ഞാൻ (SND)
•°•°•°•°•°•°•°•°•
പക്ഷെ അതിനുള്ളിൽ ഒരു ട്വിസ്റ്റ് നടന്നു
നമ്മടെ അൻസി അഫിയോട് അസൈമെന്റിനെ കുറിച്ചല്ല സംസാരിച്ചേ
ആദിയുടെയും ഹൈഫയുടെയും ആണ്
അവൾക്കും ആ കാര്യത്തിൽ സമ്മതവും സന്തോഷവും ആയതു കൊണ്ട് അവൾ എന്തിനും കൂട്ട് നിൽക്കാം എന്ന് പറഞ്ഞു
അങ്ങനെ ഉച്ച കഴിഞ്ഞുള്ള ക്ലാസ്സ് തുടങ്ങിയത് മുതൽ . സാധാരണ ഉറക്കം തൂങ്ങി ഇരിക്കാറുള്ള ആദി അവളെ നോക്കി ഇരിക്കാൻ തുടങ്ങി
ഇത് കാണുന്ന ഹൈഫ ക്ക് ദേശ്യം കയറി അവനെ കൂർപ്പിച്ചു നോക്കും
നമ്മടെ ആദിക്ക് അതൊന്നും പുത്തരി അല്ലാത്തത് കൊണ്ട് അവൻ ചുണ്ട് കൂർപ്പിച്ചു ഉമ്മ വെക്കുന്നത് പോലെ കാട്ടും
അപ്പോൾ അവൾ വെറുപ്പോടെ മുഖം തിരിക്കും
അങ്ങനെ അങ്ങനെ ക്ലാസ്സ് തീർന്നു
ഏറ്റവും അവസാനം ആയിരിക്കും ഹൈഫയും അഫിയും ഇറങ്ങുകഎല്ലാവരും ഇറങ്ങി അവർ ഇറങ്ങാൻ നിന്നപ്പോ ഹൈഫയെ പിടിച്ച് ആദി ഉള്ളിലേക്ക് തന്നെ വലിച്ചു . അഫി തടയാൻ പോയപ്പോ അൻസി അവളെ വലിച്ചു പുറത്തേക്ക് പോയി
“പട്ടി വിടാടാ കയ്യിന്ന് ”
“ഇല്ലങ്കിൽ ”
“ഇയ്യ് കയ്യ് വിട്ട് നോക്ക് അപ്പൊ അറിയാ ”
“അത് കൊണ്ടല്ലേ ഞാൻ നിന്റെ കയ്യിന്ന് വിടാതെ ”
“എന്തിനാടാ പട്ടി ഇന്നേ പിടിച്ച് വെച്ചേക്കുന്നേ ”
കുതറി കൊണ്ടവൾ ചോദിച്ചു
(ലെ ഹൈഫ ആത്മ :ഈ തെണ്ടി ഇത് എന്ത് ലോക്ക ഇട്ടേക്കുന്നെ )
“ഈ ലോക്ക് എങ്ങനെ പൊട്ടിക്കാം ന്നാണോ മോൾ ആലോചിക്കനെ . നിനക്ക് എങ്ങനെ നോക്കിയാലും നടക്കില്ല . ഇത് എന്റെ മാത്രം ലോക്ക”
അവളുടെ മനസ് കണ്ടാമത്തിരി അവൾ പറഞ്ഞു
“എന്തിനാടാ ഇന്നേ പിടിച്ച് വെച്ചേക്കുന്നേ “ലോക്ക് അയിക്കാൻ കഴില്ലന്ന് കണ്ട അവൾ ദയനീയവസ്ഥയിൽ അവനോട് ചോദിച്ചു
ചോദിച്ചു കഴിയലും അവളുടെ അധരങ്ങൾ അവൻ സ്വന്തം ആക്കിയിരുന്നു
അവൾ ഒരുപാട് കൂതരാൻ നോക്കിയെങ്കിലും അവന്റെ പിടുത്തത്തിൽ അതെല്ലാം ഇല്ലാണ്ടായി
Kollaam….❤️?
Bro iniyum late aakumo
❤️❤️❤️❤️❤️❤️
?❤️
ഇതിൽ ശെരിക്കും ആരാണ് നായകൻ?
? . അറിയാൻ വേണ്ടി കാത്തിരിക്കാം ?❤️
Aa പാവം അൻസി kk ആരേലും ഒന്ന് കൊണ്ടുവാ ?
നല്ല ഫ്ലോ und വായിക്കാൻ ?✌️
ഈ സംസാരം ഉണ്ടല്ലോ athaan highlight
വെയിറ്റിംഗ് ?
അൻസിക്ക് ഒക്കെ സമയം ആകുന്നൊള്ളു ബ്രോ
എല്ലാം സെറ്റ് ആകും
❤️?
Next എന്നാ ബ്രോ… വേഗം വരട്ടെ
വരും ബ്രോ ❤️?
Nalla flow undu keep going
❤️?
ഈ സ്റ്റോറി ഉള്ള കഥ ഇതാ എന്ന അറിയാവോ
നായകൻ and നായിക friends ആയിരിക്കും .ഒരിക്കല് കുടിച്ചിട് അവൻ അവളെ സമ്മതമില്ലാതെ സ്വന്തമാക്കുന്നു then pregnent ആണെന്ന് വീട്ടുകാർ അറിഞ്ഞു marriage നടത്തും . then നായകന് full കുറ്റബോധം.അവൾടെ ആഗ്രഹത്തെ നിറവേറാൻ അവളെ കൊറേ കാലം dance പഠിക്കാൻ എങ്ങോട്ടോ വിടുന്നു അവൾ famous dancer aavunnu.
Aval thirch vannappol avalku vendiyath thaanum കുഞ്ഞും ആണ്എന്ന് അറിഞ്ഞ അവർ ഒന്നിക്കുന്നു
ഈ കഥ അറിയോ ?????
അവളും ഞാനും തമ്മിൽ(ദത്താത്രേയൻ)
Adutha partinayi akshmayode kathirikkunnu❤️❤️❤️
?❤️?
കൊള്ളാം??, പക്ഷേ വേറെ ഒരുത്തൻ നായികയുടെ കൈയ്യിൽ പിടിച്ചതിന് തല്ലിയിട്ട് നായകൻ ഇങ്ങനെ ചെയ്യുമെന്ന് വിചാരിച്ചില്ല??
നായികക്ക് scene ഇല്ലെങ്കിൽ കുഴപ്പമില്ല?
സ്വന്തം പെണ്ണിനെ കേറിപിടിച്ചാൽ നോക്കി നിക്കാൻ പറ്റില്ലല്ലോ.
അപ്പൊ കൊടുക്കാൻ പറ്റിയില്ല അതിനുള്ളത് പിന്നെ കൊടുത്തു
(നമ്മളെ നായകനല്ലേ )
Super
❤️?
Super bro.pinnae comment idan njan chilappo vittu pokunnathanu.ennalum Ella kadhakalkkum like adikkarundu.
Tnx bro
❤️❤️❤️
???
First ❤️
?❤️