അങ്ങനെ ഓരോന്നും സംസാരിച്ചു ഞങ്ങൾ കളിക്ക് ഇറങ്ങി. കളികയിഞ്ഞ് നേരെ വീട്ടിലേക്ക് വിട്ടു
വീട്ടീന്ന് നേരെ അൻസിടെ ഷോപ്പ് പോയി അവിടെ ഇരുന്നു
കുറച്ചു കഴിഞ്ഞപ്പോ വീടീന്ന് വിളി വന്നു
അപ്പൊ നേരെ വീട്ടിലേക്ക് വിട്ടു
ഉപ്പ വന്നിരുന്നു
എല്ലാരും ഫുഡ് കഴിക്കാൻ ഇരുന്നപ്പളാ ഉപ്പ സംസാരിച്ചു തുടങ്ങിയെ
“ആദിയെ പിന്നെ പ്രശ്നം ഒന്നും ഉണ്ടായില്ലല്ലോ ”
“ഇല്ല ഉപ്പ ”
“ന്ത് പ്രശ്ന ഇക്ക ”
ഉമ്മ ഉപ്പനാടോയി ചോദിച്ചു
അപ്പൊ തന്നെ ഉപ്പ വള്ളി പുള്ളി തെറ്റാൻഡ് പറഞ്ഞും കൊടുത്തു
അപ്പഴാ അനിയന്റെ ചോദ്യം
“അപ്പൊ ഇയ്യ് അന്ന് ചോദിച്ചത് ഓളെ നോക്കാൻ വേണ്ടിയല്ലേ ”
നമ്മൾ നൈസ് ആയിട്ട് ഒന്ന് ഇളിച്ചു കൊടുത്തു
“ഷാനെ എങ്ങനെ ണ്ട് കുട്ടി പൊളിയാണോ ”
“കാണാനൊക്കെ പൊളിയാ പക്ഷെ ഓളെ സ്വഭാവം കുറച്ചു ഡാർകാ ”
“ഫോട്ടോ ഉണ്ടോ ആദിയെ ആന്റട്ത് ”
“Yup ഇന്നാ ”
ഞാൻ അവൾക്ക് കാണിച്ച കൊടുത്തു
Kollaam….❤️?
Bro iniyum late aakumo
❤️❤️❤️❤️❤️❤️
?❤️
ഇതിൽ ശെരിക്കും ആരാണ് നായകൻ?
? . അറിയാൻ വേണ്ടി കാത്തിരിക്കാം ?❤️
Aa പാവം അൻസി kk ആരേലും ഒന്ന് കൊണ്ടുവാ ?
നല്ല ഫ്ലോ und വായിക്കാൻ ?✌️
ഈ സംസാരം ഉണ്ടല്ലോ athaan highlight
വെയിറ്റിംഗ് ?
അൻസിക്ക് ഒക്കെ സമയം ആകുന്നൊള്ളു ബ്രോ
എല്ലാം സെറ്റ് ആകും
❤️?
Next എന്നാ ബ്രോ… വേഗം വരട്ടെ
വരും ബ്രോ ❤️?
Nalla flow undu keep going
❤️?
ഈ സ്റ്റോറി ഉള്ള കഥ ഇതാ എന്ന അറിയാവോ
നായകൻ and നായിക friends ആയിരിക്കും .ഒരിക്കല് കുടിച്ചിട് അവൻ അവളെ സമ്മതമില്ലാതെ സ്വന്തമാക്കുന്നു then pregnent ആണെന്ന് വീട്ടുകാർ അറിഞ്ഞു marriage നടത്തും . then നായകന് full കുറ്റബോധം.അവൾടെ ആഗ്രഹത്തെ നിറവേറാൻ അവളെ കൊറേ കാലം dance പഠിക്കാൻ എങ്ങോട്ടോ വിടുന്നു അവൾ famous dancer aavunnu.
Aval thirch vannappol avalku vendiyath thaanum കുഞ്ഞും ആണ്എന്ന് അറിഞ്ഞ അവർ ഒന്നിക്കുന്നു
ഈ കഥ അറിയോ ?????
അവളും ഞാനും തമ്മിൽ(ദത്താത്രേയൻ)
Adutha partinayi akshmayode kathirikkunnu❤️❤️❤️
?❤️?
കൊള്ളാം??, പക്ഷേ വേറെ ഒരുത്തൻ നായികയുടെ കൈയ്യിൽ പിടിച്ചതിന് തല്ലിയിട്ട് നായകൻ ഇങ്ങനെ ചെയ്യുമെന്ന് വിചാരിച്ചില്ല??
നായികക്ക് scene ഇല്ലെങ്കിൽ കുഴപ്പമില്ല?
സ്വന്തം പെണ്ണിനെ കേറിപിടിച്ചാൽ നോക്കി നിക്കാൻ പറ്റില്ലല്ലോ.
അപ്പൊ കൊടുക്കാൻ പറ്റിയില്ല അതിനുള്ളത് പിന്നെ കൊടുത്തു
(നമ്മളെ നായകനല്ലേ )
Super
❤️?
Super bro.pinnae comment idan njan chilappo vittu pokunnathanu.ennalum Ella kadhakalkkum like adikkarundu.
Tnx bro
❤️❤️❤️
???
First ❤️
?❤️