“ഞാൻ ഒക്കെ കഴിച്ചതാ അല്ല നീ കഴിച്ചതാണോ മോനെ രാവിലെ എന്തോ കുറച്ചു കായിച്ചതല്ലേ നീ…”
“ഞാൻ പുറത്തുനിന്ന് കഴിച്ചുമ്മ അല്ല ജാബിർക്ക വന്നായിരുന്നോ വണ്ടിയും കൊണ്ട് ”
“ഇല്ലടാ അവൻ നേരത്തെ വിളിച്ചായിരുന്നു അവനെവിടോ പോവാനിണ്ടെന്ന് വയികുന്നേരം കൊണ്ടുവരാമെന്ന പറഞ്ഞെ ഇപ്പൊ വരുവായിരിക്കും ”
കുറച്ച് നേരം ഉമ്മാനോട് സംസാരിച്ചിരുന്ന് ഞാൻ പോയി ഫ്രഷ് ആയി ഉമ്മ ഇണ്ടാക്കിയ ചൂട് ചായയും കുടിച്ച് ഫോൺ ഓണാക്കിയപ്പോ വാട്സ്ആപ്പിൽ ചറപറാന്ന് മെസ്സേജ് പുതിയതായി തുടങ്ങിയ് ക്ലാസ്സിലെ ഗ്രൂപ്പിൽ നിന്ന് തന്നെ ആണ് അധികവും നെറ്റ് ഓഫ് ആകി കുറച്ചു നേരം വെറുതെ കിടന്നു അത് മെല്ലെ ഒരു ചെറുമയ്ക്കത്തിലേക്ക് മറഞ്ഞു വീണു..
കണ്ണെത്താ ദൂരത്തോളമുള്ള കടൽ അതിന്റെ ആഴങ്ങളിലേക്ക് നോക്കി നിൽകുമ്പോൾ ആരോ വന്നു എന്നെ പുറകിലൂടെ കെട്ടിപിടിച്ചു
“ഇക്കൂസേ മറന്നോ എന്നെ”
ആ ശബ്ദം കേട്ടതും എന്തെന്നില്ലാതെ സന്തോഷം എന്റെ ഉള്ളിൽ എന്നിൽ വന്നുചേർന്നു. പെട്ടന്ന് അവൾ എന്നിൽ നിന്നും അടർന്നു മാറി നിന്നു ഞാൻ തിരിഞ്ഞ് നോക്കിയതും കണ്ടു ദഹിപ്പിക്കുന്ന നോട്ടത്തോടെ മുഖത് ഒരു കൊട്ട ദേഷ്യവുമായി നിക്കുന്ന എന്റെ പെണ്ണിനെ. ദേഷ്യം പിടിപ്പിക്കുമ്പോൾ അവളുടെ സൗന്ദര്യം കൂടി വരുന്നതായി എനിക്ക് തോന്നാറുണ്ട് ”
“ആഹാ എന്റെ ദേവി ഭദ്രകാളി ആയല്ലോ എന്താണ് ഇത്ര ദേഷ്യം പെണ്ണെ…”
അതും പറഞ്ഞ് ചിരിച്ച് കൊണ്ട് അവളുടെ രണ്ട് കവിളുകളും പിടിച്ച് വലിക്കാൻ പോയതും അവൾ പിറകോട്ടേക്ക് നടന്നു
“തൊടണ്ട എന്നെ…”
“അതെന്താ നിന്നെ തൊട്ടാൽ ഞാൻ തൊടും..”
“എന്താ മോനിന്നൊരു ഇളക്കം…”
അതേ കത്തുന്ന നോട്ടത്തോടെ ദേഷ്യം ഒട്ടും കുറകാതെ തന്നെ അവൾ ചോദിച്ചു
“എന്ത് ഇളക്കം…”
“എന്റെ മുഖത് നോക്കി കള്ളം പറയണ്ട ഞാൻ കണ്ടു ഇന്ന് ആ പെണ്ണിനെ തന്നെ നോക്കി നിക്കുന്നത് ”
“ഏത് പെണ്ണ്..”
“ഓ ഒന്നും അറിയാത്ത ഇളള കുട്ടി ഞാൻ കണ്ടു… പുതിയതായി വന്ന ആയിഷയെ നോക്കി ഇരിക്കുന്നത്… ”
“എന്റെ റബ്ബേ ഇതെന്തോന് അസൂയക്കും കുശുമ്പിനും കയ്യുംകാലും മുളച്ച സാധനം വല്ലതും ആണോ…”
❤️?❤️?❤️സ്നേഹം ബ്രോ.കാത്തിരിക്കുന്നു ?
സബ്‌മിറ്റ് ചെയ്തിട്ടുണ്ട്…❤❤
ബ്രോ,
എഴുത്ത് നന്നായിട്ടുണ്ട്, വായിക്കാൻ രസവും ഉണ്ട്, കോളേജ് ലൈഫ് ഒക്കർ അടിപൊളിയായി എഴുതുന്നു പക്ഷെ അക്ഷരത്തെറ്റ് അത് നിർബന്ധമായും ഒഴിവാക്കണം വായനയുടെ ഒഴുക്കിനു വിഘാതമാകുന്നു, തുടർഭാഗം ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…
സ്നേഹപൂർവ്വം…
സ്നേഹം മാത്രം ❤❤ പിന്നെ അക്ഷരതെറ്റുകൾ കഴിവതും ഒഴിവാക്കാം തിരക്കുകളുടെ ഇടയിൽ എഴുതുമ്പോൾ വായിച്ച് നോക്കാൻ ടൈം കിട്ടാറില്ല എങ്കിലും മാക്സിമം കുറക്കാം അടുത്ത പാർട്ട് ഉടനെ ഉണ്ടാകും
അടിപൊളി ബ്രോ കഥ നന്നായി ഇഷ്ട്ടപെട്ടു
Waiting for next part
♥️♥️♥️
Thank you ❤❤ അടുത്ത പാർട്ട് ഉടനെ ഉണ്ടാവും…
❤❤❤
❤❤❤
?
വായിച്ചോ കഥ
❤❤??
??
??