെന്നാ ഞാൻ ഓർത്തത്.പക്ഷേ ഇത് സംഭവം പോളി?
അപ്പോ അടുത്ത ഭാഗത്ത് കാണാം.ഒരുപാട് സ്നേഹം
വിഷ്ണു
താങ്ക്സ് ബ്രദർ…
Thamburanode sreeragam ezhuthanada ennu professor, pattilla engile kalanjittu poda ennane paranjath , athu thamburane maanasigamayi thalarthiyittunde , avan ezhuthathe vannal professor thanne aayirikkum karanam
????