?ജിന്നിന്റെ സ്വന്തം ശൈത്താൻ 2?[Fallen Angel] 120

“മോനൊന്നു എഴുനേറ്റെ…”

മടിച്ച് മടിച്ച് ജാഫർ സീറ്റിൽ നിന്ന് എഴുനേറ്റു..

“ജാഫർ എന്നല്ലേ നിന്റെ പേര് പറഞ്ഞെ…”

“അ.. അതെ.”

“അതെന്താടോ തനിക്ക് ഫ്രഷ് ഡയലോഗ്കൾ ഇഷ്ടമല്ലേ…”

“ഇ .. ഇഷ്ടമാണ്… ഇനി ഇഷ്ടമല്ലെങ്കിൽ കൂടെ ഇഷ്ടപ്പെട്ടോളം”

ജാഫർ നിന്ന് വിയർക്കുന്നത് കണ്ടതും പുറത്ത് വന്ന ചിരി ഉള്ളിൽ ഒതുക്കി ഒരു കപട ദേഷ്യത്തോടെ ഒന്ന് അമർത്തി മൂളിയ ശേഷം അവനോട് ഇരിക്കാനായി പറഞ്ഞു

“ടീച്ചർ വരെ തേച്ചൊട്ടിച്ചപ്പോ സമാധാനമായാലോ അപ്പൊ മോന്റെ ഇന്നത്തെ കോട്ട കയിഞ്ഞു ഇനി നാളെ മതീട്ടാ ..”

ടോണിയുടെ വക ഈ കമെന്റുംകൂടെയായപ്പോ അവൻ നിന്നുരുകണത് എനിക്ക് കാണാമായിരുന്നു .

“അപ്പൊ എല്ലാവരോടുമായിട്ടാണ് പറയണത് നമ്മൾക്കു ഇതേ പോലെ ഒരുപാട് സംസാരിക്കയൊക്കെ. ചെയ്ത് ചെയ്ത് നല്ല ഫ്രണ്ട്‌ലി ആയി ഇങ്ങനെ അങ്ങ് പോവാ അങ്ങനെ അല്ല നിങ്ങളുടെ ആറ്റിട്യൂട് മാറുവാണെങ്കിൽ എന്റെ ആറ്റിട്യൂടും അതിനനുസരിച്ച് മാറും ”

ടീച്ചർ ഇത്രയും പറഞ്ഞ പിന്നെ സിലബസ്സിനെ കുറിച്ച് പറയാൻ തുടങ്ങി എനിക്ക് പിന്നെ പണ്ടേ ക്ലാസ്സിൽ ശ്രദിച്ചിരിക്കണ പതിവില്ല്ലാത്ത കൊണ്ട് ഉച്ചക്ക് ശേഷം എന്നാ പ്ലാൻ. എന്ന് ഞാൻ ചോദിച്ചു..

“ഹാർബറിലേക്ക് പോവാം അവിടെ ആകുമ്പോ നല്ല കാറ്റാണ് വെറുതെ ഓരോന്നു സംസാരിച്ച് ഇരിക്കാം

“ഫുഡ്‌ അടിച്ച ശേഷം ഹാർബറിൽ പോവാം…ഫുൾ ചെലവ് എന്റെ വക”

അത് പറഞ്ഞത് ടോണി ആയിരുന്നു അത് വരെ ഇണ്ടായ ആ മ്ലാനത് ജാഫറിന്റെ മുഖത്തുനിന്ന് മാറുന്നത് ഞങ്ങൾക്ക് കാണാമായിരുന്നു…

“ഇന്ന് ഈ കോട്ടയംകാരന്റെ ബർത്ഡേയ് ആണ് അതിന്റെ ചെലവാണ് നൈസ് ആയിട്ട് ബർത്ഡേയ് പറയാതെ മുങ്ങാൻ നിന്നതായിരുന്നു പക്ഷെ ഞാൻ രാവിലെ തന്നെ പൊക്കി ”

“ആഹാ ഹാപ്പി ബർത്ഡേയ് ടോണി”

“ഞാൻ അല്ലേലും എന്റെ ബർത്ഡേയ് ഓർത്തുവെക്കാറൊന്നും ഇല്ല പിന്നെ ഞാൻ മറന്നാലും ഇവൻ മറക്കുവേല..”

Updated: February 20, 2021 — 11:09 pm

13 Comments

  1. തൃശ്ശൂർക്കാരൻ ?

    ❤️?❤️?❤️സ്നേഹം ബ്രോ.കാത്തിരിക്കുന്നു ?

    1. സബ്‌മിറ്റ് ചെയ്തിട്ടുണ്ട്…❤❤

  2. ബ്രോ,
    എഴുത്ത് നന്നായിട്ടുണ്ട്, വായിക്കാൻ രസവും ഉണ്ട്, കോളേജ് ലൈഫ് ഒക്കർ അടിപൊളിയായി എഴുതുന്നു പക്ഷെ അക്ഷരത്തെറ്റ് അത് നിർബന്ധമായും ഒഴിവാക്കണം വായനയുടെ ഒഴുക്കിനു വിഘാതമാകുന്നു, തുടർഭാഗം ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…
    സ്നേഹപൂർവ്വം…

    1. സ്നേഹം മാത്രം ❤❤ പിന്നെ അക്ഷരതെറ്റുകൾ കഴിവതും ഒഴിവാക്കാം തിരക്കുകളുടെ ഇടയിൽ എഴുതുമ്പോൾ വായിച്ച് നോക്കാൻ ടൈം കിട്ടാറില്ല എങ്കിലും മാക്സിമം കുറക്കാം അടുത്ത പാർട്ട്‌ ഉടനെ ഉണ്ടാകും

  3. അടിപൊളി ബ്രോ കഥ നന്നായി ഇഷ്ട്ടപെട്ടു
    Waiting for next part

    ♥️♥️♥️

    1. Thank you ❤❤ അടുത്ത പാർട്ട്‌ ഉടനെ ഉണ്ടാവും…

  4. ♕︎ ꪜ??ꪊ? ♕︎

    ❤❤❤

    1. ❤❤❤

    1. വായിച്ചോ കഥ

    2. ❤❤??

  5. മാത്തപ്പൻ

    ??

Comments are closed.