പിന്നെ കുറച്ചു നേരം ഉറക്കം വന്നില്ല
കുറച്ചു കഴിഞ്ഞ് ഒന്ന് ഉറങ്ങി വന്നപ്പോ താ പിന്നേം കാൾ
വേറെ ഏതോ നമ്പർ
എടുത്തപ്പോ അല്ല. വീണ്ടും അവൻ
“എന്താടാ അനക്ക് വേണ്ടേ “.
ദയനീയമായി ഞാൻ ചോദിച്ചു
“ഏത് തൊടക്കം തന്നെ നല്ല മര്യാദക്ക് ചോദിക്കണ്ടെ. ഞാൻ പറയൂലെ ന്റെ നൈഹ കുട്ടിനോട് ”
“ഞാൻ ആരെയും നൈഹ കുട്ടി അല്ല ”
“ഞാൻ അങ്ങനെ കണ്ടുപോയി ”
“പ്ലീസ് ഇന്നേ ഒന്ന് മനസമാദാനത്തോടെ വിട്ടൂടെ”
“ഒറ്റ ദിവസം കൊണ്ട് ന്റെ കുട്ടിക്ക് മനസമാദാനം പോയോ. അപ്പൊ ഇനിയുള്ളത് ഒക്കെ എങ്ങനെ താങ്ങും ”
“അനക്ക് ഇന്നേ ഒഴിവാക്കി കൂടെ വേറെ നല്ല കുട്ടികളെ കിട്ടില്ലേ. എന്റെ സ്വഭാവം എപ്പോ എങ്ങെനെയാ വരാന്ന് പറയാൻ പറ്റൂല ”
“അന്റെ സ്വാഭവം നമ്മക്ക് ശരിയാക്കാം ”
“വെച്ചിട്ട് പോടാ നാറി. അവൻ വന്നേക്കുന്നു എന്റെ സ്വഭാവം ശരിയാക്കാൻ ”
“നിക്ക് നിക്ക്. വെക്കല്ലേ. ഇതും കൂടി കേട്ടിട്ട് വെച്ചോ ”
. “ന്താ ”
“ഞാൻ വേറെ പെണ്ണിനെ ഒന്നും നോക്കുന്നില്ല. നിന്നെ തന്നെ മതി. പിന്നെ ഇന്നേ കാണുമ്പോൾ ഒന്ന് ചിരിക്കണം. ഇല്ലങ്കിൽ കിസ്സ് കിട്ടി നീ ചാകും. മനസിലാക്കിക്കോ “
Kollaam….❤️?
Bro iniyum late aakumo
❤️❤️❤️❤️❤️❤️
?❤️
ഇതിൽ ശെരിക്കും ആരാണ് നായകൻ?
? . അറിയാൻ വേണ്ടി കാത്തിരിക്കാം ?❤️
Aa പാവം അൻസി kk ആരേലും ഒന്ന് കൊണ്ടുവാ ?
നല്ല ഫ്ലോ und വായിക്കാൻ ?✌️
ഈ സംസാരം ഉണ്ടല്ലോ athaan highlight
വെയിറ്റിംഗ് ?
അൻസിക്ക് ഒക്കെ സമയം ആകുന്നൊള്ളു ബ്രോ
എല്ലാം സെറ്റ് ആകും
❤️?
Next എന്നാ ബ്രോ… വേഗം വരട്ടെ
വരും ബ്രോ ❤️?
Nalla flow undu keep going
❤️?
ഈ സ്റ്റോറി ഉള്ള കഥ ഇതാ എന്ന അറിയാവോ
നായകൻ and നായിക friends ആയിരിക്കും .ഒരിക്കല് കുടിച്ചിട് അവൻ അവളെ സമ്മതമില്ലാതെ സ്വന്തമാക്കുന്നു then pregnent ആണെന്ന് വീട്ടുകാർ അറിഞ്ഞു marriage നടത്തും . then നായകന് full കുറ്റബോധം.അവൾടെ ആഗ്രഹത്തെ നിറവേറാൻ അവളെ കൊറേ കാലം dance പഠിക്കാൻ എങ്ങോട്ടോ വിടുന്നു അവൾ famous dancer aavunnu.
Aval thirch vannappol avalku vendiyath thaanum കുഞ്ഞും ആണ്എന്ന് അറിഞ്ഞ അവർ ഒന്നിക്കുന്നു
ഈ കഥ അറിയോ ?????
അവളും ഞാനും തമ്മിൽ(ദത്താത്രേയൻ)
Adutha partinayi akshmayode kathirikkunnu❤️❤️❤️
?❤️?
കൊള്ളാം??, പക്ഷേ വേറെ ഒരുത്തൻ നായികയുടെ കൈയ്യിൽ പിടിച്ചതിന് തല്ലിയിട്ട് നായകൻ ഇങ്ങനെ ചെയ്യുമെന്ന് വിചാരിച്ചില്ല??
നായികക്ക് scene ഇല്ലെങ്കിൽ കുഴപ്പമില്ല?
സ്വന്തം പെണ്ണിനെ കേറിപിടിച്ചാൽ നോക്കി നിക്കാൻ പറ്റില്ലല്ലോ.
അപ്പൊ കൊടുക്കാൻ പറ്റിയില്ല അതിനുള്ളത് പിന്നെ കൊടുത്തു
(നമ്മളെ നായകനല്ലേ )
Super
❤️?
Super bro.pinnae comment idan njan chilappo vittu pokunnathanu.ennalum Ella kadhakalkkum like adikkarundu.
Tnx bro
❤️❤️❤️
???
First ❤️
?❤️