…ഇതുകണ്ട് കോപത്തോടെ വിശ്വനാഥൻ മുന്നോട്ട് വന്നെങ്കിലും അതിന് മുന്നേതന്നെ അനുപമ ചാടിപ്പിടഞ്ഞ് എഴുന്നേറ്റ് ആർജ്ജുന്റെ കുത്തിന് പിടിച്ച് വലിച്ച് പൊക്കി കവിളിൽ തലങ്ങും വിലങ്ങും ആഞ്ഞ് തല്ലിക്കൊണ്ടിരുന്നു… അവളുടെ ആ ദേഷ്യം കണ്ടപ്പോൾ എല്ലാരും ഒന്ന് പേടിച്ചു… വിശ്വനാഥനും ഒന്നും മിണ്ടിയില്ല… സേതുലക്ഷ്മിയും ആകെ പേടിച്ചിരുന്നു… ദേഷ്യം വന്നാൽ പിന്നെ അവളെ പിടിച്ചാൽ കിട്ടില്ല എന്ന് അവർക്ക് ആരോയാമായിരുന്നു… കൂടാതെ ഒരു ബോക്സർ കൂടെയാണ് അനുപമ… അവൾ എന്തെങ്കിലും ചെയ്ത് അവൻ ചത്തുപോകുമോ എന്ന് ഒരു പേടിയും സേതുലക്ഷ്മിക്ക് ഉണ്ടായിരുന്നു…
…തല്ലിയിട്ടും തല്ലിയിട്ടും മതിവരാതെ അവൾ വീണ്ടും വീണ്ടും അവനെ മാറി മാറി അടിച്ചു… അവന്റെ ചുണ്ടൊക്കെ പൊട്ടി ചോര ഒഴുകുന്നുണ്ടായിരുന്നു… അവൻ ഒന്നും മിണ്ടാതെ ഒന്ന് പ്രതികരിക്കുക പോലും ചെയ്യാതെ അവളുടെ ആ പ്രഹരങ്ങൾ ഏറ്റുവാങ്ങുകയായിരുന്നു…
“യൂ ബാസ്റ്റർഡ്…”
…അതും പറഞ്ഞ് അവൾ അടുത്ത് ഇരുന്ന ടേബിളിൽ നിന്ന് ഒരു ജഗ്ഗിൽ ഇരുന്ന ജ്യൂസ് എടുത്ത് ദേഷ്യത്തോടെ അവന്റെ മുഖത്തേക്ക് ഒഴിച്ചു ശേഷം അവന്റെ അടി നാഭി നോക്കി കാൽ ഉയർത്തി ചവിട്ടുകയും ചെയ്തു… അത്രയും ആയപ്പോഴേക്കും അവന്റെ ബോധം നഷ്ടപ്പെട്ടിരുന്നു… പെട്ടെന്ന് വിശ്വനാഥനും സേതുലക്ഷ്മിയും കൂടെ വന്ന് അവളെ പിടിച്ച് മാറ്റി… എന്നിട്ടും അവൾ കുതറിക്കൊണ്ടിരുന്നു… ചുറ്റും കൂടി നിന്നവർ എല്ലാം അവിശ്വസനീയതയോടെ അനുപമയെ നോക്കുകയായിരുന്നു ആർജ്ജുനെ സഹതാപത്തോടെയും…
…വിശ്വനാഥൻ ഒന്ന് കണ്ണ് കാണിച്ചപ്പോൾ പേടിച്ച് മാറി നിന്നിരുന്ന മാനേജർ വന്ന്… ആർജ്ജുനെ പിടിച്ച് ഉയർത്തിയപ്പോൾ അവൻ വാടിയ ഒരു ചെമ്പിൻ തണ്ടുപോലെ താഴേക്ക് ഊർന്ന് വീഴുകയാണ് ചെയ്തത്… അയാൾ അവന്റെ പൾസ് ചെക്ക് ചെയ്തപ്പോൾ എല്ലാം ശൂന്യമായിരുന്നു…
ഇന്നാണ് വായിച്ചത്. ഇതുവരെയുള്ള ഭാഗം നന്നായിട്ടുണ്ട്. ഡീറ്റെയിൽഡായി എങ്ങനെ റിവ്യൂ ഇടണമെന്നറിയില്ല. ബാക്കി കൂടെ വായിക്കട്ടെ
ആദ്യമേ തന്നെ ഒരു Sorry എല്ലാവരോടും… സ്റ്റോറി എഴുതി കഴിയാറായി എത്ര വൈകിയാലും ഇന്ന് ഇത് Publish ചെയ്തിട്ടേ ഞാൻ ഉറങ്ങുള്ളൂ…
Oky കാത്തിരിപ്പൂ കണ്മണി ??
Uranium mukyam bigile
Urakkam***
ഇന്ന് അല്ല Bro നാളെ എന്ന് പറ… അപ്പൊ ഇന്ന് ?? ചോ ചെഡ്
Enite evida bro??
Bro പഴയപോലെ ഉറക്കമൊഴികൻ പടില്ല ഒരു updated tharooo
ntha broo ithu late ayaal kuzhpam illa but date prnjit update tharand pokunath sherialla
oru writer enna nilak u need ut=r own tym athu ellvarkum ariyam i gne 3g akalle
change indel onn comment cheyyamayirunu
Satyam
Inn morning muthaal nokuka ayirunuuu
Nthenkilum thirakk kanum bro…nthayallum nale varuvayirikum
അപ്ഡേറ്റ് കൊട് പങ്കാളി….. ??
Ethenkhilum oru update
Varumayirikum
അണ്ണാ എന്ന് വിളിച്ച വാ കൊണ്ട് ku%₹₹ വിളിക്കാൻ എനിക്ക് അറിയാട്ടോ ?
?
ഞങ്ങള് തങ്കൻ ചേട്ടന്റെ പറമ്പിൽ റബ്ബറിന് കുഴിയെടുക്കാൻ… ✌??
Innn undavooo……
inn ethra manikaa waitting aaneyy
innum tharille
????
Innile
Kadha evdia???
7 മണിക്ക് ആണോ ?
എബിടെ മുത്തേ?
Eni Vaikuneram aano
Inn undaavo??
ithuvare vannilla
Epo varum bro
Little busy today… Next part will be published on tomorrow… Sorry for the delay…
Its ok bro
????
Its okk bro…we will wait
???
It’s ok bro
Nxt എപ്പോള പോസ്റ്റ് ആകാ
innepozha varunne
Broykk niyogam pole orennam ezhuthikkoode? Vere grahathil ulla alukal okke.
അടുത്ത സ്റ്റോറി അങ്ങനെ ഒന്നാണ് പ്ലാൻ ചെയ്തിരിക്കുന്നത്… ആയുധം ഒക്കെ ഇണ്ടാകും പക്ഷെ അന്യഗ്രഹ ജീവികൾ ഒന്നൂണ്ടാകില്ലട്ടോ…
All the best
Thanks… ???
ntey oru suggestionil bro kk fiction ee kattilum mattu categories pattum …..bro parnja poley fiction matti weopens okke illa oru story indakiyal pwlikum
ithu ntey mathram oru suggestion annn
ഇന്നോ നാളെയോ പ്രതീക്ഷിക്കാവോ??
മാക്സിമം നാളെ തരാൻ ശ്രമിക്കാം…