” എന്റെ ഉപ്പ അങ്ങനെ ഒന്നുല്ല. എടാ രണ്ട് കാര്യങ്ങൾക്കു ആണ് ഞങ്ങൾ നിങ്ങളെ തല്ലിയെ അത് നിങ്ങൾ പറയണോ അതോ ഞാനായിട്ട് പറയണോ ”
അപ്പൊ തന്നെ അവർ ഒന്ന് പരുങ്ങി
“ഞാൻ തന്നെ പറഞ്ഞു തരാം ”
ഇതും പറഞു പാർക്കിങ്ങിൽ വെച്ച് നടന്ന തല്ല് മാത്രം പറഞ്ഞു”രണ്ടാമത്തെ കാരണം ഞാൻ പറയണോ ”
ഇതും ചോദിച്ചു ഞാൻ അവനെ ഒന്ന് നോക്കി
“സോറി സർ ഞങ്ങൾക്ക് പരാതി ഇല്ല ” ഇതും പറഞ്ഞു അവിടന്ന് ഇറങ്ങാൻ നിന്നവരെ ഉപ്പ തടഞ്ഞു
“ഇത്രയും നേരം നിങ്ങൾക്ക് ഭയങ്കര പരാതി ആയിരുന്നല്ലോ. അത് കൊണ്ട് ഒരു പതിനഞ്ചു ദിവസം ഇവരെ സസ്പെൻസ് ചെയ്തേക്ക് “പ്രിൻസിയോടായി ഉപ്പ പറഞ്ഞു
“സോറി mr നിങ്ങളുടെ ഇഷ്ടത്തിന് അല്ല ഇവിടെ പ്രെവെർത്തിക്കുന്നെ ”
“നേരെത്തെ ഇന്നേ വിളിക്കാതെ ഈ പ്രേശ്നത്തിന് പരിഹാരം കാണാൻ നിന്നു അതും പോരാഞ്ഞു അവർക്ക് tc കൊടുക്കും ന്ന് പറഞ്ഞു. ഇപ്പൊ അവരാണ് തെറ്റ് ചെയ്തത് എന്നറിഞ്ഞപ്പോ ഉള്ള തന്റെ ഈ ഓഞ്ഞ വാർത്താനത്തിന് നിന്നണ്ടല്ലോ നീ അധിക കാലം ഈ പ്രിൻസി സീറ്റിൽ കാണില്ല ”
ഉപ്പ അവനോട് ദേഷ്യ പെട്ടു
“ആദിൽ സോറി. സാർ ഇവർക്ക് സസ്‌പെൻഷൻ കൊടുത്തേക്ക് സർ ”
കൂട്ടത്തിൽ ഒരുത്തന്റെ ഉപ്പ പറഞ്ഞു
അപ്പൊ തന്നെ പ്രിൻസിക്ക് മനസിലായി മുൻപിൽ ഇരിക്കുന്നത് ചില്ലറ പുള്ളി അല്ല എന്ന്”അപ്പൊ നിങ്ങൾ ഇപ്പൊ തന്നെ വീട്ടിൽ പോയിക്കോ. സസ്‌പെൻഷൻ ലെറ്റർ ഞാൻ നിങ്ങൾക്ക് എത്തിക്കാം ”
“അപ്പൊ ശരി സർ കാണാം ”
പ്രിൻസിയോട് അതും പറഞ്ഞു ഉപ്പ ഇറങ്ങി. ഉപ്പാന്റെ പിന്നാലെ ഞങ്ങളും ഇറങ്ങി
പുറത്ത് എത്തിയപ്പോൾ ഉപ്പ എന്നൊട് ചോദിച്ചു “എന്ത് അടിയ നിങ്ങൾ അവരെ അടിച്ചേ ആകെ കോലം കേട്ടല്ലോ അവർ ”
അപ്പൊ ഞങ്ങൾ നൈസ് ആയിട്ട് ഒന്ന് ഇളിച്ചു കൊടുത്തു”
“അല്ല മോനെ ഇയ്യ് തല്ലുണ്ടാക്കാൻ രണ്ടാമത് ഒരു കാര്യം പറഞ്ഞില്ലേ അത് എന്ത”
“ഒന്നുല്ല mr dad ”
“അയി ഇയ്യ് ന്നാലും പറ ഞാൻ കേൾക്കട്ടെ ”
“അത് വേറെ ഒന്നുല്ല അവൻ എന്റെ പെണ്ണിന്റെ കയ്യിൽ കയറിപിടിച്ചു. പിടിച്ചപ്പോൾ എനിക്ക് തല്ലാൻ പറ്റിയില്ല അതും കൂടി ഇപ്പൊ തീർത്തു അത്രേള്ളൂ ”
“അട പാവി ഇതിന്റെ ഇടക്ക് അതുംണ്ടോ. നിനക്ക് എന്താ അപ്പൊ അവരെ തല്ലാൻ കഴിയാഞ്ഞേ ”
“അതിന് ഇവന്റെ ആവിശ്യം ഒന്നും ഉണ്ടായില്ല അവൾ തന്നെ ഒക്കെ കൊടുത്തു ”
അൻസി ആണ് അത് പറഞ്ഞെ
“ആഹാ അപ്പൊ ഏതോ സിങ്കപ്പെണ്ണിനെ ആണല്ലോ നോക്കിയേ. എന്തായി വളഞ്ഞോ ”
“ഇവൻ പ്രപ്പോസ് ചെയ്തിട്ട് വേണ്ടേ വളയാൻ ” വീണ്ടും അൻസി
“അയ്യേ എന്താ ചെങ്ങായി പ്രേമിക്ന പെണ്ണിനെ ഒന്ന് പ്രപ്പോസ് ചെയ്യാൻ അനക്ക് പേടിയോ. ഇന്ന് പ്രപ്പോസ് ചെയ്യാതെ വീട്ടിൽ വരണ്ട കേട്ടോ ”
ഞാൻ ഒന്ന് മൂളി കൊടുത്തു
“അപ്പൊ ന്റെ മരുമകളെ കുറിച് വീട്ടിൽ എത്തിയിട്ട് എല്ലാർക്കും ഒപ്പം ഇരുന്ന് ഡിസ്‌കസ് ചെയ്യാ. ഞാൻ പോകട്ടെ ന്നാ ”
ഉപ്പ അതും പറഞ്ഞു പോയി
(ഇപ്പൊ നിങ്ങളും കരുതുന്നുണ്ടാവും ഇത് എന്ത് ഉപ്പ ആണ് ന്ന്. ഉപ്പ നമ്മളെ ബെസ്റ്റ് ഫ്രണ്ട് ആണ് . ഉപ്പ പ്രേമിച്ചു കെട്ടിയത് കൊണ്ട് നമ്മക്കും അതിനുള്ള ലൈസൻസ് തന്നു. കുട്ടി നല്ല ആളാകണം അത്രേ ഒള്ളു. )
Kollaam….❤️?
Bro iniyum late aakumo
❤️❤️❤️❤️❤️❤️
?❤️
ഇതിൽ ശെരിക്കും ആരാണ് നായകൻ?
? . അറിയാൻ വേണ്ടി കാത്തിരിക്കാം ?❤️
Aa പാവം അൻസി kk ആരേലും ഒന്ന് കൊണ്ടുവാ ?
നല്ല ഫ്ലോ und വായിക്കാൻ ?✌️
ഈ സംസാരം ഉണ്ടല്ലോ athaan highlight
വെയിറ്റിംഗ് ?
അൻസിക്ക് ഒക്കെ സമയം ആകുന്നൊള്ളു ബ്രോ
എല്ലാം സെറ്റ് ആകും
❤️?
Next എന്നാ ബ്രോ… വേഗം വരട്ടെ
വരും ബ്രോ ❤️?
Nalla flow undu keep going
❤️?
ഈ സ്റ്റോറി ഉള്ള കഥ ഇതാ എന്ന അറിയാവോ
നായകൻ and നായിക friends ആയിരിക്കും .ഒരിക്കല് കുടിച്ചിട് അവൻ അവളെ സമ്മതമില്ലാതെ സ്വന്തമാക്കുന്നു then pregnent ആണെന്ന് വീട്ടുകാർ അറിഞ്ഞു marriage നടത്തും . then നായകന് full കുറ്റബോധം.അവൾടെ ആഗ്രഹത്തെ നിറവേറാൻ അവളെ കൊറേ കാലം dance പഠിക്കാൻ എങ്ങോട്ടോ വിടുന്നു അവൾ famous dancer aavunnu.
Aval thirch vannappol avalku vendiyath thaanum കുഞ്ഞും ആണ്എന്ന് അറിഞ്ഞ അവർ ഒന്നിക്കുന്നു
ഈ കഥ അറിയോ ?????
അവളും ഞാനും തമ്മിൽ(ദത്താത്രേയൻ)
Adutha partinayi akshmayode kathirikkunnu❤️❤️❤️
?❤️?
കൊള്ളാം??, പക്ഷേ വേറെ ഒരുത്തൻ നായികയുടെ കൈയ്യിൽ പിടിച്ചതിന് തല്ലിയിട്ട് നായകൻ ഇങ്ങനെ ചെയ്യുമെന്ന് വിചാരിച്ചില്ല??
നായികക്ക് scene ഇല്ലെങ്കിൽ കുഴപ്പമില്ല?
സ്വന്തം പെണ്ണിനെ കേറിപിടിച്ചാൽ നോക്കി നിക്കാൻ പറ്റില്ലല്ലോ.
അപ്പൊ കൊടുക്കാൻ പറ്റിയില്ല അതിനുള്ളത് പിന്നെ കൊടുത്തു
(നമ്മളെ നായകനല്ലേ )
Super
❤️?
Super bro.pinnae comment idan njan chilappo vittu pokunnathanu.ennalum Ella kadhakalkkum like adikkarundu.
Tnx bro
❤️❤️❤️
???
First ❤️
?❤️