ദീർഘ നേരത്തെ ചുംബനത്തിൽ ചോരയുടെ രുചി വന്നപ്പോൾ അവൻ വിട്ടു . പിന്നെയാണ് അവളുടെ മുഖത്തേക്ക് അവൻ ശ്രെദ്ധിച്ചേ
അവളുടെ കണ്ണുകൾ ചുവന്നിരുന്നു . ദേശ്യം കൊണ്ട് അവളുടെ മുഖം വലിഞ്ഞിരുന്നു. ഒപ്പം തന്നെ സങ്കടം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു
അവസാനം അവന്റെ ശ്രെദ്ധ പോയത് അവന്റെ ഫേവറേറ്റ് സ്പോറ്റായ ചുവന്ന മൂക്കിൻ തുമ്പിലേക്കാണ് . അത് കണ്ടപ്പോ അവൻ അവിടെ മൃതുവായി ഒന്ന് ചുംബിച്ചു
“@#@%&&@ ആരോട് ചോദിച്ചാടാ നീ ഇന്നേ ഉമ്മ വച്ചേ ”
“ദേവിയെ ഇതെന്താ കൊടുങ്ങല്ലൂർ ഭരണി പാട്ടോ ”
“പറയടാ ”
അവൾ അലറി
“എന്റെ പെണ്ണിനെ കിസ്സാൻ ഒരുത്തന്റെയും അനുവാദം ആവിശ്യമില്ല. പിന്നെ ഇപ്പൊ തന്നത് നീ ഇന്നേ കാണുമ്പോൾ എന്നൊട് ചിരിച്ചില്ല എങ്കിൽ ഇതേ രീതിയിൽ ഇനിയും കിട്ടും ”
“ഹാ.. ഞാൻ ഇനി അതിനും കൂടെ നിക്കാം ”
“ഇയ്യ് നിക്കും. ഇല്ലങ്കിൽ നിർത്താൻ എനിക്ക് അറിയാം ”
അതും പറഞ്ഞു അവൻ അവളെ വിട്ടു
Kollaam….❤️?
Bro iniyum late aakumo
❤️❤️❤️❤️❤️❤️
?❤️
ഇതിൽ ശെരിക്കും ആരാണ് നായകൻ?
? . അറിയാൻ വേണ്ടി കാത്തിരിക്കാം ?❤️
Aa പാവം അൻസി kk ആരേലും ഒന്ന് കൊണ്ടുവാ ?
നല്ല ഫ്ലോ und വായിക്കാൻ ?✌️
ഈ സംസാരം ഉണ്ടല്ലോ athaan highlight
വെയിറ്റിംഗ് ?
അൻസിക്ക് ഒക്കെ സമയം ആകുന്നൊള്ളു ബ്രോ
എല്ലാം സെറ്റ് ആകും
❤️?
Next എന്നാ ബ്രോ… വേഗം വരട്ടെ
വരും ബ്രോ ❤️?
Nalla flow undu keep going
❤️?
ഈ സ്റ്റോറി ഉള്ള കഥ ഇതാ എന്ന അറിയാവോ
നായകൻ and നായിക friends ആയിരിക്കും .ഒരിക്കല് കുടിച്ചിട് അവൻ അവളെ സമ്മതമില്ലാതെ സ്വന്തമാക്കുന്നു then pregnent ആണെന്ന് വീട്ടുകാർ അറിഞ്ഞു marriage നടത്തും . then നായകന് full കുറ്റബോധം.അവൾടെ ആഗ്രഹത്തെ നിറവേറാൻ അവളെ കൊറേ കാലം dance പഠിക്കാൻ എങ്ങോട്ടോ വിടുന്നു അവൾ famous dancer aavunnu.
Aval thirch vannappol avalku vendiyath thaanum കുഞ്ഞും ആണ്എന്ന് അറിഞ്ഞ അവർ ഒന്നിക്കുന്നു
ഈ കഥ അറിയോ ?????
അവളും ഞാനും തമ്മിൽ(ദത്താത്രേയൻ)
Adutha partinayi akshmayode kathirikkunnu❤️❤️❤️
?❤️?
കൊള്ളാം??, പക്ഷേ വേറെ ഒരുത്തൻ നായികയുടെ കൈയ്യിൽ പിടിച്ചതിന് തല്ലിയിട്ട് നായകൻ ഇങ്ങനെ ചെയ്യുമെന്ന് വിചാരിച്ചില്ല??
നായികക്ക് scene ഇല്ലെങ്കിൽ കുഴപ്പമില്ല?
സ്വന്തം പെണ്ണിനെ കേറിപിടിച്ചാൽ നോക്കി നിക്കാൻ പറ്റില്ലല്ലോ.
അപ്പൊ കൊടുക്കാൻ പറ്റിയില്ല അതിനുള്ളത് പിന്നെ കൊടുത്തു
(നമ്മളെ നായകനല്ലേ )
Super
❤️?
Super bro.pinnae comment idan njan chilappo vittu pokunnathanu.ennalum Ella kadhakalkkum like adikkarundu.
Tnx bro
❤️❤️❤️
???
First ❤️
?❤️