“നമ്മക്ക് എന്ത് സീൻ തെറ്റ് ഓന്റെ ഭാഗത്താ പിന്നെ എന്തിന് പേടിക്കണം ”
“അതാ ചോദിച്ചേ എന്താ പ്രശ്നം ”
“കാരണം രണ്ടാണ്. ഒന്ന് (രാവിലെ പാർക്കിങ്ങിനെ ചൊല്ലി ഉള്ളത് പറഞ്ഞു ) രണ്ട് മിസ്സിനോട് ഒറ്റക്ക് പറയാം വരൂ ”
മിസ്സിംനേം വിളിച്ചു ഞങ്ങൾ പുറത്തേക്ക് ഇറങ്ങി . എന്നിട്ട് നൈഹേടെ കാര്യവും പറഞ്ഞു
“ഏത് നൈഹ നമ്മടെ ക്‌ളാസിലെ ആ കലിപ്പത്തി കുട്ടിയോ ”
“അവൾ തന്ന ”
“എന്നിട്ട് വളഞ്ഞോ ”
“പ്രപ്പോസ് ചെയ്യണ്ട വാളയാൻ ”
“പോയി പ്രപ്പോസ് ചെയ്യടാ ”
“എന്നിട്ട് എന്തിന് എന്റെ ചെവിക്കല്ല് കൂട്ടി ഒന്ന് കിട്ടനോ ”
“ഇയ്യ് അതും പറഞ്ഞു ഇരുന്നോ . വേറെ നല്ല വല്ല ആമ്പിള്ളരും കൊണ്ടുപോകുമ്പോൾ മനസിലാകും ”
“ഇല്ല വൈകാതെ ഞാൻ പ്രപ്പോസ് ചെയ്യും ”
“ചെയ്‌താൽ നിനക്ക് നന്ന്. ബാ ക്ലാസ്സിൽ കയറാം ”
ഞങ്ങൾ ക്ലാസ്സിൽ കയറി ഇരുന്നു
റോഷൻ ” എന്താടാ മിസ്സ് പറഞ്ഞെ നിങ്ങൾ തല്ല് ഉണ്ടാക്കിയോ ആരുമായിട്ട് ”
“നൈഹാനെ പിടിച്ചില്ലേ അവനുമായിട്ട് . ഇങ്ങോട്ട് കച്ചറക്ക് വന്നു. പൊട്ടിച്ചു അതന്നെ ”
“അത് ഏതായാലും നന്നായി “
19 page okke ആയാലോ സന്തോഷം ?. ആരെ ആവും വിളിച്ചത്. നാൻ വീണ്ടും ചോദിക്കുവാ ആൻസി de അനിയൻ എവടെ അവന് നല്ലൊരു role undenn മനസ്സ് parayunnu ?
Time undallo ?❤️?
കൊള്ളാം ബ്രോ ❤
കഥക്ക് നല്ല ഇമ്പ്രൂവ്മെന്റുണ്ട്
Tnx❤️?
ഇപ്പോഴാ വായിച്ചത്, നന്നായിട്ടുണ്ട്❤️ തല്ല് detail ആക്കിയില്ലെങ്കിലും കുഴപ്പമില്ല ഇതുപോലെ lag ഇല്ലാതെ തന്നാൽ മതി???
ശ്രെമിക്കാം ബ്രോ ?❤️
Thallokke angane detail aayittu kittillllo BRO 2 perille ithokke thanne dhaaralam kadha nannayittundu ❤️❤️❤️❤️
Waiting for the next part
❤️?
ingane thanne potte…
arudeyum abhiprayam kettu ezhuthathirunnal mathi
Ok bro ❤️?