? ശ്രീരാഗം ? 16 [༻™തമ്പുരാൻ™༺] 2388

അതിനുശേഷം രാഘവൻ അവിടെ നിന്നും ബംഗ്ലാവിലേക്ക് തിരിച്ചു.,..,.,

*******************

ഇന്ദുവും ശ്രീദേവിയും രാധമ്മയുടെയും കൂടി രാത്രിയിലേക്കുള്ള അത്താഴം റെഡിയാക്കുന്ന തിരക്കിലായിരുന്നു.,.,.,

ഇതേസമയം ശ്രീഹരിയും ദേവനും അവരുടെ റൂമിലിരുന്ന്,.,., ഇന്ന് രാത്രിയിലേക്ക് എങ്ങനെ ഇവിടെ നിന്നും പുറത്തു ചാടും എന്നുള്ള പ്ലാനിങ്ങിലും ആയിരുന്നു.,.,

” ദേവ,..,., നിൻറെ കുരുട്ടു ബുദ്ധിയിൽ എന്തെങ്കിലും തോന്നുന്നുണ്ടോ,.,.

” ആഹാ.,.,., ഒരാവശ്യം വരുമ്പോൾ ഐഡിയ പറഞ്ഞു തരാൻ ഞാൻ വേണം താനും.,.., എന്നിട്ട് എൻറെ ബുദ്ധി കുരുട്ടുബുദ്ധി ആല്ലേ.,.,…,

” നീ വല്ല ഐഡിയയും ഉണ്ടെങ്കിൽ പറയൂ.,.,,

” കുരുട്ടുബുദ്ധി പറഞ്ഞു കൊടുക്കൽ ഞാൻ നിർത്തി.., നീ തന്നെ ആലോചിച്ചു കണ്ടുപിടിച്ചോ,..,,.

” ഡാ തെണ്ടി.,.,., എനിക്ക് മനസ്സിലായി നിൻറെ തലയിൽ എന്തോ ഒരു ഐഡിയ ഉരുത്തിരിഞ്ഞു വന്നിട്ടുണ്ടെന്ന്.,., മര്യാദയ്ക്ക് പറഞ്ഞോ.,., അല്ലെങ്കിൽ നിന്റെ മൂക്ക് ഇടിച്ചു ഞാൻ പരത്തും.,.,.

” ഐഡിയ പറഞ്ഞു തരികയും വേണം…..ഞാൻ  നിൻറെ ഇടി കൊള്ളുകയും വേണം.,.,ഇത്.,. എന്തൊരു കഷ്ടമാണ്.,.,.,

” ടാ.,.., നീ കാര്യം പറ.,.,.,.

” എന്തായാലും ഇവർ അറിയാതെ ഇവിടെ നിന്നും പുറത്തു ചാടുന്നത് നല്ലതല്ല.,.,., നമ്മൾ തിരിച്ചുവരുമ്പോൾ ഇവർ കയ്യോടെ പൊക്കും..,.,

” പിന്നെ..,.,എന്ത് ചെയ്യും.,.,.

” ഏതെങ്കിലും ക്ലൈന്റിനെ കാണാൻ പോവുകയാണ് എന്ന് പറഞ്ഞു ഇറങ്ങാം.,.,,.

” പിന്നെ പാതിരാത്രിക്ക് അല്ലേ കൈന്റ് മീറ്റിംഗ്,.,.,

” ഡാ പൊട്ടാ.,.,. ഞാൻ പറഞ്ഞു തീർക്കട്ടെ.,.,., തോക്കിന്റെ ഇടയിൽ കയറി വെടിവയ്ക്കാൻ നിൽക്കല്ലേ.,.,.

238 Comments

  1. വീണ്ടും ഒരു ക്രൂഷ്യൽ എൻഡിങ്, ഗരുഡ് ന്റെ പറപ്പിക്കൽ ഒക്കെ നന്നായിരുന്നു……അടുത്ത പാർട്ടിൽ കാണട്ടോ…. ❤??❤

  2. ❤️❤️❤️❤️????

  3. വിഷ്ണു ⚡

    ഈ ഭാഗവും കൊള്ളാം..ഒരുമാതിരി സസ്പെൻസ് ആയിരുന്നു.പക്ഷേ സാരമില്ല അടുത്തത് വന്നിട്ടുണ്ടല്ലോ..ഞാൻ അത് വായിച്ചിട്ട് വരാം?.പിന്നെ ദേവന് ഒന്നും സംഭവിക്കില്ല എന്ന് എനിക്ക് ഉറപ്പുണ്ട്.പരുന്തിൻ്റെ സംഭവം നന്നായിരുന്നു.അതൊന്നും അവർമാർക്ക് ഊഹിക്കാൻ പോലും പറ്റാത്ത സംഭവം ആണ്.ഈ ഗരുഡ എന്ന് പറഞ്ഞത് സാധാരണ ഡ്രോൺ ആണെന്നാ ഞാൻ ഓർത്തത്.പക്ഷേ ഇത് സംഭവം പോളി?

    അപ്പോ അടുത്ത ഭാഗത്ത് കാണാം.ഒരുപാട് സ്നേഹം
    വിഷ്ണു

    1. താങ്ക്സ് ബ്രദർ…

  4. പ്രണയരാജ

    Thamburanode sreeragam ezhuthanada ennu professor, pattilla engile kalanjittu poda ennane paranjath , athu thamburane maanasigamayi thalarthiyittunde , avan ezhuthathe vannal professor thanne aayirikkum karanam

Comments are closed.