? മിന്നുകെട്ട് 1 ? [The_Wolverine] 1580

? മിന്നുകെട്ട് 1 ?

Author : The_Wolverine

 

 

View post on imgur.com

“എയ്… ഹലോ… ഇറങ്ങുന്നില്ലേ… എറണാകുളം എത്തി…”

 

…കണ്ടക്ടർ തോളിൽ തട്ടി വിളിച്ചപ്പോഴാണ് ഞാൻ കണ്ണ് തുറന്നത്…

 

“ആഹ് എറണാകുളം എത്തിയോ… സോറി ചേട്ടാ ഒന്ന് ഉറങ്ങിപ്പോയി… ബുദ്ധിമുട്ടായല്ലേ…”

 

…കണ്ണും തിരുമ്മി കോട്ടുവായും ഇട്ട് ഒരു ചമ്മിയ ചിരിയോടെ ബാഗും കൈയിൽ എടുത്ത് സീറ്റിൽ നിന്ന് എണീറ്റുകൊണ്ട് ഞാൻ കണ്ടക്ടർ ചേട്ടനോട് ചോദിച്ചപ്പോൾ പുള്ളിയും തിരിച്ച് എനിക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു…

273 Comments

  1. …തുടക്കം നന്നായ്ട്ടുണ്ട് ബ്രോ….!

    1. Hi Bro sughamano

    2. #_ArjunDev

      താങ്ക്സ് അർജ്ജുൻ ബ്രോ… ഡോക്ടറൂട്ടി ഇനി എപ്പോഴാ വരുന്നത്… ??? ഒത്തിരി സ്നേഹം… ❤️❤️❤️

  2. തുടക്കം ഗംഭീരമാക്കി….ഇനിയും ഇതുപോലെ തന്നെ നല്ലൊരു റൊമാൻ്റിക് സ്റ്റോറി ആയി മുന്നോട്ട് പോകട്ടെ….

    1. നല്ല അഭിപ്രായത്തിന് ഒത്തിരി സന്തോഷം… ഒത്തിരി സ്നേഹം രാജി… ❤️❤️❤️

  3. കൊള്ളാം തുടക്കം നന്നായിട്ടുണ്ട് നല്ല part ആയിരുന്നു end ഒക്കെ പൊളിച്ചു nxt part വേഗം പോസ്റ്റ്‌ ആകണേ

    All the best

    1. സ്റ്റോറി ഇഷ്ടായെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം ബ്രോ… ഒത്തിരി സ്നേഹം… ❤️❤️❤️

  4. നിനക്ക് പകരമാകാൻ മറ്റാർക്കും സാധിക്കില്ലെന്ന തിരിച്ചറിവിന്റെ പേരാണ് പ്രണയം… ???

    1. എന്തു പറ്റി രമണാ?

      1. ഒന്നൂല്ലടാ ചുമ്മാ… ✌??

  5. …ഫാന്റസി സ്റ്റോറിക്കുള്ള ഒരു ടീസർ…

    …ശരണമന്ദിരം, കണ്ണൂർ…

    “മദർ ഒരു വിസിറ്റർ ഉണ്ട്…”

    …പ്രാർത്ഥനാ മുറിയിൽ മുട്ടുകുത്തി പ്രാർത്ഥിച്ചുകൊണ്ടിരുന്ന മദറിന് പിന്നിലായി വന്നുനിന്നുകൊണ്ട് മേരി സിസ്റ്റർ അത് പറഞ്ഞപ്പോൾ മദർ പെട്ടെന്ന് കുരിശ് വരച്ച് എണീറ്റ് സിസ്റ്ററിന് ഒരു സ്തുതി പറഞ്ഞു… ശേഷം നേരേ ഓഫീസിലേക്കായി നടന്നു… ഓഫീസിലെ തന്റെ ചെയറിന് ഓപ്പോസിറ്റ് ആയി വിസിറ്റേഴ്സ്‌ സൈഡിൽ ഇരുന്ന ആ മധ്യവയസ്കനെ ആദ്യം കണ്ട മാത്രയിൽ തന്നെ മദർ തിരിച്ചറിഞ്ഞിരുന്നു… അദ്ധേഹത്തെ കണ്ട് മദറിന്റെ മുഖത്ത് ഒരു സന്തോഷം വന്നുവെങ്കിലും പെട്ടെന്ന് തന്നെ മദറിന്റെ മുഖത്തേക്ക് ടെൻഷനും ഭയവും എല്ലാം ചേക്കേറിയിരുന്നു…

    “സാർ ആയിരുന്നോ… എന്താ ഇന്ന് പതിവില്ലാതെ…”

    …മുഖത്ത് കഷ്ടപ്പെട്ട് ഒരു ചിരി വരുത്തിക്കൊണ്ട് മദർ അദ്ധേഹത്തോട് അത് ചോദിച്ചപ്പോൾ അദ്ധേഹം മദറിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു…

    “എയ് ഒന്നുമില്ല മദർ… അർജ്ജുനെ ഒന്ന് കാണണമെന്ന് തോന്നി അതുകൊണ്ടാണ് ഇന്നുതന്നെ ഇങ്ങോട്ട് പുറപ്പെട്ടത്… അവനെ ഒന്ന് വിളിപ്പിക്കാമോ…”

    …ഒരു പുഞ്ചിരിയോടെ അദ്ധേഹം അത് പറഞ്ഞപ്പോൾ പെട്ടെന്ന് മദറിന്റെ മുഖം വിളറുന്നതും മുഖത്തേക്ക് ഭയം ഇരച്ചെത്തുന്നതും അദ്ധേഹം ശ്രദ്ധിച്ചു…

    “എന്താ… എന്തുപറ്റി മദർ…”

    …അദ്ധേഹം വേവലാതിയോടെ ചോദിച്ചു…

    “അത്… അത് സാർ… അർജ്ജുൻ… അർജ്ജുൻ ഇവിടെ ഇല്ല…”

    …പേടിച്ചുകൊണ്ട് മദർ അത് പറഞ്ഞൊപ്പിച്ചപ്പോൾ അദ്ധേഹത്തിന് അദ്ധേഹത്തിന്റെ കൈകാലുകൾ തളരുന്നത് പോലെയാണ് തോന്നിയത്…

    “പിന്നെ… അവൻ… അവൻ എവിടെപ്പോയി…”

    …ഒരു വിറയലോടെ അദ്ധേഹം മദറിനെ നോക്കി ചോദിച്ചു…

    “അത്… അത് അവൻ ഒരു ജോലി കണ്ടുപിടിക്കുന്നതിനുവേണ്ടി വേറെ ഒരു സ്ഥലത്തേക്ക് പോയിരിക്കുകയാണ്…”

    …പേടിച്ചുകൊണ്ട് മദർ അത് പറഞ്ഞൊപ്പിച്ചപ്പോൾ അദ്ധേഹം തലയിൽ കൈവെച്ച് ആ കസേരയിൽ ചാരി ഇരുന്നുപോയി…

    …ഒരിക്കലും ആരും അവനെ തേടി കണ്ടുപിടിക്കാതിരിക്കാനാണ്, അവന് ഒരു ആപത്തും സംഭവിക്കാതിരിക്കാനാണ് തന്റെ കൊച്ചുമകനെ തങ്ങളിൽ നിന്ന് ഇത്രയും നാൾ അടർത്തി മാറ്റി സുരക്ഷിതമായ ഈ അന്തരീക്ഷത്തിൽ തങ്ങളുടെ സംരക്ഷണയിൽ പാർപ്പിച്ചത്… പക്ഷെ ഇപ്പോൾ അവൻ തങ്ങളുടെ സംരക്ഷണ വലയം വിട്ട് പുറത്ത് പോയിരിക്കുന്നു എന്ന സത്യം ഉൾക്കൊള്ളാനാകാതെ ആ വൃദ്ധന്റെ മനസ്സ് നീറി പുകഞ്ഞുകൊണ്ടിരുന്നു…

    …ഇതേ സമയം അങ്ങ് അകലെ വനത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന ഒരു പ്രദേശം… ഒരു ദ്വീപ് എന്ന് വേണമെങ്കിൽ പറയാം… അതിന് നടുവിലായി ആർക്കും പ്രവേശനം അനുവദിക്കാത്ത തരത്തിൽ ഉള്ള ഒരു മാന്ത്രിക ഗുഹ… ആ ഗുഹയിൽ അഗ്നി സാക്ഷിയായി സംരക്ഷിക്കപ്പെടുന്ന തേജസ്സുള്ള ആ വജ്രായുധം തന്റെ യജമാനന്റെ കരസ്പർശനത്തിന് വേണ്ടി ഉഗ്രപ്രഭയോടെ വെട്ടിത്തിളങ്ങിക്കൊണ്ടിരുന്നു…

    Part 2 loading…

    …ഞാൻ ഇത് ഒരു നോർമൽ ലവ് സ്റ്റോറി ആയി മാത്രം മനസ്സിൽ കണ്ടുകൊണ്ടാണ് എഴുതിയത് പക്ഷെ പകുതി വഴിയിൽ എത്തിയപ്പോൾ എവിടെയോ ഇതിന് ഒരു ഫാന്റസി ത്രില്ലറിനുള്ള സ്കോപ്പ് ഉണ്ടെന്ന് തോന്നി… അങ്ങനെയാണെങ്കിൽ ഉറപ്പായിട്ടും കഥയുടെ പേര് തന്നെ മാറ്റേണ്ടിവരും… നിങ്ങൾ ഓരോരുത്തരും അഭിപ്രായങ്ങൾ പറയുക… ഫാന്റസി വേണ്ടെങ്കിൽ നല്ല ഒരു ലവ് സ്റ്റോറി ആയിട്ട് ഞാൻ ഇത് Continue ചെയ്തോളാം… എല്ലാ കമന്റ്‌സിനും നാളെ Reply തരാട്ടോ… ഒത്തിരി സ്നേഹം… ❤️❤️❤️

    1. Nalla theme ilku varunnundenkil bro fantasy love story aayitu ezhuthu alla enkil ithupole thane mathi, fantasy lekku matan oru nalla view undekil theerchayayum athu onu try Cheythu noku I’m with you? pine love namuku must aanu ? ath enthayalum venam?
      ❤️❤️

      1. ഒത്തിരി സ്നേഹം ബ്രോ… ❤️❤️❤️

    2. വായനക്കാരൻ

      ബ്രോയുടെ ഇഷ്ടം
      ബ്രോ രണ്ട് കഥയും ഒന്ന് ആലോചിച്ചു നോക്ക്
      ഏത് എഴുതിയാലാ നന്നാവുക എന്ന്
      ഏതാണ് നല്ലൊരു സ്ട്രോങ്ങ്‌ കഥ ആവുക എന്ന്
      ഫാന്റസി സ്റ്റോറി ആണേലും ഇനി വെറും ലവ് സ്റ്റോറി ആണേലും ബ്രോക്ക് കോൺഫിഡൻസ് ഉണ്ടേൽ വായിക്കാൻ ഞങ്ങൾ റെഡിയാണ്

      1. സന്ദർഭോചിതമായി കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാം ബ്രോ… ഒത്തിരി സ്നേഹം… ❤️❤️❤️

    3. Nalathan try chey bro

      1. Okay…

    4. Enthayalm kuzhapamilla delay aakaruthu?????atrakm ishtapettu e kadha

      1. ഒത്തിരി സ്നേഹം… ❤️❤️❤️

    5. മോനുസെ…

      ഇത് ഒരു പെരിയ സ്റ്റോറിക്കുള്ള സ്കോപ്പ് ഇരുക്ക്…

      സംഭവം ഇറുക്ക് ????

      1. പേരില്ലാത്തവൻ

        Iji poliku muthe

        1. #പേരില്ലാത്തവൻ

          സ്നേഹം… ❤️❤️❤️

      2. #തൃലോക്

        പിന്നല്ലാ… എനിക്കും തോന്നി… ???

    6. Bro രണ്ടു ആയാലും വായിക്കാൻ തയാറാണ്
      പെട്ടന്ന് എഴുതി അടുത്ത പാർട്ട്‌ ഇട്ടാൽ മതി ??????

      1. ഒത്തിരി സ്നേഹം ബ്രോ… ❤️❤️❤️

    7. കഥ നന്നായാൽ എങ്ങനുള്ള ഐറ്റം ആണേലും ഞാൻ വായിക്കും… ???

      1. ഞാനും… ???

    8. കൊള്ളാം ഫന്റസി കൂടെ ആവുമ്പോൾ സ്റ്റോറി spr ആവും അങനെ മതി bro

      1. നോക്കാം ബ്രോ…

    9. ബി എം ലവർ

      യദു ബ്രോ , ബ്രോ ബ്രോക്കു ഇഷ്ട്ടപ്പെട്ട രീതിയിൽ എഴുതുക

      പിന്നെ പെട്ടെന്ന് അടുത്ത ഭാഗങ്ങൾ ഇട്ടാൽ മതി , അത്രേ ഒള്ളു…??

      1. അടുത്ത ഭാഗങ്ങൾ ഉടനെ തന്നെ തരാൻ ശ്രമിക്കാവേ… ഒത്തിരി സ്നേഹം ബ്രോ… ❤️❤️❤️

    10. സാധാരണ പ്രണയം പോരെ ബ്രോ fantasy കഥ വായിക്കാൻ അടിപൊളി ആണെങ്കിലും അതിനു valland റഫർ ചെയ്യേണ്ടി വരും ബ്രോ.സമയം ഒരുപാട് നഷ്ട്ടമാകും രണ്ടായാലും വായിക്കാൻ ഞങൾ റെഡി ആണ് ബ്രോ

      1. സന്ദർഭോചിതമായി ചിന്തിക്കാം ബ്രോ… ഒത്തിരി സ്നേഹം… ❤️❤️❤️

    11. Fantasy idalle pls?

      1. Okay…

    12. നിങ്ങളുടെ ഇഷ്ടംപോലെ എങ്ങെനെ എഴുടിയാലും ഞാൻ…അല്ല ഞങ്ങൾ വായിക്കും
      Full support indu

      1. ഒത്തിരി സ്നേഹം ബ്രോ… ❤️❤️❤️

  6. ആഹാ അടിപൊളി തുടക്കം
    അടി ഒടുക്കത്തെ ആവാതിരിക്കട്ടെ bro …
    കട്ട കാത്തിരുപ്പ്…????

    1. താങ്ക്സ് ചേച്ചീ… ❤️❤️❤️

  7. അപ്പൊ നായകൻ മരിച്ചോ ഇനി എന്ത് കഥ ????

    1. ഇനിയല്ലേ ബ്രോ ശെരിക്കും കഥ തുടങ്ങാൻ പോകുന്നത്… ???

  8. അവന് കഷ്ടപ്പെട്ട് അവളുടെ അടി കൊള്ളേണ്ട ആവശ്യമെന്തായിരുന്നു
    തിരിച്ചു പ്രതികരിചൂടെനോ
    ഈ ക്വാളിഫിക്കേഷൻ വെച്ച് അവന് എവിടെപ്പോയാലും ഏതേലും ജോലി ഉറപ്പായിട്ടും കിട്ടും

    1. എത്ര വലിയ പണച്ചാക്ക്‌ ആണേലും ഒരു മനുഷ്യനെ ഇത്രേം പേർക്ക് മുന്നിൽ വെച്ച് ആർക്കും ഇങ്ങനെ ഉപദ്രവിച്ചു രക്ഷപ്പെടാൻ പറ്റില്ല
      പിന്നെ ശരീരം നൊന്താൽ ആരായാലും പ്രതികരിക്കും
      എന്നിട്ടും അവൻ എന്തുകൊണ്ടാണെന്ന് പ്രതികരിക്കാത്തത് എന്ന് മനസ്സിലാകുന്നില്ല

      പിന്നെ പൾസ് പോയ ഒരാൾ മരിച്ചു എന്നതാണ് അർത്ഥം
      അങ്ങനെ ആയ ഒരാൾ ജീവിതത്തിലേക്ക് തിരിച്ചു വരണേൽ പെട്ടെന്ന് ഷോക്ക് കൊടുക്കണം അല്ലേൽ ചെസ്റ്റിൽ ഇടിക്കണം
      രണ്ടും ഇതിൽ നൽകുന്നതായി കണ്ടില്ല
      അപ്പൊ അവൻ മരിച്ചു എന്നത് 100% ഉറപ്പാണ്

      ഒരാളെ കൊല്ലുന്നത് ഇത്ര നിസ്സാരമാക്കി കാണിക്കുന്നത് അത്ഭുതം തോന്നുന്നു

      അങ്ങനെ ഒരു സിറ്റുവേഷനിൽ ആളുകൾ പാനിക്ക് ആയിട്ട് ബീഹെവ് ചെയ്യും
      പക്ഷെ ഇതിൽ അങ്ങനെ ഒന്നും കണ്ടില്ല

      ആ പെണ്ണും അവളുടെ ഫാമിലിയും പേടിക്കുന്നത് ഉണ്ടാകും അതും കണ്ടില്ല

      ഈ ഒറ്റൊരു കാരണം കൊണ്ട് അയാളുടെ ടോട്ടൽ ബിസിനസ്സ് തന്നെ തകരാൻ ചാൻസ് കൂടുതലാണ്

      പക്ഷെ ഇവിടെ അങ്ങനെയുള്ള ഒരു കൺസേണും കണ്ടില്ല

      1. ജീവിതത്തിൽ ഒന്നും അല്ല എന്ന് തോന്നലിൽ നിൽക്കുന്ന ഒരാൾ ആണ് ഒരു കച്ചി തുരുമ്പു ആണ് aa ജോബ് അപ്പോൾ ആ സാഹചര്യത്തിൽ നിന്ന് അടി വാങ്ങി..

        1. സ്വന്തം ജീവന് ആപത്ത് വരുമ്പോ ഏതൊരാളും പ്രതികരിക്കും
          അതുകൊണ്ടാണല്ലോ വെള്ളത്തിലേക്ക് നീന്തം അറിയുന്ന ഒരാൾ ആത്മഹത്യ ചെയ്യാൻ ചാടിയാൽ അവസാനം നീന്തി കരക്ക് കേറുന്നത്
          ഇവിടെ അല്ലേൽ വേറെ ഒരിടത്ത് അവന് ഉറപ്പായും ജോലി കിട്ടും
          അതിന്റെ വിദ്യാഭ്യാസ യോഗ്യത അവനുണ്ട്

          1. ചിലർ അങ്ങനെ ആണ് ചെറുപ്പം മുതൽ മറ്റു ഉള്ളവരിൽ നിന്ന് താന് തല താന് പോയവർ പിനീട് ജീവിത യാത്രയിൽ മുൻപോട്ടു പോകുബോൾ ചെറിയ തെറ്റ് തന്റെ ഭാഗത്തു നിന്ന് വന്നു പോയാൽ തല കുനിഞ്ഞു പോകുകയും അതിന് ഉള്ള ശിക്ഷ ഏറ്റു vaganum തയാർ ആയി നിന്ന് പോകും

          2. #Abin

            ബ്രോ പറഞ്ഞതും ശെരിയായിരിക്കും…

    2. #ജോസ്

      സ്വാഭാവികമായി എല്ലാവർക്കും മനസ്സിൽ തോന്നാവുന്ന കാര്യങ്ങൾ മാത്രമാണ് ബ്രോ തുറന്ന് പറഞ്ഞത്… എല്ലാ സംശയങ്ങൾക്കും ഉള്ള ഉത്തരങ്ങൾ അടുത്ത ഭാഗങ്ങളിൽ ഇണ്ടാകും… ഒത്തിരി സ്നേഹം… ❤️❤️❤️

  9. Kollam bro next part vegam

    1. ഒത്തിരി സ്നേഹം… ❤️❤️❤️

  10. യദുവെ വായിച്ചൂട്ടോ അടിപൊളി

    ഫസ്റ്റ് ഇമ്പ്രെഷനിൽ തന്നെ ചെക്കനെ പഞ്ഞിക്കിട്ടല്ലേ മോശം മോശം?. ചെക്കന്റെ ഇമേജ് കളഞ്ഞു… പിന്നെ ഈ കണ്ടതൊക്കെ ചെക്കന്റെ അഭിനയം ആണെങ്കിൽ അവനൊരു അവാർഡ് കൊടുക്കണം…

    വിശന്ന് വലഞ്ഞിരിക്കുമ്പോ 800 രൂപക്ക് ഹോട്ടൽ മുറിയെടുത്ത അവനാണെന്റെ ഹീറോ… ഇവിടെ 1000 രൂപക്ക് തന്നെ നല്ല മുറി കിട്ടാനില്ല അപ്പോഴാണ് 800ന് അതെവിടെയാടാ??…. ഇനി എറണാകുളം വരുമ്പോ ഞാൻ അവിടെയെ റൂം എടുക്കു..

    അവൻ ശെരിക്കും ആരാണ്?.. അവൾ അന്വേഷിക്കുന്നത് അവനെ അത് അവൾക്കറിയില്ല… ആ ‘അമ്മ പ്രാർത്ഥിക്കുന്നതും അവന് വേണ്ടി… അവർക്കും അറിയില്ല അവൻ എവിടെയാണെന്ന്…. അവന് പിന്നെ തീരെ അറിയില്ല അവൻ ആരാണെന്ന്.. ഇതൊക്കെ എവിടെ ചെന്ന് അവസാനിക്കുമോ എന്തോ… തമ്പുരാനറിയാം??

    എടാ നീ ഇതിലേക്കു അന്ന് പറഞ്ഞ സാധനം കുത്തിക്കേറ്റിക്കോ…

    അവൻ ചത്തില്ലേൽ അടുത്ത പാർട്ടിൽ കാണാം. ഇനി എങ്ങാനും ചത്താൽ ചേച്ചിപ്പെണ്ണിന്റെ ക്ലൈമാക്സിൽ പറഞ്ഞാ മതി… ഞങ്ങൾ തൃപ്തിപ്പെടാം??

    സ്നേഹത്തോടെ❤️❤️

    1. കഥ ഇഷ്ടായതിൽ ഒത്തിരി സന്തോഷം മുത്തേയ്… ???

      ചെക്കന് മിക്കവാറും ഒരു അവാർഡ് കൊടുക്കേണ്ടി വരൂടാ…

      800 രൂപയ്ക്ക് ഫൈവ്സ്റ്റാർ റൂം എന്ന് ഞാൻ ഉദ്ദേശിച്ചത് OYO Room ആണട്ടോ… ഇനി അതിൽ ഒരു Misunderstanding വേണ്ട… ✌??

      അടുത്ത ഭാഗങ്ങളിൽ എല്ലാ സംശയങ്ങൾക്കും ഉള്ള ഉത്തരങ്ങൾ കിട്ടും ബ്രോ…

      അടുത്ത പാർട്ട് ചേച്ചിപെണ്ണിന്റെ ക്ലൈമാക്സ്‌ കഴിഞ്ഞതിന് ശേഷമേ ഇനി പബ്ലിഷ് ചെയ്യുള്ളൂടാ…

      ഒത്തിരി സ്നേഹം… ❤️❤️❤️

    1. ❤️❤️❤️

  11. ചേട്ടോ
    തുടക്കം പൊളിച്ചു ഒന്നും പറയാൻ ഇല്ല.

    1. താങ്ക്സ് ബ്രോ… ❤️❤️❤️

  12. അയ്യോന്റെ മോനെ കിടുക്കി??⚡⚡⚡⚡……അടിപൊളി തുടക്കം…..???….ഇത് ഇവിടെ ഒരു കലക്ക് കലക്കും???…..

    അടുത്ത പാർട്ട് വേഗം തരോ????

    1. കഥ ഇഷ്ടായതിൽ ഒത്തിരി സന്തോഷം ബ്രോ… അടുത്ത പാർട്ട്‌ ഉടനെ തന്നെ തരാൻ ശ്രമിക്കാവേ… ഒത്തിരി സ്നേഹം… ❤️❤️❤️

  13. ഡാ നീ അന്ന് പറഞ്ഞ ആ മറ്റേ സാധനം ഇതിലോട്ട് കുത്തി കേറ്റികൊ

    1. തുടക്കം തന്നെ കസറി അല്ലോ…. ❤❤❤????????❤❤❤❤

      1. #reghu

        ഒത്തിരി സ്നേഹം ബ്രോ… ❤️❤️❤️

    2. #Nechucha?

      മിക്കവാറും അത് വേണ്ടിവരൂടാ…

  14. യദുവേ…
    രാവിലെ നടക്കാൻ പോയി വന്നിട്ട്വെ വെറുതെ ഒന്ന് കേറി നോക്കിപ്പോ ദേ കിടക്കുന്നു… മിന്നുകെട്ട് ബൈ wolverine… ??ഞാൻ വിചാരിച്ചു ഇനി നീ ചക്കുനെ കെട്ടുന്ന കാര്യമാണ് എന്ന്… ??..
    ഫസ്റ്റ് പാർട്ട് വളരെ ഇമ്പ്രെസ്സീവ് ആയിട്ടുണ്ട്‌….1000 രൂപ കൈയ്യിൽ ഉള്ളപ്പോ 800 രൂപ കൊടുത്തു റൂം എടുത്തു പട്ടിണി കിടന്ന് ഉറങ്ങിയ അവനെ സമ്മതിക്കണം ??…….. അടി കൊണ്ട് ബോധം പോയികാണത്തെ ഉള്ളൂ.. തട്ടിപോയാൽ കഥ അവസാനിക്കില്ലേ.. പിന്നെ അനുപമ ജയിലിൽ പൊകുവേം ചെയ്യും… ??..
    നിന്റെ ഇഷ്ടംപോലെ എഴുതുക.. നല്ലതാണ് എങ്കിൽ നല്ലത് എന്ന് പറയും .. ലോജിക്കിന് നിരക്കാത്ത താണേൽ തെറിവിളി ഉറപ്പ് ആയിരിക്കും.. ???.
    NB.. 800 രൂപക്ക് എറണാകുളം ഭാഗത്തു ഏതു 5 സ്റ്റാർ ഹോട്ടലിൽ ആടാ റൂം കിട്ടുന്നെ ..ഷോപ്പിങ് ഒക്കെ വരുമ്പോ പോസ്റ്റ്‌ ആയി മടക്കുമ്പോ.. ലേറ്റ് ആയാൽ അവിടെ റൂം എടുക്കാല്ലോ എന്ന് karuthiya???. പറഞ്ഞു തരണേ.. ??.
    ..
    സ്നേഹം മാത്രം ??????.
    അടുത്തത് പോരട്ടെ…
    ചേച്ചിപ്പെണ്ണ് ക്ലൈമാക്സ്‌ കിട്ടിയില്ല… അതിന് വേറെ തെറി സെപ്പറേറ്റ് ആയി വേണോ… ???.

    1. ജോർജ് ചേട്ടോയ്… ???

      ചക്കുവിനെ കെട്ടുന്ന സ്റ്റോറി ഞാൻ ഒരു മെഗാ സീരിയൽ ആയിട്ട് ഇറക്കിയാലോന്ന് ആലിചിക്കുവാ… ???

      കഥ ഇഷ്ടായെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം…

      1000 രൂപ കൈയിൽ ഉള്ളപ്പോൾ 800 രൂപ കൊടുത്ത് ഭക്ഷണം പോലും കഴിക്കാതെ ചെക്കൻ ഫൈവ്സ്റ്റാർ റൂമിൽ താമസിച്ചത് എന്തിനാണെന്നൊക്കെ ചോദിച്ചാൽ ഞാൻ ഇപ്പൊ എന്തൂട്ടാ പറയാ… ചെക്കൻ എറണാകുളത്ത് ആദ്യായിട്ടല്ലേ വരുന്നത് അതായിരിക്കും… പതിയെ ശെരിയായിക്കോളും… ???

      അനുപമയുടെ അടി കൊണ്ട് ചെക്കൻ തട്ടിപ്പോകുമോ, ശേഷം അനുപമ ജയിലിൽ പോകുമോ എന്നൊക്കെ അടുത്ത ഭാഗങ്ങളിൽ കാണാം…

      800 രൂപയ്ക്ക് ഫൈവ്സ്റ്റാർ റൂം എന്ന് ഞാൻ ഉദ്ദേശിച്ചത് OYO Room ആണട്ടോ… ഇനി അതിൽ ഒരു Misunderstanding വേണ്ട… ✌??

      അടുത്ത പാർട്ട് ഉടനെ തന്നെ തരാൻ ശ്രമിക്കാട്ടോ… ചേച്ചിപെണ്ണും വൈകാതെ തന്നെ വരും… ഒത്തിരി സ്നേഹം… ❤️❤️❤️

      1. ബ്രോ അടുത്ത പാർട്ട്‌ വേഗം എഴുതാൻ നോക്ക് ബ്രോ കട്ട വെയിറ്റ് ??????

        1. Okay ബ്രോ… ???

  15. തുടക്കം ഗംഭീരം?
    അടുത്ത പാർട്ട് പെട്ടെന്ന് പ്രതീക്ഷിക്കുന്നു

    1. ഒത്തിരി സ്നേഹം… ❤️❤️❤️

  16. Good story bro❤️❤️❤️

    1. താങ്ക്സ് ബ്രോ… ❤️❤️❤️

  17. Bro,
    Thudakkam thanne adipoliyattundu.
    Pinne aval thedunna nayagan marichal engane munnottu povum ??
    waiting

    1. കഥ ഇഷ്ടായതിൽ ഒത്തിരി സന്തോഷം ബ്രോ… എല്ലാത്തിനും ഉള്ള ഉത്തരങ്ങൾ അടുത്ത ഭാഗങ്ങളിൽ ഇണ്ടാകും… ഒത്തിരി സ്നേഹം… ❤️❤️❤️

  18. കമന്റ്സ് എല്ലാം കണ്ടു Evening ൽ എല്ലാവർക്കും Reply തരാവേ… ഞാൻ ഇത് ഒരു ഫാന്റസി സ്റ്റോറി ആക്കി എഴുതട്ടെ… ഒത്തിരി സാധ്യതകൾ ഞാൻ ഇതിൽ കാണുന്നു പറ്റുവാണേൽ Evening ൽ നെക്സ്റ്റ് പാർട്ടിന്റെ ഒരു ടീസർ കൂടി തരാം…

    1. OK bro എത്രയും പെട്ടന്ന് നെക്സ്റ്റ് പാർട്ട്‌ എഴുതാൻ നോക്ക്..
      We are waiting……

      1. Okay ബ്രോ… ???

    2. ഫാന്റസി വേണ്ട ബ്രോ…. പിന്നെ ബ്രോയുടെ ഇഷ്ടം……

      1. Okay ബ്രോ… ഞാൻ എന്തായാലും ഫാന്റസിയും കൂടി Include ആയ ഒരു ടീസർ ഇന്ന് തരാം… അത് ശോകാണെങ്കിൽ പിന്നെ Normal Story ആയിട്ടുതന്നെ എഴുതാം…

        1. ❣️❣️❣️❣️❣️❣️

          1. ❤️❤️❤️

        2. പേരില്ലാത്തവൻ

          Fantasy aayikote .athu polikum

          1. നോക്കട്ടെ ബ്രോ…

        3. Fantasy vere ezhuth? ith nalla thread aanu, ingane potte

          1. ആലോചിക്കാം ബ്രോ…

        4. Bro story myth akkumo ??

          1. എന്നെ കണ്ടാൽ അങ്ങനൊക്കെ എഴുതാൻ കഴിവുള്ളവനാണെന്ന് പറയോ ബ്രോ… ???

    3. അത് ശേരിയാ ബ്രോ ഒരു fantasy thriller ആവാനൊള്ള scope ഒക്കെ ഒണ്ട്……❤️❤️
      പക്ഷേ അതിന് ഈ പേര് ശെരി ആവൂല്ല????
      നമ്മക്ക് പേരിടെൽ ചടങ്ങ് ഒന്നുടെ നടത്തിയാലോ??
      തോടക്കം super bro❤️❤️
      പക്ഷേ ഇങ്ങനൊരു ending വേണ്ടാർന്ന്..
      ഇച്ചിരി മടുപ്പ് തോന്നി അതാ….എൻ്റെ അഭിപ്രായം മാത്രമാണ് ട്ടോ??
      Anyway കഥ നല്ലപോലെ തന്നെ മുന്നോട്ട് പോട്ടെ..
      ഒരുപാട് സ്നേഹം???

      1. ഫാന്റസി ത്രില്ലർ ആക്കുന്നതിനെക്കുറിച്ച് നമുക്ക് ആലോചിക്കാം ബ്രോ…

        പേര് വേണോങ്കിൽ മാറ്റാം… കഥയുടെ തീമിന് അനിയോജ്യമായ പേരുകൾ ഇണ്ടെങ്കിൽ Suggest ചെയ്യണേ…

        അടുത്ത ഭാഗങ്ങളിൽ എല്ലാം സെറ്റ് ആക്കാം ബ്രോ… ഒത്തിരി സ്നേഹം… ❤️❤️❤️

  19. °~?അശ്വിൻ?~°

    Konnu aval konnum….???

    1. ?? അങ്ങനങ്ങ് കൊല്ലാൻ പറ്റോ ബ്രോ???

      1. #JITHU?

        ആണോ… അറിയില്ല… ???

    2. #°~?അശ്വിൻ?~°

      അവൾ കൊന്നു… ???

    1. ❤️❤️❤️

  20. Machine polichu,ugran starting,
    aval thedi nadanavane thanna aval pannjikittu??adipoli
    Enthayalum baki partnayi kathirikunnu ❤️❤️

    1. ഒത്തിരി സ്നേഹം ബ്രോ… ❤️❤️❤️

  21. Hey athine edel vere kadha ezhutiya kollaloda nee ?
    Super start bro nalla feel aayirunu vayikan, kadhayude baki chirakukal ariyam kaathirikkunnu.
    Onu thudangi varumbazhekum chekkante katu poko?
    Waiting for next part ❤️❤️

    1. കഥ ഇഷ്ടായതിൽ സന്തോഷം ഇണ്ട് ബ്രോ… ഒത്തിരി സ്നേഹം… ❤️❤️❤️

  22. പൊളിച്ചു ബ്രോ…

    നല്ല തുടക്കം ❤️❤️❤️???

    1. ഒത്തിരി സ്നേഹം ബ്രോ… ❤️❤️❤️

  23. Pwoli❤ oru rekshem illaa??????

    1. ഒത്തിരി സ്നേഹം ബ്രോ… ❤️❤️❤️

Comments are closed.