” എന്നാൽ പറ.,..,.
” വെറുതെ ക്ലൈന്റ് മീറ്റിംഗ് എന്ന് പറഞ്ഞു കഴിഞ്ഞാൽ.,,.,. ഇവർ.,,., നീ ഇപ്പോൾ ചോദിച്ച അതേ ചോദ്യം തന്നെ തിരിച്ചു ചോദിക്കും.,.,..,
” അത് കൊണ്ട്..,,.,
” അതുകൊണ്ട് കുറച്ച് കാര്യങ്ങൾ വിശദീകരിച്ചു പറയേണ്ടതുണ്ട്.,.,., അത് ഞാൻ പറഞ്ഞോളാം.,.,.,
” ഓഹ്.,.,. എന്നാൽ അങ്ങനെ ആയിക്കോട്ടെ അവസാനം വരെ വെള്ളം കോരിയിട്ട് ലാസ്റ്റ് കലം ഇട്ടു ഉടയ്ക്കരുത്.,.,.,
” അത്രയ്ക്ക് വിശ്വാസമില്ലെങ്കിൽ നീ തന്നെ പറ.,.,.
” ചൂടാവല്ലേ മോനെ..,.,.
അതും പറഞ്ഞു കൊണ്ട് ശ്രീഹരി രാത്രി പോകുമ്പോൾ കൊണ്ടുപോകാനുള്ള സാധനങ്ങൾ എല്ലാം ഒരു ഷോൾഡർ ബാഗിലേക്ക് എടുത്തുവച്ചു.,.,.,
” ശ്രീയേട്ടാ.,., ഊണുകഴിക്കാൻ വായോ..,,.
താഴെ നിന്നുമുള്ള ശ്രീദേവിയുടെ വിളിയാണ് ആ കേട്ടത്.,.,., കയ്യിലിരുന്ന ബാഗ് എല്ലാം അവിടെ എടുത്ത് വെച്ച് ദേവനും ശ്രീഹരിയും കൂടി താഴേക്ക് ചെന്നു.,.,
താഴേക്ക് ചെല്ലുമ്പോഴേക്കും ശ്രീദേവിയും ഇന്ദുവും കൂടി ഭക്ഷണ സാധനങ്ങൾ എല്ലാം ഡൈനിങ് ടേബിളിലേക്ക് എത്തിച്ചിരുന്നു…
പിന്നെ അവർ എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിക്കാൻ ആയി ഇരുന്നു.,.,., ഫുഡ് ഐറ്റംസ് എല്ലാം ഒന്നിനൊന്നു മെച്ചമായിരുന്നു…..
ശ്രീദേവിയും ഇന്ദുവും ചേർന്ന് ഭക്ഷണം എല്ലാവർക്കും വിളമ്പിയത്.,.,.,
” ഇതിപ്പോ വന്ന് വന്ന്.,..,., എല്ലാദിവസവും ഒരേ ഡയലോഗ് തന്നെ റിപീറ്റ് ചെയ്തു പറയേണ്ട അവസ്ഥയാണല്ലോ.,.,..
” എന്തുപറ്റി ദേവേട്ടാ.,..,.
ദേവൻറെ ആ ഡയലോഗ് കേട്ടപ്പോൾ ശ്രീദേവിയുടെ മുഖത്ത് ചെറിയ ഒരു അങ്കലാപ്പ് വന്നു.,.,.,
” എല്ലാ ദിവസവും ഇതുപോലെ അടിപൊളി ഫുഡ് ഉണ്ടാക്കി തരികയാണെങ്കിൽ പിന്നെ സൂപ്പറായിട്ടുണ്ട് എന്നല്ലേ പറയാൻ പറ്റൂ.,..,.
വീണ്ടും ഒരു ക്രൂഷ്യൽ എൻഡിങ്, ഗരുഡ് ന്റെ പറപ്പിക്കൽ ഒക്കെ നന്നായിരുന്നു……അടുത്ത പാർട്ടിൽ കാണട്ടോ…. ❤??❤
സ്നേഹം ,.,??
❤️❤️❤️❤️????
??
ഈ ഭാഗവും കൊള്ളാം..ഒരുമാതിരി സസ്പെൻസ് ആയിരുന്നു.പക്ഷേ സാരമില്ല അടുത്തത് വന്നിട്ടുണ്ടല്ലോ..ഞാൻ അത് വായിച്ചിട്ട് വരാം?.പിന്നെ ദേവന് ഒന്നും സംഭവിക്കില്ല എന്ന് എനിക്ക് ഉറപ്പുണ്ട്.പരുന്തിൻ്റെ സംഭവം നന്നായിരുന്നു.അതൊന്നും അവർമാർക്ക് ഊഹിക്കാൻ പോലും പറ്റാത്ത സംഭവം ആണ്.ഈ ഗരുഡ എന്ന് പറഞ്ഞത് സാധാരണ ഡ്രോൺ ആണെന്നാ ഞാൻ ഓർത്തത്.പക്ഷേ ഇത് സംഭവം പോളി?
അപ്പോ അടുത്ത ഭാഗത്ത് കാണാം.ഒരുപാട് സ്നേഹം
വിഷ്ണു
താങ്ക്സ് ബ്രദർ…
Thamburanode sreeragam ezhuthanada ennu professor, pattilla engile kalanjittu poda ennane paranjath , athu thamburane maanasigamayi thalarthiyittunde , avan ezhuthathe vannal professor thanne aayirikkum karanam
????