” സോറി സർ ഇനി അങ്ങനെ ഒന്നും ഉണ്ടാവില്ല ”
ഈ അൻസി ഇത്. എന്തിനാ അവൻ താഴ്ന്നു കൊടുക്കുന്നെ
“എന്നൊട് സോറി പറഞ്ഞിട്ട് കാര്യല്ല അവനോട് പറ ”
“എന്നൊട് ഇവ്ട്ന്ന് സോറി പറഞ്ഞിട്ട് കാര്യല്ല . പബ്ലിക് ആയി സോറി പറയണം. നിങ്ങൾ അവൻ സസ്പെന്ഷൻ കൊടുക്കുകയും വേണം “അപ്പൊ തന്നെ അവൻ ചാടി കയറി പറഞ്ഞു
ഇനി ഞാൻ മിണ്ടാതെ നിന്നിട്ട് കാര്യല്ല എന്ന് എനിക്ക് തോന്നി
” ഇവൻ നല്ല രീതിയിൽ പറഞ്ഞതല്ലേ ഇവ്ട്ന്ന് സോറി പറയാ ന്ന്.അപ്പൊ അനക്ക് അത് പറ്റില്ല ലെ. ഇനി സോറില്ല ഒരു മണ്ണാങ്കട്ടയും ഇല്ല ”
“”പ്രിൻസിടെ മുന്നിന്നാണോ ഈ രീതിയിൽ സംസാരിക്കുന്നെ ”
പ്രിൻസി എന്നൊട് ചൂടായി
“അതിന് ഞാൻ പ്രിൻസിയോട് അല്ല ല്ലോ പറഞ്ഞെ അവനോടല്ലേ ”
“കണ്ടോ അവന്റെ അഹങ്കാരം ഇവനെ ഒക്കെ TC കൊടുത്തു പറഞ്ഞയക്കണം വേണ്ടേ സസ്പെൻഷൻ അല്ല ”
“May i coming sir ”
പുറത്തിന്ന് നമ്മക്ക് പരിചയമുള്ള ശബ്ദം
“Yes coming . who are you ”
“ആദിൽ ”
കൂട്ടത്തിൽ ഒരുത്തന്റെ ഉപ്പാന്റെ വായിൽ നിന്ന് ആ ശബ്ദം പുറത്ത് ചാടി
Kollaam….❤️?
Bro iniyum late aakumo
❤️❤️❤️❤️❤️❤️
?❤️
ഇതിൽ ശെരിക്കും ആരാണ് നായകൻ?
? . അറിയാൻ വേണ്ടി കാത്തിരിക്കാം ?❤️
Aa പാവം അൻസി kk ആരേലും ഒന്ന് കൊണ്ടുവാ ?
നല്ല ഫ്ലോ und വായിക്കാൻ ?✌️
ഈ സംസാരം ഉണ്ടല്ലോ athaan highlight
വെയിറ്റിംഗ് ?
അൻസിക്ക് ഒക്കെ സമയം ആകുന്നൊള്ളു ബ്രോ
എല്ലാം സെറ്റ് ആകും
❤️?
Next എന്നാ ബ്രോ… വേഗം വരട്ടെ
വരും ബ്രോ ❤️?
Nalla flow undu keep going
❤️?
ഈ സ്റ്റോറി ഉള്ള കഥ ഇതാ എന്ന അറിയാവോ
നായകൻ and നായിക friends ആയിരിക്കും .ഒരിക്കല് കുടിച്ചിട് അവൻ അവളെ സമ്മതമില്ലാതെ സ്വന്തമാക്കുന്നു then pregnent ആണെന്ന് വീട്ടുകാർ അറിഞ്ഞു marriage നടത്തും . then നായകന് full കുറ്റബോധം.അവൾടെ ആഗ്രഹത്തെ നിറവേറാൻ അവളെ കൊറേ കാലം dance പഠിക്കാൻ എങ്ങോട്ടോ വിടുന്നു അവൾ famous dancer aavunnu.
Aval thirch vannappol avalku vendiyath thaanum കുഞ്ഞും ആണ്എന്ന് അറിഞ്ഞ അവർ ഒന്നിക്കുന്നു
ഈ കഥ അറിയോ ?????
അവളും ഞാനും തമ്മിൽ(ദത്താത്രേയൻ)
Adutha partinayi akshmayode kathirikkunnu❤️❤️❤️
?❤️?
കൊള്ളാം??, പക്ഷേ വേറെ ഒരുത്തൻ നായികയുടെ കൈയ്യിൽ പിടിച്ചതിന് തല്ലിയിട്ട് നായകൻ ഇങ്ങനെ ചെയ്യുമെന്ന് വിചാരിച്ചില്ല??
നായികക്ക് scene ഇല്ലെങ്കിൽ കുഴപ്പമില്ല?
സ്വന്തം പെണ്ണിനെ കേറിപിടിച്ചാൽ നോക്കി നിക്കാൻ പറ്റില്ലല്ലോ.
അപ്പൊ കൊടുക്കാൻ പറ്റിയില്ല അതിനുള്ളത് പിന്നെ കൊടുത്തു
(നമ്മളെ നായകനല്ലേ )
Super
❤️?
Super bro.pinnae comment idan njan chilappo vittu pokunnathanu.ennalum Ella kadhakalkkum like adikkarundu.
Tnx bro
❤️❤️❤️
???
First ❤️
?❤️