❤️ നിന്നിലലിയാൻ (6)❤️[SND] 307

നൈഹ

°°°°°°°°°°°

 

 

(ഇവൾക്ക് ഇനി ഒരു ഇൻട്രോ ആവശ്യമില്ലല്ലോ )

 

 

പടച്ചോനെ ഞാൻ എന്താ കേട്ടത് അവന് ഇന്നേ ഇഷ്ട്ടമാണ് എന്നോ

 

?പടച്ചോനെ ആ പട്ടി എന്തെ പറഞ്ഞെ ആവന് ഇന്നേ ഇഷ്ടമാണ് ന്നോ. ന്നട്ട് ആ പട്ടി ഇന്നേ ഉമ്മ വെച്ചേക്കന്

 

അവന്റെ ലോക്കിൽ ന്ന് എന്താ എനിക്ക് രക്ഷ പെടാൻ കഴിയനെ ഇത്രയും മാർഷ്യൽ ആർട്സ് പഠിച്ച ഇന്നേ ഒറ്റ ലോക്കിൽ അവൻ പൂട്ടിയല്ലോ പട്ടി

 

പോരാഞ്ഞിട്ട് അവൻ എന്റെ ചുണ്ടിൽ ഉമ്മിച്ചേക്കുന്നു

 

അവൻ പോയി ചിന്തിച്ചു കൂട്ടിയപ്പോ ആണ് ആരോ വന്നു എന്നെ തോണ്ടുന്നു

 

കലിപ്പിൽ നോക്കിയപ്പളാ എന്റെ അഫി (ആരിഫ )

 

“ഇയ്യ് എന്താടി സ്വപ്നം കണ്ടിരിക്കുന്നു ”

 

“ഒന്നുല്ല അവൻ എന്തിനാ നിന്നെ വിളിച്ചേ ”

 

“ഒന്നുല്ലടോ അവനു നാളെ സബ്‌മിറ്റ് ചെയ്യേണ്ടേ അസൈമെന്റ് ഇല്ലേ അതൊന്നു വാട്സ്ആപ് ചെയ്യുമെന്ന് ചോദിക്കാൻ ”

 

“അതാണോ ഇത്ര വലിയ പേർസണൽ ”

 

“നിന്നെ പേടിച്ചിട്ട് ആയിരിക്കും ന്റെ ഹൈഫ കുട്ടി ”

 

“ഡി പട്ടി ന്നെ ഇനി എങ്ങാനും ഹൈഫ കുട്ടി ന്നെങ്ങാനും വിളിച്ചെണ്ടല്ലോ ”

 

“ഇത്രയും കാലം ഇങ്ങനെ ഒക്കെ തന്നെ അല്ലെ വിളിച്ചേ പിന്നെ എന്താ ”

 

“ഇനി വേണ്ട ആ പേരെ എനിക്ക് വെറുത്തു ആ പട്ടി ഇന്നേ അങ്ങനെയാ വിളിച്ചേ ”

 

“ഏത് പട്ടി ”

 

 

അപ്പൊ നടന്നതല്ലാം അവളോട് ഞാൻ പറഞ്ഞു

 

“ന്റെ പൊന്നോ അതൊക്കെ എപ്പോ . അവൻക്ക് അന്നേ ഇഷ്ട്ടം ആണ് ന്നോ ”

 

“ഓൻ എങ്ങാനും അതും പറഞ്ഞു ഇനി വരട്ടെ അവനുള്ളത് ഞാൻ കൊടുത്തോളം ”

 

അതും പറഞ്ഞു ഞാൻ വേഗം ക്ലാസ്സിലേക്ക് പോയി

26 Comments

  1. °~?അശ്വിൻ?~°

    Kollaam….❤️?

  2. Bro iniyum late aakumo

  3. ❤️❤️❤️❤️❤️❤️

  4. ഇതിൽ ശെരിക്കും ആരാണ് നായകൻ?

    1. ? . അറിയാൻ വേണ്ടി കാത്തിരിക്കാം ?❤️

  5. Aa പാവം അൻസി kk ആരേലും ഒന്ന് കൊണ്ടുവാ ?

    നല്ല ഫ്ലോ und വായിക്കാൻ ?✌️

    ഈ സംസാരം ഉണ്ടല്ലോ athaan highlight

    വെയിറ്റിംഗ് ?

    1. അൻസിക്ക് ഒക്കെ സമയം ആകുന്നൊള്ളു ബ്രോ

      എല്ലാം സെറ്റ് ആകും

      ❤️?

  6. Next എന്നാ ബ്രോ… വേഗം വരട്ടെ

    1. വരും ബ്രോ ❤️?

  7. Dona MK LOVER 4 EVER

    Nalla flow undu keep going

    1. ഈ സ്റ്റോറി ഉള്ള കഥ ഇതാ എന്ന അറിയാവോ
      നായകൻ and നായിക friends ആയിരിക്കും .ഒരിക്കല് കുടിച്ചിട് അവൻ അവളെ സമ്മതമില്ലാതെ സ്വന്തമാക്കുന്നു then pregnent ആണെന്ന് വീട്ടുകാർ അറിഞ്ഞു marriage നടത്തും . then നായകന് full കുറ്റബോധം.അവൾടെ ആഗ്രഹത്തെ നിറവേറാൻ അവളെ കൊറേ കാലം dance പഠിക്കാൻ എങ്ങോട്ടോ വിടുന്നു അവൾ famous dancer aavunnu.
      Aval thirch vannappol avalku vendiyath thaanum കുഞ്ഞും ആണ്എന്ന് അറിഞ്ഞ അവർ ഒന്നിക്കുന്നു
      ഈ കഥ അറിയോ ?????

      1. അവളും ഞാനും തമ്മിൽ(ദത്താത്രേയൻ)

  8. Adutha partinayi akshmayode kathirikkunnu❤️❤️❤️

  9. കൊള്ളാം??, പക്ഷേ വേറെ ഒരുത്തൻ നായികയുടെ കൈയ്യിൽ പിടിച്ചതിന് തല്ലിയിട്ട് നായകൻ ഇങ്ങനെ ചെയ്യുമെന്ന് വിചാരിച്ചില്ല??
    നായികക്ക് scene ഇല്ലെങ്കിൽ കുഴപ്പമില്ല?

    1. സ്വന്തം പെണ്ണിനെ കേറിപിടിച്ചാൽ നോക്കി നിക്കാൻ പറ്റില്ലല്ലോ.
      അപ്പൊ കൊടുക്കാൻ പറ്റിയില്ല അതിനുള്ളത് പിന്നെ കൊടുത്തു
      (നമ്മളെ നായകനല്ലേ )

  10. Super

  11. Super bro.pinnae comment idan njan chilappo vittu pokunnathanu.ennalum Ella kadhakalkkum like adikkarundu.

  12. ❤️❤️❤️

  13. First ❤️

Comments are closed.