“കുട്ടി കൊള്ളാല്ലോ മോനെ വളയുമോടെ ”
“വളച്ചു കയ്യി തരും . പോരെ ”
“ഇവൾ ആൾ എങ്ങനെയാ ഈ ദേഷ്യം മാത്രോള്ളു ”
“ഇപ്പൊ അതൊള്ളൂ. അതൊക്കെ ഞാൻ മാറ്റി എടുക്കില്ലേ ”
“പ്രേമിക്കുന്നതിന്ന് ഞാൻ എതിരൊന്നും പറയുന്നില്ല പാക്ഷേ ആ കുട്ടീടെ മനസ്സ് നോവർത് അത്രോള്ളു ” ഉമ്മാന്റെ വക
” ഇപ്പൊ തത്കാലം കുറച്ചു വേദനിപ്പിക്കണം ഇല്ലങ്കിൽ നടക്കില്ല ”
അതും പറഞ്ഞു ഞാൻ എണീറ്റു ഇല്ലങ്കിൽ . ഉമ്മ ഓരോന്ന് തുടങ്ങും
ഞാൻ നേരെ റൂമിൽ പോയി അൻസിക്ക് വിളിച്ചു
Kollaam….❤️?
Bro iniyum late aakumo
❤️❤️❤️❤️❤️❤️
?❤️
ഇതിൽ ശെരിക്കും ആരാണ് നായകൻ?
? . അറിയാൻ വേണ്ടി കാത്തിരിക്കാം ?❤️
Aa പാവം അൻസി kk ആരേലും ഒന്ന് കൊണ്ടുവാ ?
നല്ല ഫ്ലോ und വായിക്കാൻ ?✌️
ഈ സംസാരം ഉണ്ടല്ലോ athaan highlight
വെയിറ്റിംഗ് ?
അൻസിക്ക് ഒക്കെ സമയം ആകുന്നൊള്ളു ബ്രോ
എല്ലാം സെറ്റ് ആകും
❤️?
Next എന്നാ ബ്രോ… വേഗം വരട്ടെ
വരും ബ്രോ ❤️?
Nalla flow undu keep going
❤️?
ഈ സ്റ്റോറി ഉള്ള കഥ ഇതാ എന്ന അറിയാവോ
നായകൻ and നായിക friends ആയിരിക്കും .ഒരിക്കല് കുടിച്ചിട് അവൻ അവളെ സമ്മതമില്ലാതെ സ്വന്തമാക്കുന്നു then pregnent ആണെന്ന് വീട്ടുകാർ അറിഞ്ഞു marriage നടത്തും . then നായകന് full കുറ്റബോധം.അവൾടെ ആഗ്രഹത്തെ നിറവേറാൻ അവളെ കൊറേ കാലം dance പഠിക്കാൻ എങ്ങോട്ടോ വിടുന്നു അവൾ famous dancer aavunnu.
Aval thirch vannappol avalku vendiyath thaanum കുഞ്ഞും ആണ്എന്ന് അറിഞ്ഞ അവർ ഒന്നിക്കുന്നു
ഈ കഥ അറിയോ ?????
അവളും ഞാനും തമ്മിൽ(ദത്താത്രേയൻ)
Adutha partinayi akshmayode kathirikkunnu❤️❤️❤️
?❤️?
കൊള്ളാം??, പക്ഷേ വേറെ ഒരുത്തൻ നായികയുടെ കൈയ്യിൽ പിടിച്ചതിന് തല്ലിയിട്ട് നായകൻ ഇങ്ങനെ ചെയ്യുമെന്ന് വിചാരിച്ചില്ല??
നായികക്ക് scene ഇല്ലെങ്കിൽ കുഴപ്പമില്ല?
സ്വന്തം പെണ്ണിനെ കേറിപിടിച്ചാൽ നോക്കി നിക്കാൻ പറ്റില്ലല്ലോ.
അപ്പൊ കൊടുക്കാൻ പറ്റിയില്ല അതിനുള്ളത് പിന്നെ കൊടുത്തു
(നമ്മളെ നായകനല്ലേ )
Super
❤️?
Super bro.pinnae comment idan njan chilappo vittu pokunnathanu.ennalum Ella kadhakalkkum like adikkarundu.
Tnx bro
❤️❤️❤️
???
First ❤️
?❤️