?ജിന്നിന്റെ സ്വന്തം ശൈത്താൻ 2?[Fallen Angel] 120

എന്നും പറഞ്ഞ് മറിയം അവളെയും വലിച്ച് കൊണ്ട് ആയിഷയുടെ കൂടെ ലൈബ്രറി വരെ പോയി അവിടെ നിന്ന് ഇറങ്ങിയ ശേഷം ക്ലാസ്സിലേക്ക് നടക്കുമ്പോയാണ് പിറകിൽ നിന്ന് ഒരാൾ വിളിച്ചത്

“പെങ്ങളെ ..”

“പെങ്ങളോ ആരാടോ തന്റെ പെങ്ങൾ ..”

അശ്വതി അവനോട് ചൂടായി

“നീ എന്തിനാ അവനെ ചാടി കടിക്കാൻ പോവുന്നെ… ഞാൻ ചോദിക്ക എന്താടാ എന്താ കാര്യം ”

മറിയം അത് ചോദിച്ചതും അവന് ഗ്രൗണ്ടിലേക്ക് കൈചൂണ്ടി അവർ മൂന്നപേരും അവൻ കാണിച്ചെടുത്തേക്ക് നോക്കി. അവർ നോക്കുമ്പോ കുറച്ചു സീനിയർസ് ഒക്കെ അവരെ അങ്ങോട്ടേക്ക് വിളിക്കുന്നതാണ് കണ്ടത് അവർ നിന്ന് വിറച്ചു.. ഇനിയും ചെന്നില്ലെങ്കിൽ അവർ ഇങ്ങോട്ടേക്ക് വരുമെന്ന് ഉറപ്പായത് കൊണ്ട് അവരങ്ങോട്ടക്ക് നടന്നു.

“ഡാ റാഷി എന്ത് മൊഞ്ചാടാ നടുക്ക് നിൽക്കുന്ന പെണ്ണിന്..

“നീ പറഞ്ഞെ ശെരിയാ കണ്ടിട്ട് കണ്ണെടുക്കാൻ തോന്നണില്ല”

റാഷിദ് ഒരു വഷളൻ ചിരിയോടെ ആയിഷയെ നോക്കി പറഞ്ഞു. അതിന്റെ അർത്ഥം മനസിലായ പോലെ റാഷിദിന്റെ ചങ്ക് അഫ്സൽ അവനോടായി പറഞ്ഞു

“ഡാ നീ അവളെ മാത്രം ആ കണ്ണ് കൊണ്ട് നോക്കണ്ട അവളെ എനിക്ക് കണ്ടമാത്രയിലെ ഇഷ്ടമായെടാ അവളെ എനിക്ക് വേണം..”

അവന്റെ പറച്ചിലും മുഖത്തെ നാണം ഒക്കെ കണ്ടപ്പോ റാഷിദ്‌ പൊട്ടിച്ചിരിച്ചു.അവന്റെ ചിരിക്കൊപ്പം അഫ്സലും ചേർന്നു പക്ഷെ ഉള്ളിൽ അവന് ഭയം ഉണ്ടായിരുന്നു കാരണം റാഷിദിനെ അവനെക്കാളും വേറെ ആർക്കും അറിയില്ല

“എന്റെ ചങ്കിന്റെ ഏത് ആഗ്രഹവും ഞാൻ സാദിച്ച് തരും അവൾ നിന്റെ പെണ്ണ് തന്നെയാടാ നീ കണ്ടോ അവൾ നിന്നെ ഇവിടെ വച്ച് പ്രൊപ്പോസ് ചെയ്യും..”

അത് കേട്ടതും അഫ്സലിന്റെ മുഖം സന്ദോഷം കൊണ്ട് വിടർന്നു അപ്പോയെക്കും അവർ അവിടെ എത്തി

“ഇങ്ങോട്ട് നീങ്ങി നിന്നെ മൂന്നും..”

അത് കേട്ടതും മൂന്നുപേരും ഒരൽപ്പം ഭയത്തോടെ കുറച്ച് നീങ്ങി നിന്നു. റാഷി അവരോട് സംസാരിക്കാൻ തുടങ്ങി

എന്താടി നിന്റെ പേര്

Updated: February 20, 2021 — 11:09 pm

13 Comments

  1. തൃശ്ശൂർക്കാരൻ ?

    ❤️?❤️?❤️സ്നേഹം ബ്രോ.കാത്തിരിക്കുന്നു ?

    1. സബ്‌മിറ്റ് ചെയ്തിട്ടുണ്ട്…❤❤

  2. ബ്രോ,
    എഴുത്ത് നന്നായിട്ടുണ്ട്, വായിക്കാൻ രസവും ഉണ്ട്, കോളേജ് ലൈഫ് ഒക്കർ അടിപൊളിയായി എഴുതുന്നു പക്ഷെ അക്ഷരത്തെറ്റ് അത് നിർബന്ധമായും ഒഴിവാക്കണം വായനയുടെ ഒഴുക്കിനു വിഘാതമാകുന്നു, തുടർഭാഗം ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…
    സ്നേഹപൂർവ്വം…

    1. സ്നേഹം മാത്രം ❤❤ പിന്നെ അക്ഷരതെറ്റുകൾ കഴിവതും ഒഴിവാക്കാം തിരക്കുകളുടെ ഇടയിൽ എഴുതുമ്പോൾ വായിച്ച് നോക്കാൻ ടൈം കിട്ടാറില്ല എങ്കിലും മാക്സിമം കുറക്കാം അടുത്ത പാർട്ട്‌ ഉടനെ ഉണ്ടാകും

  3. അടിപൊളി ബ്രോ കഥ നന്നായി ഇഷ്ട്ടപെട്ടു
    Waiting for next part

    ♥️♥️♥️

    1. Thank you ❤❤ അടുത്ത പാർട്ട്‌ ഉടനെ ഉണ്ടാവും…

  4. ♕︎ ꪜ??ꪊ? ♕︎

    ❤❤❤

    1. ❤❤❤

    1. വായിച്ചോ കഥ

    2. ❤❤??

  5. മാത്തപ്പൻ

    ??

Comments are closed.