❤️ നിന്നിലലിയാൻ (6)❤️[SND] 307

നൈഹ

°°°°°°°°°°

 

 

ആഹാ എന്ത് സുഖ സുന്ദരമായ ഉറക്കം

 

ഞാൻ മേകതെരുകൾക്കിടയിലൂടെ അങ്ങനെ പറന്നു നടക്കുന്നു

 

അതിനിടയിലൂടെ ആണ് നല്ല മുഖ പരിചയമുള്ള ഒരുത്തൻ എതിർ ദിശയിലൂടെ പറന്നു വരുന്നു

 

ഇതു അവനല്ലേ. ഇന്നേ ഉമ്മിച്ച പട്ടി

 

അവനെ തല്ലാൻ വേണ്ടി അവന്റെ അടുത്തേക്ക് പറന്നു അടുത്തപ്പേയേക്കും നമ്മൾ അത് കേട്ടു

 

“ടു ടു ടു ടുടു ടു ടു ടുടുടു”

( നിങ്ങക്ക് ഇഷ്ടല്ല റിങ്ടോൺ കരുതിക്കോ )

 

ആരാ ഈ നട്ടപാതിരാക്ക്. ഒന്ന് ഉറങ്ങാനും സമ്മതിക്കില്ലേ

 

ഫോൺ എടുത്തു നോക്കിയപ്പോ ഏതോ unknown number

എടുത്തു

 

“ഹലോ ”

 

“……………”

 

“ഹലോ ”

 

“……………”

 

“ഹലോ ”

 

“………….”

 

“ഹലോ ഏത് പന്നിയാടാ രാത്രി വിളിച്ചു മിണ്ടാണ്ട് നിക്കണേ ”

 

“നൈഹ കുട്ടി ”

 

“ആരാടാ അത് ”

 

“അന്നേ നൈഹകുട്ടി ന്ന് എത്ര ആൾ വിളിക്കണ്ട് ”

 

“നീയാണോ ചെറ്റേ വെച്ചിട്ട് പോടാ നാറി ”

 

ന്നും പറഞ്ഞു ഞാൻ ഫോൺ കട്ട്‌ ചെയ്തു

 

ഒന്ന് ഉറങ്ങി തുടങ്ങിയപ്പോ പിന്നേം അടിക്കണ്ട

 

“എന്താടാ @#@#&#@&# അനക്ക് വേണ്ടേ ”

 

“നൈഹ കുട്ടി നല്ല കലിപ്പിലാണല്ലോ ”

 

“വെച്ചിട്ട് പോടാ . ഇനി എങ്ങാനും ഇന്നേ വിളിച്ചാണ്ടല്ലോ ”

 

അതും പറഞ്ഞു ഞാൻ കട്ട്‌ ചെയ്തു

 

 

വീണ്ടും ഒന്ന് ഉറങ്ങി തുടങ്ങിയപ്പോ ദേ പിന്നെ വരുന്നു

 

ഞാൻ അപ്പൊ തന്നെ കാൾ കട്ട്‌ ചെയ്ത് ആ നമ്പർ ബ്ലോക്ക്‌ ആക്കി ഇട്ടു

നമ്മളോടാ അവന്റെ കളി

26 Comments

  1. °~?അശ്വിൻ?~°

    Kollaam….❤️?

  2. Bro iniyum late aakumo

  3. ❤️❤️❤️❤️❤️❤️

  4. ഇതിൽ ശെരിക്കും ആരാണ് നായകൻ?

    1. ? . അറിയാൻ വേണ്ടി കാത്തിരിക്കാം ?❤️

  5. Aa പാവം അൻസി kk ആരേലും ഒന്ന് കൊണ്ടുവാ ?

    നല്ല ഫ്ലോ und വായിക്കാൻ ?✌️

    ഈ സംസാരം ഉണ്ടല്ലോ athaan highlight

    വെയിറ്റിംഗ് ?

    1. അൻസിക്ക് ഒക്കെ സമയം ആകുന്നൊള്ളു ബ്രോ

      എല്ലാം സെറ്റ് ആകും

      ❤️?

  6. Next എന്നാ ബ്രോ… വേഗം വരട്ടെ

    1. വരും ബ്രോ ❤️?

  7. Dona MK LOVER 4 EVER

    Nalla flow undu keep going

    1. ഈ സ്റ്റോറി ഉള്ള കഥ ഇതാ എന്ന അറിയാവോ
      നായകൻ and നായിക friends ആയിരിക്കും .ഒരിക്കല് കുടിച്ചിട് അവൻ അവളെ സമ്മതമില്ലാതെ സ്വന്തമാക്കുന്നു then pregnent ആണെന്ന് വീട്ടുകാർ അറിഞ്ഞു marriage നടത്തും . then നായകന് full കുറ്റബോധം.അവൾടെ ആഗ്രഹത്തെ നിറവേറാൻ അവളെ കൊറേ കാലം dance പഠിക്കാൻ എങ്ങോട്ടോ വിടുന്നു അവൾ famous dancer aavunnu.
      Aval thirch vannappol avalku vendiyath thaanum കുഞ്ഞും ആണ്എന്ന് അറിഞ്ഞ അവർ ഒന്നിക്കുന്നു
      ഈ കഥ അറിയോ ?????

      1. അവളും ഞാനും തമ്മിൽ(ദത്താത്രേയൻ)

  8. Adutha partinayi akshmayode kathirikkunnu❤️❤️❤️

  9. കൊള്ളാം??, പക്ഷേ വേറെ ഒരുത്തൻ നായികയുടെ കൈയ്യിൽ പിടിച്ചതിന് തല്ലിയിട്ട് നായകൻ ഇങ്ങനെ ചെയ്യുമെന്ന് വിചാരിച്ചില്ല??
    നായികക്ക് scene ഇല്ലെങ്കിൽ കുഴപ്പമില്ല?

    1. സ്വന്തം പെണ്ണിനെ കേറിപിടിച്ചാൽ നോക്കി നിക്കാൻ പറ്റില്ലല്ലോ.
      അപ്പൊ കൊടുക്കാൻ പറ്റിയില്ല അതിനുള്ളത് പിന്നെ കൊടുത്തു
      (നമ്മളെ നായകനല്ലേ )

  10. Super

  11. Super bro.pinnae comment idan njan chilappo vittu pokunnathanu.ennalum Ella kadhakalkkum like adikkarundu.

  12. ❤️❤️❤️

  13. First ❤️

Comments are closed.