“അത് തന്റൊട് സ്നേഹമിണ്ടായിട്ടല്ലാട ഉവ്വേ നിനക്കിട്ട് പണി തരാൻ പറ്റിയ ദിവസം അല്ലെ ഇത് അത് ഞാൻ മറക്കുവോ ”
“.അത് എനിക്കറിയാടാ നിന്റെ ഭർത്തഡേയ്ക്ക് അതിന്റെ ഇരട്ടി ഞാൻ തരാട്ടാ …”
അത് പറഞ്ഞ് രണ്ടുപേരും ചിരിച്ചു. നിങ്ങൾ ത്‌മ്മിൽ നേരത്തെ പരിചയമിണ്ടോയെന്ന് ഞാൻ ജാഫാറിനോട് ചോദിച്ചു…
“എന്റെ പൊന്ന് ഫൈസി +1 മുത്‌ലേ എന്റെ തലയിൽ ആയ കുരിശാണ് ഈ കാണുന്നത്‌്…”
“അത് നേരെ തിരിച്ച് പറയണതായിരിക്കും കറക്റ്റ് ”
“ഉവ്വ ഉവ്വെയ്..”
അങ്ങനെ രണ്ട് പിരിയഡ് കൂടെ കഴിഞ് ഞങ്ങളെ എല്ലാവരെയും വിട്ട് ആ സമയം ബാക്കിയുള്ളയാളുകളെ കൂടെ പരിചയപ്പെടാൻ പറ്റി. എല്ലാവരും കുറെ ആളുകളെ നന്നായി തന്നെ പരിജയപെട്ടു..
ക്ലാസ്സ് കഴിഞ്ഞത് കൊണ്ട്തന്നെ ഞങ്ങൾ പ്ലാൻ ചെയ്ത പോലെ പോവാൻ തീരുമാനിച്ചു കോളേജ് കോമ്പൗണ്ട് വിടുന്നതിന് മുന്നേ ഫ്രഷേഴ്‌സിനെ നന്നായി സൽക്കരിക്കാൻ
കാത്ത് നിക്കണ സീനിയർസിന്റെ കണ് വെട്ടിക്കാനയിരുന്നു പണി. അവിടെ നിന്നിറയിങ്ങിയ ശേഷം ടോണിയെയും കൊണ്ട് ബര്ത്ഡേ ചെലവ് ചെയ്യപ്പിക്കാൻ കൊണ്ട് പോയി ശെരിക്കും മുടിപ്പിച്ചെന്ന് പറഞ്ഞാമതിയെലോ അവനിടക്ക് പറയണിണ്ടായിരുന്നു നിന്റെ ഒക്കെ ബര്ത്ഡേ വരുന്നുണ്ടല്ലോ അപ്പൊ കാണിച്ച് തരാമെന്ന് അവസാനം അന്നത്തെ ദിവസം ചെലവും കറക്കവുമായി കയിഞ്ഞു. എല്ലാം കഴിഞ്ഞ് എല്ലാവരും എല്ലാവരുടെയും വീട്ടിലേക്ക് തിരിച്ചു..
ഞാൻ കയറി ചെല്ലുമ്പോൾ ഉമ്മ എന്നെയും കാത്ത് പുറത്ത് തന്നെയുണ്ടായിരുന്നു എന്നെ കണ്ടതും ആ മുഖത് സന്തോഷം വിരിയണത് എനിക്ക് കാണാമായിരുന്നു
“എന്താ ലേറ്റ് ആയെ മോനെ ഉച്ചക്ക് വിട്ടിലായിരുന്നോ”
“ഫ്രണ്ട്സിന്റെ കൂടെ കറങ്ങാൻ പോയി ഉമ്മ”
“എങ്ങനെ ഇണ്ടായിരുന്നു കോളേജിലെ ആദ്യദിവസം..? ”
“നന്നായിട്ട് തന്നെ പോയി കൊറച്ചു നല്ല ഫ്രണ്ട്സിനെ കിട്ടി അല്ല ഉമ്മച്ചി ഉച്ചക്ക് ഒന്നും കഴിച്ചില്ല അകെ ഷീണിച്ച് പോയല്ലോ..”
❤️?❤️?❤️സ്നേഹം ബ്രോ.കാത്തിരിക്കുന്നു ?
സബ്‌മിറ്റ് ചെയ്തിട്ടുണ്ട്…❤❤
ബ്രോ,
എഴുത്ത് നന്നായിട്ടുണ്ട്, വായിക്കാൻ രസവും ഉണ്ട്, കോളേജ് ലൈഫ് ഒക്കർ അടിപൊളിയായി എഴുതുന്നു പക്ഷെ അക്ഷരത്തെറ്റ് അത് നിർബന്ധമായും ഒഴിവാക്കണം വായനയുടെ ഒഴുക്കിനു വിഘാതമാകുന്നു, തുടർഭാഗം ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…
സ്നേഹപൂർവ്വം…
സ്നേഹം മാത്രം ❤❤ പിന്നെ അക്ഷരതെറ്റുകൾ കഴിവതും ഒഴിവാക്കാം തിരക്കുകളുടെ ഇടയിൽ എഴുതുമ്പോൾ വായിച്ച് നോക്കാൻ ടൈം കിട്ടാറില്ല എങ്കിലും മാക്സിമം കുറക്കാം അടുത്ത പാർട്ട് ഉടനെ ഉണ്ടാകും
അടിപൊളി ബ്രോ കഥ നന്നായി ഇഷ്ട്ടപെട്ടു
Waiting for next part
♥️♥️♥️
Thank you ❤❤ അടുത്ത പാർട്ട് ഉടനെ ഉണ്ടാവും…
❤❤❤
❤❤❤
?
വായിച്ചോ കഥ
❤❤??
??
??