അവസാനം തോറ്റുകൊണ്ടവൾ ജയിക്കുകയായിരുന്നു…
എങ്കിലും….
വേണ്ടായിരുന്നു…
നെഞ്ചില് എപ്പോഴും കൊണ്ട് നടക്കണ ഏട്ടനെ കുറിച്ചാലോചിക്കാമായിരുന്നു…
ചിലപ്പോ ആ മുഖമാവും അവളെ കൂടുതൽ വേദനിപ്പിച്ചിരുന്നത്…..
ഓരോ തവണയും ആ മുഖം കാണുമ്പോഴും തെറ്റ് ചെയ്‌തെന്നോർത്തു നീറിയിട്ടുണ്ടാകണം…
ഒരേ സമയം രണ്ട് ഭാഗത്തേക്കും ഒരു പോലെ ചിന്തകൾ കയറിയിറങ്ങി …
എത്ര നേരം അങ്ങനെഇരുന്നെന്ന് അറിയില്ല…
“നേരം കൊറേ ആയി … പൂവ്വാൻ നോക്ക്.. ”
താങ്ങു കൊടുത്തു കൊണ്ട് എണീറ്റു നിന്നു പറഞ്ഞ ദേവേട്ടൻ എന്നെ ചിന്തകളിൽ നിന്നു ഉണർത്തി…
നേരം വൈകുന്നേരമായി തുടങ്ങിയിരുന്നു…
ഏട്ടൻ ഉമ്മറത്തേയ്ക്ക് നടന്നു….
ഞാൻ
അടുക്കളയിലേക്കും …
എന്നും വൈകീട്ട് ഒരു ഗ്ലാസ് ചായ ഏട്ടന് നിർബന്ധമായിരുന്നു…
നേരം അറിയാതെ സംസാരിച്ചു കൊണ്ടിരുന്നൊടുവിൽ
നാക്ക് കടിച്ചു കൊണ്ട് തലയിൽ കൈ വച്ചു ഏട്ടന് ചായ വെച്ചില്ലെന്ന് പറഞ്ഞു ഓടാറുള്ള അച്ചുവിനെ ഓർത്തു…
ചായപ്പൊടിയും എല്ലാം തപ്പിപിടിച്ചു ചായ വെച്ചു ഗ്ലാസിലാക്കി ഉമ്മറത്തേക്ക് നടക്കുമ്പോൾ മണി നാലടിച്ചിരുന്നു…
മുന്നിൽ കൊണ്ട് പോയി കൊടുത്തപ്പോൾ ഒന്നും അറിയാത്ത ഭാവത്തിൽ എന്നെ ഒന്ന് നോക്കി….
“കടുപ്പം കൂട്ടി മധുരം കുറച്ചിട്ട് ണ്ട്… ”
ചങ്കിലൊരു ഭാരം പോലെ നല്ല story.ഒന്നെ പറയുന്നുള്ളു കരയിപ്പിക്കരുത് plz
Seddd aakki
Ennalum super
????
അടുത്ത part വേഗം താ മോനെ.?????
തരാലോ .. ??
പുല്ല് രാവിലത്തന്നെ ശോകം ആയി.. നല്ല കഥ ഒന്നും പറയാനില്ല ishatayi ഒരുപാട്. Waiting for next part
????
ഉറങ്ങുന്നതിനു മുന്നേ ഏതെലും കഥ വയ്ക്കാൻ വേണ്ടി വന്നതാ ഇനി എങ്ങനെ ഉറങ്ങും. നെഞ്ചിൽ വല്ലാത്ത ഭാരം.
ആ ഭാരമാണ് ഇതിന്റെ വിജയം.
My@#₹%& എങ്ങനെ ഉറങ്ങുവോ എന്തോ.
❤
????
❤️❤️❤️
❤️❤️❤️
ചങ്കിൽ ഒരു കല്ല് എടുത്തുവച്ച ഫീൽ ആയിരുന്നു ഓരോ വരിയും വയ്ക്കുമ്പോൾ?.ദേവന്റെ ഓരോ വാക്കും മനസിനെ വല്ലാണ്ട് വേദനിപ്പിച്ചു?.
ആദ്യം ദേവൻ കല്ലിയാണം കഴിച്ചില്ല എന്ന് അറിഞ്ഞപ്പോൾ ഒരു സന്തോഷം തോന്നി എങ്കിലും.തുടർന്നു വയ്ച്ചപ്പോൾ പഴയ ദേവനെ മിസ് ചെയ്തു.
എനിക്കു ഇങ്ങനെ എല്ലാം ഫീൽ ചെയ്യാൻ കാരണം താങ്കളുടെ എഴുത്തിന്റെ വിജയം ആണ്.അതെ പിന്നെ ഒരു കാര്യം അടുത്ത part എങ്കിലും എന്നെ ഇങ്ങനെ കരയിപ്പിക്കരുത് ?.
Stay safe guyz?.
Thnkyou comrade❤️❤️
കൊള്ളാം അച്ചുവിന്റെ മരണം തന്നെ ഒരു വിങ്ങല്‍ ആണ്??
എത്ര വിധിയെന്ന് paranju samadanichalum ഉള്ളില്‍ ഇങ്ങനെ ഒരു നോവായി
ആ വികാരങ്ങള്‍ ഒട്ടും തീവ്രത കുറയാതെ തന്നെ അവതരിപ്പിച്ചു
നല്ല രചന
Waiting for next part ❤️❤️❤️
???
?????????
Keep supporting everyone.. thanks alot for your wonderful comments… ???
❤❤❤❤❤
❤️❤️thnk you saran
………………no words…..
???
❤️❤️❤️
രുദ്ര… ❤️❤️നന്ദി
❤❤❤❤2nd
❤️❤️❤️……
2nd
First