?ജിന്നിന്റെ സ്വന്തം ശൈത്താൻ 2?[Fallen Angel] 120

റാഷിദും സുമേശുമൊക്കെ അടങ്ങിയിട്ടുള്ള അവരുടേതന്നെ ക്ലബ്‌ ആയ “ഫാൽക്കൻസ് യുണൈറ്റഡിന്റെ” മെയിൻ ഗോൾ കീപ്പറാണ് അഫ്സൽ… അവരുടെ ലാസ്റ്റ് ലൈൻ ഡിഫെൻസ്….അവർ കളിച്ച എല്ലാ ടൂർണമെന്റിലും അഫ്സൽ തന്നെ ആയിരിക്കും ആ ടൂർണമെന്റിലെ തന്നെ ബെസ്റ്റ് ഗോൾകീപ്പർ അവാർഡ് കരസ്തമാക്കുക. അവന്റെ റിഫ്ളക്സിനും സ്പീഡിനും മുന്നിൽ എതിർ ടീമിലെ കളിക്കാർ മുട്ട്മടക്കും…പെനാൽറ്റി തടുക്കാൻ നിക്കുമ്പോൾ എതിർ കളികാരന്റെ മനസ് വായിച്ചെന്നതുപോലെ കൃത്യമായി ആന്റിസിപെയിറ്റ് ചെയ്യാൻ അവന്  സാധിക്കാറുണ്ട്…”ഫാൽകൻസ് യുണൈറ്റഡിന്റെ വജ്രായുധം…!!”അവന്റെ മുന്നിലേക്കാണ് ആയിഷയെ റാഷിദ്‌ ഇട്ട് കൊടുത്തത്…

അവളിൽ നിന്ന് അനക്കമൊന്നുമില്ലേലും എവിടന്നൊക്കെയോ അവളുടെ പേര് ഉയർന്നു കേൾക്കാമായിരുന്നു…

” ആയിഷ…ആയിഷ …അയിഷാ..”

അവളുടെ മുന്നിൽ വേറെ വഴി ഇല്ലായിരുന്നു അവൾ ആത്യ ഷോട്ട് എടുക്കാൻ തീരുമാനിച്ചു. അഫ്സൽ രണ്ട്  വശത്തേക്കും  തല ഒക്കെ  ഒന്ന് ചെരിച്ചു  കൈ ഒക്കെ  ഒന്ന്  സ്‌ട്രെച്ച് ചെയ്ത് അവളെ നോക്കി പുച്ഛത്തോടെ ചിരിച്ചു.   അവളുടെ കണ്ണിൽ  ദേഷ്യത്തിൻെറയും  കനലെരിയുന്നത്  അഫ്സലിന്   കാണാൻ സാദിച്ചു. അവിടെ കൂടി നിന്നവർ എല്ലാം അവളെ തന്നെ ആകാംഷയോടെ നോക്കി നിൽക്കുകയായിരുന്നു.
(തുടരും)

 

Updated: February 20, 2021 — 11:09 pm

13 Comments

  1. തൃശ്ശൂർക്കാരൻ ?

    ❤️?❤️?❤️സ്നേഹം ബ്രോ.കാത്തിരിക്കുന്നു ?

    1. സബ്‌മിറ്റ് ചെയ്തിട്ടുണ്ട്…❤❤

  2. ബ്രോ,
    എഴുത്ത് നന്നായിട്ടുണ്ട്, വായിക്കാൻ രസവും ഉണ്ട്, കോളേജ് ലൈഫ് ഒക്കർ അടിപൊളിയായി എഴുതുന്നു പക്ഷെ അക്ഷരത്തെറ്റ് അത് നിർബന്ധമായും ഒഴിവാക്കണം വായനയുടെ ഒഴുക്കിനു വിഘാതമാകുന്നു, തുടർഭാഗം ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…
    സ്നേഹപൂർവ്വം…

    1. സ്നേഹം മാത്രം ❤❤ പിന്നെ അക്ഷരതെറ്റുകൾ കഴിവതും ഒഴിവാക്കാം തിരക്കുകളുടെ ഇടയിൽ എഴുതുമ്പോൾ വായിച്ച് നോക്കാൻ ടൈം കിട്ടാറില്ല എങ്കിലും മാക്സിമം കുറക്കാം അടുത്ത പാർട്ട്‌ ഉടനെ ഉണ്ടാകും

  3. അടിപൊളി ബ്രോ കഥ നന്നായി ഇഷ്ട്ടപെട്ടു
    Waiting for next part

    ♥️♥️♥️

    1. Thank you ❤❤ അടുത്ത പാർട്ട്‌ ഉടനെ ഉണ്ടാവും…

  4. ♕︎ ꪜ??ꪊ? ♕︎

    ❤❤❤

    1. ❤❤❤

    1. വായിച്ചോ കഥ

    2. ❤❤??

  5. മാത്തപ്പൻ

    ??

Comments are closed.