? ശ്രീരാഗം ? 16 [༻™തമ്പുരാൻ™༺] 2388

” ഹോ അങ്ങനെയാണോ.,., ഞാൻ പേടിച്ചുപോയി..,.,. കറികൾ വല്ലതും മോശമായോ എന്ന് കരുതി.,.,.,

” മോശം ആകുകയോ.,. ഞങ്ങൾ ഇത്രയും നല്ല ഫുഡ് കഴിക്കുന്നത്.,..,., ഒന്നുകിൽ ഇന്ദുവിൻറെ വീട്ടിൽ പോകുമ്പോഴോ.,., അല്ലെങ്കിൽ ഇവൾ ഫ്ലാറ്റിൽ വന്ന് വല്ലതും കുക്ക് ചെയ്തു തരുമ്പോഴോ ആണ്.,.,.,.

” ആഹ്.,.,.അത് ശരിയാണ്.,.,.,

ശ്രീഹരിയും ദേവൻ പറഞ്ഞതിനെ പിന്താങ്ങി,.,..,

” ആ പിന്നെ ഞങ്ങൾ ഇന്ന് രാത്രി ഒന്ന് പുറത്തു പോകും.,…,

” എങ്ങോട്ടാ.,.,ശ്രീയേട്ടാ.,.,.,

” ഞങ്ങളുടെ ഒരു പുതിയ ക്ലയിന്റിനെ കാണാൻ.,.,.,

ദേവനാണ് ശ്രീദേവി ചോദിച്ച ആ ചോദ്യത്തിനു മറുപടി പറഞ്ഞത്.,…,,

” ക്ലയിൻറ് മീറ്റിങ്ങോ.,.,., ഈ രാത്രിയിലോ.,..,

” ശ്രീദേവി ഐ ഫോർ ടെക് എന്ന് പറഞ്ഞിട്ടുള്ള കമ്പനിയെ പറ്റി കേട്ടിട്ടുണ്ടോ.,.,.,.

” കേട്ടിട്ടുണ്ട് ഒരു അമേരിക്കൻ സോഫ്റ്റ്‌വെയർ കമ്പനി അല്ലേ.,.,.,.

” അത് അതിൻറെ ഒരു സബ് ബ്രാഞ്ച് നമ്മുടെ കൊച്ചിയിൽ ഉണ്ട്.,.,., പക്ഷേ അവരുമായിട്ടുള്ള മീറ്റിംഗ്  അമേരിക്കൻ ടൈം രാവിലെ പതിനൊന്ന് മണിക്കാണ്..,,.,.

” അതുകൊണ്ട്.,.,.,.

” ഇവിടെ ഇൻഫോപാർക്കിൽ ഉള്ള അവരുടെ ഓഫീസിൽ വച്ചാണ് മീറ്റിംഗ് പറഞ്ഞിരിക്കുന്നത്.,.,.

” ഹമ്.,..,, അപ്പോൾ നിങ്ങൾ എത്ര മണി ആകുമ്പോഴേക്കും തിരിച്ചു വരും.,.,.,.

” അത് കൃത്യമായിട്ട് പറയാൻ പറ്റില്ല.,..,. ചിലപ്പോൾ രണ്ടു സെഷൻ ആയിട്ടായിരിക്കും മീറ്റിംഗ്..,., അത്കൊണ്ട് വരാൻ നേരം വെളുക്കും,..,,., സോ നിങ്ങൾ ഞങ്ങളെ കാത്തിരിക്കേണ്ട.,.., ഞങ്ങൾ ഇവിടുന്ന് ഇറങ്ങി കഴിയുമ്പോൾ വാതിൽ അടച്ചു കിടന്നോളൂ..,.,

ദേവൻ അത് പറയുമ്പോഴും ശ്രീഹരി ഒന്നും മിണ്ടാതെ അവന്റെ പ്ലേറ്റിൽ കൈകൊണ്ട് വെറുതെ കുത്തികുറിച്ചു കൊണ്ടിരിക്കുകയായിരുന്നു.,.,.

അവന്റെ ആ ഇരുപ്പും നോട്ടവും എല്ലാം ശ്രീദേവി ശ്രദ്ധിക്കുന്നുണ്ടായിരുന്നു..,,.,..

238 Comments

  1. വീണ്ടും ഒരു ക്രൂഷ്യൽ എൻഡിങ്, ഗരുഡ് ന്റെ പറപ്പിക്കൽ ഒക്കെ നന്നായിരുന്നു……അടുത്ത പാർട്ടിൽ കാണട്ടോ…. ❤??❤

  2. ❤️❤️❤️❤️????

  3. വിഷ്ണു ⚡

    ഈ ഭാഗവും കൊള്ളാം..ഒരുമാതിരി സസ്പെൻസ് ആയിരുന്നു.പക്ഷേ സാരമില്ല അടുത്തത് വന്നിട്ടുണ്ടല്ലോ..ഞാൻ അത് വായിച്ചിട്ട് വരാം?.പിന്നെ ദേവന് ഒന്നും സംഭവിക്കില്ല എന്ന് എനിക്ക് ഉറപ്പുണ്ട്.പരുന്തിൻ്റെ സംഭവം നന്നായിരുന്നു.അതൊന്നും അവർമാർക്ക് ഊഹിക്കാൻ പോലും പറ്റാത്ത സംഭവം ആണ്.ഈ ഗരുഡ എന്ന് പറഞ്ഞത് സാധാരണ ഡ്രോൺ ആണെന്നാ ഞാൻ ഓർത്തത്.പക്ഷേ ഇത് സംഭവം പോളി?

    അപ്പോ അടുത്ത ഭാഗത്ത് കാണാം.ഒരുപാട് സ്നേഹം
    വിഷ്ണു

    1. താങ്ക്സ് ബ്രദർ…

  4. പ്രണയരാജ

    Thamburanode sreeragam ezhuthanada ennu professor, pattilla engile kalanjittu poda ennane paranjath , athu thamburane maanasigamayi thalarthiyittunde , avan ezhuthathe vannal professor thanne aayirikkum karanam

Comments are closed.