“ആ ഞാൻ കുറച്ച് പെൺകുട്ടികളെ നോക്കി വെച്ചിന് അതിനായിട്ട് എന്തേ…”
അത് കേട്ടതും അവൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി അവളുടെ ചിരിയിൽ ഞാനും പങ്ക്ചേർന്നു പെട്ടന്ന് ഞങ്ങളുടെ ചുറ്റും ഇരുട്ട് മൂടുന്നതായി ഞാൻ കണ്ടു മെല്ലെ മെല്ലെ അവളുടെ രൂപം ഇരുട്ടിലേക്ക് മറയുന്നത് എനിക്ക് കാണമായിരുന്നു..അവളെ പിന്തുടർന്ന് പോവാൻ ശ്രമിക്കുമ്പോൾ അവൾ മന്ദ്രിച്ചുകൊണ്ടേയിരിക്കുന്നുണ്ടായിരുന്നു…
” വേണ്ട ഇക്ക… സമയം ആയിട്ടില്ല ”
“പാത്തുമ്മോയ് … പാത്തുമോയ് ”
ഒരു ഭ്രാന്തനെ പോലെ ഞാൻ അലറി…..ചുറ്റും ഇരുട്ട് പടരുന്ന പോലെ എനിക്കൊന്നുംതന്നെ കാണുവാൻ സാധിക്കുന്നില്ല ….നിശ്ശബ്ദതയുടെ വേലികൾ കൊണ്ട് എന്റെ ചെവികൾ അടച്ചതോ… എന്റെ സ്വന്തം എന്ന് കരുതിയതിനെ പെട്ടന്ന് തട്ടിയെടുത്ത ഈ ലോകത്തോടന്നേ എനിക്ക് വെറുപ്പായി എന്റെ മനസ്സറിഞ്ഞെന്നോണം ആ ശബ്ദം പിന്നെയും എന്നെ തേടിയെത്തി…
“ഇക്കൂസേ…”
പെട്ടന്ന് ഞെട്ടി എഴുനേറ്റപ്പോൾ മുന്നിൽ തന്നെ ഉമ്മ നില്പുണ്ടായിരുന്നു
” എന്തുറക്കമാട ഇത് എത്രനേരമായി നിന്നെ ഞാൻ വിളിക്കുന്നു സമയമെത്രയായെന്ന വിചാരം…”
അപ്പോഴാണ് നാൻ അത് ഓർത്തത് നോക്കിയപ്പോ 8 മണി
“പോയെ പോയി ഫ്രഷ് ആയി വാ ”
ഉമ്മ പറഞ്ഞ പോലെ ഫ്രഷ് ആയി വന്നു എന്തൊക്കെയോ നഷ്ടപെട്ടപോലെയുള്ള ഫീലിംഗ് എന്നെ ആകെ മൂടികൊണ്ടാിരിക്കുകയായിരുന്നു പിന്നെയും പഴേ അവസ്ഥയിലേക്കെത്തുമോയെന്ന് ഞാൻ ഭയന്ന് തുടങ്ങിയിരിക്കുന്നു. ഭക്ഷണമൊന്നും കഴിക്കാൻ മൂടിലെങ്കിലും ഉമ്മാന്റെ നിർബന്ധത്തിന് വഴങ്ങി കൊറച്ചു കഴിച്ചെന്ന് വരുത്തി ഉമ്മ പലപ്പോഴായി എന്നെ ശ്രദ്ധിക്കണിണ്ടായിരുന്നു ഞാൻ പെട്ടന് തന്നെ കൂടുതൽ സംശയം തോന്നിക്കാതെ പോയി കിടന്നു ഒറക്കം വരാതെ കാരണം എങ്ങനെയൊക്കെയോ തള്ളി നീക്കി രാവിലെയാക്കി…
❤️?❤️?❤️സ്നേഹം ബ്രോ.കാത്തിരിക്കുന്നു ?
സബ്‌മിറ്റ് ചെയ്തിട്ടുണ്ട്…❤❤
ബ്രോ,
എഴുത്ത് നന്നായിട്ടുണ്ട്, വായിക്കാൻ രസവും ഉണ്ട്, കോളേജ് ലൈഫ് ഒക്കർ അടിപൊളിയായി എഴുതുന്നു പക്ഷെ അക്ഷരത്തെറ്റ് അത് നിർബന്ധമായും ഒഴിവാക്കണം വായനയുടെ ഒഴുക്കിനു വിഘാതമാകുന്നു, തുടർഭാഗം ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…
സ്നേഹപൂർവ്വം…
സ്നേഹം മാത്രം ❤❤ പിന്നെ അക്ഷരതെറ്റുകൾ കഴിവതും ഒഴിവാക്കാം തിരക്കുകളുടെ ഇടയിൽ എഴുതുമ്പോൾ വായിച്ച് നോക്കാൻ ടൈം കിട്ടാറില്ല എങ്കിലും മാക്സിമം കുറക്കാം അടുത്ത പാർട്ട് ഉടനെ ഉണ്ടാകും
അടിപൊളി ബ്രോ കഥ നന്നായി ഇഷ്ട്ടപെട്ടു
Waiting for next part
♥️♥️♥️
Thank you ❤❤ അടുത്ത പാർട്ട് ഉടനെ ഉണ്ടാവും…
❤❤❤
❤❤❤
?
വായിച്ചോ കഥ
❤❤??
??
??