അവരെ കാണുന്നവർ അത്ഭുതത്തോടെ നോക്കി നിന്നു
അവർ ആ ഭാകത്തേക്ക് ശ്രദ്ധിക്കാതെ ക്ലാസിലേക്ക് നടന്ന് നീങ്ങി
ക്ലാസ്സിൽ എത്തി ആരെയും ശ്രദ്ധിക്കാതെ അവരുടെ ബെഞ്ചിൽ അവർ ഇരുന്നു
അങ്ങനെ റോഷനും എത്തി ഇരുന്നു
അൻസി
°°°°°°°°°°°°
റോഷൻ ഞങ്ങളോട് ഒന്നും ചോദിച്ചില്ല
അവൻ അറിഞ്ഞിട്ടില്ല എന്ന് മനസിലായി
അല്ലെങ്കിൽ അവൻ ചോദിക്കേണ്ട ടൈം കഴിഞ്ഞു
അങ്ങനെ ബെൽ അടിച്ചു ലിൻസി മിസ്സ് വന്നു
ടീച്ചറിന്റെ മുഖം ആകെ കലിപ്പിലാ
കാരണം ഞങ്ങടെ തല്ല് തന്നെ ആയിരുന്നു
” ആദിഷ് and അൻസിൽ standup ”
ഞങ്ങൾ എണീറ്റു
“നിങ്ങൾ രണ്ടും എന്തിനാ ഇങ്ങോട്ട് വരുന്നേ ”
ഞങ്ങൾ മിണ്ടിയില്ല
“നിങ്ങളോടാ ചോദിച്ചേ നിങ്ങടെ വായിൽ നാവില്ലേ “
19 page okke ആയാലോ സന്തോഷം ?. ആരെ ആവും വിളിച്ചത്. നാൻ വീണ്ടും ചോദിക്കുവാ ആൻസി de അനിയൻ എവടെ അവന് നല്ലൊരു role undenn മനസ്സ് parayunnu ?
Time undallo ?❤️?
കൊള്ളാം ബ്രോ ❤
കഥക്ക് നല്ല ഇമ്പ്രൂവ്മെന്റുണ്ട്
Tnx❤️?
ഇപ്പോഴാ വായിച്ചത്, നന്നായിട്ടുണ്ട്❤️ തല്ല് detail ആക്കിയില്ലെങ്കിലും കുഴപ്പമില്ല ഇതുപോലെ lag ഇല്ലാതെ തന്നാൽ മതി???
ശ്രെമിക്കാം ബ്രോ ?❤️
Thallokke angane detail aayittu kittillllo BRO 2 perille ithokke thanne dhaaralam kadha nannayittundu ❤️❤️❤️❤️
Waiting for the next part
❤️?
ingane thanne potte…
arudeyum abhiprayam kettu ezhuthathirunnal mathi
Ok bro ❤️?