ആദി
°°°°°°°
അതും പറഞ്ഞു ഞാൻ അവളെ വിട്ട് തിരിഞ്ഞപ്പോൾ എന്റെ പുറത്ത് പടക്കം പൊട്ടിയ രീതിയിൽ ഒന്ന് കിട്ടി
ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അവൾ അന്നേ മറികടന്നു ഓടിയിരുന്നു
“ഇനി എന്റടുത്തു ഈ രീതിയിൽ ഉള്ള വേലത്തരം കൊണ്ട് വന്ന ഇനിയും കിട്ടും ”
അതും വിളിച്ചു പറഞ്ഞ അവളെ ഓട്ടം
എനിക്ക് അത് കേട്ടപ്പോൾ ചിരിയാ വന്നേ.
ഞാൻ ചിരിച്ചു വരുന്ന കണ്ടിട്ട് അൻസി
“എന്താടാ ഒരു ചിരി . അവൾ കരഞ്ഞോണ്ട് ഓടി പോകണ്ടല്ലോ ”
“ന്താടാ പട്ടി ഇയ്യ് ന്റെ പെങ്ങളെ ചെയ്തേ . അവൾ കരഞ്ഞു പോകണേ കണ്ടല്ലോ “റോഷന്റെ വക
ഈ പന്നി ഇപ്പൊ എവിടെന്ന പൊട്ടിമോളച്ചേ
“ഇയ്യ് എന്താ റോഷ പറഞ്ഞെ . അവൾ ഒന്ന് കരയണേ വരെ പിന്നെ കണ്ടില്ല ന്നല്ലേ . ഇപ്പൊ കണ്ടില്ലേ. ഇനി നീ അവളെ ചിരി കാണും സംസാരം കാണും. ഞങ്ങൾ ഒന്നാവുന്നതും കാണും ”
“നിന്റെ ചുണ്ടിൽ എന്താ ചോര ”
റോഷൻ ചോദിച്ചപ്പോഴാ അത് ശ്രെദ്ധിച്ചേ. അപ്പൊ തന്നെ അത് ഞാൻ തുടച് കളഞ്ഞു
Kollaam….❤️?
Bro iniyum late aakumo
❤️❤️❤️❤️❤️❤️
?❤️
ഇതിൽ ശെരിക്കും ആരാണ് നായകൻ?
? . അറിയാൻ വേണ്ടി കാത്തിരിക്കാം ?❤️
Aa പാവം അൻസി kk ആരേലും ഒന്ന് കൊണ്ടുവാ ?
നല്ല ഫ്ലോ und വായിക്കാൻ ?✌️
ഈ സംസാരം ഉണ്ടല്ലോ athaan highlight
വെയിറ്റിംഗ് ?
അൻസിക്ക് ഒക്കെ സമയം ആകുന്നൊള്ളു ബ്രോ
എല്ലാം സെറ്റ് ആകും
❤️?
Next എന്നാ ബ്രോ… വേഗം വരട്ടെ
വരും ബ്രോ ❤️?
Nalla flow undu keep going
❤️?
ഈ സ്റ്റോറി ഉള്ള കഥ ഇതാ എന്ന അറിയാവോ
നായകൻ and നായിക friends ആയിരിക്കും .ഒരിക്കല് കുടിച്ചിട് അവൻ അവളെ സമ്മതമില്ലാതെ സ്വന്തമാക്കുന്നു then pregnent ആണെന്ന് വീട്ടുകാർ അറിഞ്ഞു marriage നടത്തും . then നായകന് full കുറ്റബോധം.അവൾടെ ആഗ്രഹത്തെ നിറവേറാൻ അവളെ കൊറേ കാലം dance പഠിക്കാൻ എങ്ങോട്ടോ വിടുന്നു അവൾ famous dancer aavunnu.
Aval thirch vannappol avalku vendiyath thaanum കുഞ്ഞും ആണ്എന്ന് അറിഞ്ഞ അവർ ഒന്നിക്കുന്നു
ഈ കഥ അറിയോ ?????
അവളും ഞാനും തമ്മിൽ(ദത്താത്രേയൻ)
Adutha partinayi akshmayode kathirikkunnu❤️❤️❤️
?❤️?
കൊള്ളാം??, പക്ഷേ വേറെ ഒരുത്തൻ നായികയുടെ കൈയ്യിൽ പിടിച്ചതിന് തല്ലിയിട്ട് നായകൻ ഇങ്ങനെ ചെയ്യുമെന്ന് വിചാരിച്ചില്ല??
നായികക്ക് scene ഇല്ലെങ്കിൽ കുഴപ്പമില്ല?
സ്വന്തം പെണ്ണിനെ കേറിപിടിച്ചാൽ നോക്കി നിക്കാൻ പറ്റില്ലല്ലോ.
അപ്പൊ കൊടുക്കാൻ പറ്റിയില്ല അതിനുള്ളത് പിന്നെ കൊടുത്തു
(നമ്മളെ നായകനല്ലേ )
Super
❤️?
Super bro.pinnae comment idan njan chilappo vittu pokunnathanu.ennalum Ella kadhakalkkum like adikkarundu.
Tnx bro
❤️❤️❤️
???
First ❤️
?❤️