❤️ നിന്നിലലിയാൻ (6)❤️[SND] 307

അപ്പോൾ തന്നെ ആദി ഒരു നമ്പറിലേക്ക് ഞങ്ങളുടെ പ്രശ്നം പറഞ്ഞു മെസ്സേജ് അയച്ചു ഫോൺ പോക്കറ്റിൽ ഇട്ടു

 

 

 

ഞങ്ങൾ ഓഫീസിനുള്ളിലേക്ക് കയറിയപ്പോൾ തന്നെ നമ്മടെ സീനിയർ പയ്യനും അവന്റെ നാല് വാലുകളും ഒരു സൈഡിൽ ഉണ്ട്

കൂടെ അവരുടെ ഫാദർസും

 

അൻസി പോരുമ്പോൾ തന്നെ പറഞ്ഞിരുന്നു എന്നോടൊന്നും സംസാരിക്കണ്ട എല്ലാം അവൻ തന്നെ സംസാരിച്ചോളാം എന്ന്

.അവർ ചൊറിഞ്ഞ വർത്താനം എനിക്ക് പെട്ടന്ന് ദേഷ്യം വരും

അവനാണങ്കിൽ കാര്യപ്രാപ്തിയിൽ സംസാരിച്ചോളും

 

 

ഞങ്ങൾ കയറിയപ്പോൾ തന്നെ ഉണ്ട് പ്രിൻസി പുച്ഛത്തോടെ ഒരു നോട്ടം . പിന്നെ നമ്മൾ ആ ഭാഗത്തേക്ക്‌ വല്യ ശ്രെദ്ധ കൊടുത്തില്ല

 

 

പ്രിൻസി തന്നെ സംസാരതിന് തുടക്കം ഇട്ടു

 

“നിങ്ങളൊക്കെ എന്തിനാ ഇങ്ങോട്ട് പൊരുന്നേ . ഇത് എന്താ ചന്തായാണോ ഇങ്ങനെ കിടന്ന് അടി ഉണ്ടാക്കാൻ ”

സാറുമാരെ സ്ഥിരം ഡയലോഗ്

 

ഞങ്ങൾ ഒന്നും മിണ്ടാൻ പോയില്ല

 

“നിങ്ങളിടാ ചോദിച്ചേ. Answer me ”

 

“സോറി സർ ”

 

“എന്നൊട് ഒരു സോറി പറഞ്ഞാൽ എല്ലാം തീർന്നോ ”

 

“സർ ഞങ്ങളല്ല തുടങ്ങിയത് അവരാണ് ”

 

“അവർ സീനിയെര്സ് അല്ലെ അവർ പറയുന്നത് നിങ്ങക്ക് അനുസരിക്കാൻ വയ്യേ ”

 

ഇത് കേട്ടപ്പ തന്നെ രണ്ട് പറയാൻ എന്റെ നാവ് തരിക്കണ്ട് . അൻസി പിന്നെ എന്നൊട് മിണ്ടണ്ട എന്ന് പറഞ്ഞത് കൊണ്ട് മിണ്ടിയില്ല

26 Comments

  1. °~?അശ്വിൻ?~°

    Kollaam….❤️?

  2. Bro iniyum late aakumo

  3. ❤️❤️❤️❤️❤️❤️

  4. ഇതിൽ ശെരിക്കും ആരാണ് നായകൻ?

    1. ? . അറിയാൻ വേണ്ടി കാത്തിരിക്കാം ?❤️

  5. Aa പാവം അൻസി kk ആരേലും ഒന്ന് കൊണ്ടുവാ ?

    നല്ല ഫ്ലോ und വായിക്കാൻ ?✌️

    ഈ സംസാരം ഉണ്ടല്ലോ athaan highlight

    വെയിറ്റിംഗ് ?

    1. അൻസിക്ക് ഒക്കെ സമയം ആകുന്നൊള്ളു ബ്രോ

      എല്ലാം സെറ്റ് ആകും

      ❤️?

  6. Next എന്നാ ബ്രോ… വേഗം വരട്ടെ

    1. വരും ബ്രോ ❤️?

  7. Dona MK LOVER 4 EVER

    Nalla flow undu keep going

    1. ഈ സ്റ്റോറി ഉള്ള കഥ ഇതാ എന്ന അറിയാവോ
      നായകൻ and നായിക friends ആയിരിക്കും .ഒരിക്കല് കുടിച്ചിട് അവൻ അവളെ സമ്മതമില്ലാതെ സ്വന്തമാക്കുന്നു then pregnent ആണെന്ന് വീട്ടുകാർ അറിഞ്ഞു marriage നടത്തും . then നായകന് full കുറ്റബോധം.അവൾടെ ആഗ്രഹത്തെ നിറവേറാൻ അവളെ കൊറേ കാലം dance പഠിക്കാൻ എങ്ങോട്ടോ വിടുന്നു അവൾ famous dancer aavunnu.
      Aval thirch vannappol avalku vendiyath thaanum കുഞ്ഞും ആണ്എന്ന് അറിഞ്ഞ അവർ ഒന്നിക്കുന്നു
      ഈ കഥ അറിയോ ?????

      1. അവളും ഞാനും തമ്മിൽ(ദത്താത്രേയൻ)

  8. Adutha partinayi akshmayode kathirikkunnu❤️❤️❤️

  9. കൊള്ളാം??, പക്ഷേ വേറെ ഒരുത്തൻ നായികയുടെ കൈയ്യിൽ പിടിച്ചതിന് തല്ലിയിട്ട് നായകൻ ഇങ്ങനെ ചെയ്യുമെന്ന് വിചാരിച്ചില്ല??
    നായികക്ക് scene ഇല്ലെങ്കിൽ കുഴപ്പമില്ല?

    1. സ്വന്തം പെണ്ണിനെ കേറിപിടിച്ചാൽ നോക്കി നിക്കാൻ പറ്റില്ലല്ലോ.
      അപ്പൊ കൊടുക്കാൻ പറ്റിയില്ല അതിനുള്ളത് പിന്നെ കൊടുത്തു
      (നമ്മളെ നായകനല്ലേ )

  10. Super

  11. Super bro.pinnae comment idan njan chilappo vittu pokunnathanu.ennalum Ella kadhakalkkum like adikkarundu.

  12. ❤️❤️❤️

  13. First ❤️

Comments are closed.