? ശ്രീരാഗം ? 16 [༻™തമ്പുരാൻ™༺] 2388

അപ്പോഴേക്കും ശ്രീഹരി ഭക്ഷണം കഴിച്ചവസാനിപ്പിച്ച് എഴുന്നേറ്റു കൈ കഴുകാൻ വേണ്ടി വാഷ് ബെയ്സന്റെ അടുത്തേക്ക് നടന്നു.,.,.,.

അവൻറെ പുറകെ ശ്രീദേവിയും ഭക്ഷണം അവസാനിപ്പിച്ച് കൈ കഴുകാനായി അങ്ങോട്ടേക്ക് ചെന്നു,.,..,.

ശ്രീഹരി കൈകഴുകി തിരിഞ്ഞതും കാണുന്നത്.,.., തന്നെ സൂക്ഷ്മതയോടെ നോക്കി നിൽക്കുന്ന ശ്രീദേവിയെയാണ്.,..,,

അവൻ ശ്രീദേവിക്ക് അ അധികനേരം മുഖം കൊടുക്കാതെ പെട്ടെന്ന് തന്നെ മുകളിലേക്ക് കയറിപ്പോയി.,.,,,.

ശ്രീഹരി മുകളിലേക്ക് ചെന്ന് അവൻറെ ബെഡിൽ കുത്തിയിരുന്നു,..,, ശ്രീക്കുട്ടിയോട് നുണ പറയേണ്ടി വന്നതിൽ അവന്റെ മനസ്സിൽ ആകെ ഒരു  വിഷമം തളം കെട്ടി നിന്നു.,.,..,

അപ്പോഴേക്കും ശ്രീദേവി അങ്ങോട്ടേക്ക് നടന്നു.,.., എന്നിട്ട് അവനോട് ചേർന്ന് ആ ബെഡിൽ ഇരുന്നു കൊണ്ട് ചോദിച്ചു.,..

” ശ്രീയേട്ടാ.,..,,.

” ആഹ്..,.,ശ്രീക്കുട്ടി.,.,.,

” ന്റെ മുഖത്തേക്ക് ഒന്നു നോക്കിയേ.,..,

” എന്താ ശ്രീക്കുട്ടി.,..

” ശ്രീയേട്ടന്.,., ന്നോട് എന്തെങ്കിലും പറയാനുണ്ടോ,.,,

” എന്താ ശ്രീക്കുട്ടി ഇപ്പൊ അങ്ങനെ ചോദിക്കാൻ.,.,.

” അല്ല നിയ്ക്കെന്തോ അങ്ങനെ തോന്നി.,.,.,

” ഏയ്.,.,, അങ്ങനെ ഒന്നുമില്ല.,…,

” ശ്രീയേട്ടൻ ന്നോട് എന്തെങ്കിലും മറയ്ക്കുന്നുണ്ടോ.,..,.,.,

ആ ഒരു ചോദ്യം ശ്രീഹരിയുടെ ഉപയോഗം ചെറിയ ഒരു മിന്നൽപിണർ തന്നെ സൃഷ്ടിച്ചു.,.,., അവനും പെട്ടെന്ന് എന്താണ് അതിനൊരു മറുപടി നൽകുക എന്ന് എന്ന് ഒരു എത്തും പിടിയും കിട്ടിയില്ല.,.,.,

അൽപ സമയത്തേക്ക് അവന് ശ്രീദേവിയുടെ മുഖത്തേക്ക് നോക്കാൻ തന്നെ സാധിച്ചില്ല.,.,.,

238 Comments

  1. വീണ്ടും ഒരു ക്രൂഷ്യൽ എൻഡിങ്, ഗരുഡ് ന്റെ പറപ്പിക്കൽ ഒക്കെ നന്നായിരുന്നു……അടുത്ത പാർട്ടിൽ കാണട്ടോ…. ❤??❤

  2. ❤️❤️❤️❤️????

  3. വിഷ്ണു ⚡

    ഈ ഭാഗവും കൊള്ളാം..ഒരുമാതിരി സസ്പെൻസ് ആയിരുന്നു.പക്ഷേ സാരമില്ല അടുത്തത് വന്നിട്ടുണ്ടല്ലോ..ഞാൻ അത് വായിച്ചിട്ട് വരാം?.പിന്നെ ദേവന് ഒന്നും സംഭവിക്കില്ല എന്ന് എനിക്ക് ഉറപ്പുണ്ട്.പരുന്തിൻ്റെ സംഭവം നന്നായിരുന്നു.അതൊന്നും അവർമാർക്ക് ഊഹിക്കാൻ പോലും പറ്റാത്ത സംഭവം ആണ്.ഈ ഗരുഡ എന്ന് പറഞ്ഞത് സാധാരണ ഡ്രോൺ ആണെന്നാ ഞാൻ ഓർത്തത്.പക്ഷേ ഇത് സംഭവം പോളി?

    അപ്പോ അടുത്ത ഭാഗത്ത് കാണാം.ഒരുപാട് സ്നേഹം
    വിഷ്ണു

    1. താങ്ക്സ് ബ്രദർ…

  4. പ്രണയരാജ

    Thamburanode sreeragam ezhuthanada ennu professor, pattilla engile kalanjittu poda ennane paranjath , athu thamburane maanasigamayi thalarthiyittunde , avan ezhuthathe vannal professor thanne aayirikkum karanam

Comments are closed.