❤️ദേവൻ ❤️part 11[Ijasahammed] 253

 

“എന്നോട് കള്ളം പറഞ്ഞതെന്തിനാ…
വേദനിക്കേണ്ടെന്ന് കരുതീട്ടോ…
അതോ എന്നെകൊണ്ട് വെറുപ്പിച്ചു കൊണ്ട് നിനക്ക് പൊക്കോളാൻ വേണ്ടീട്ടോ… ”

 

മുഖത്തേക്ക് നോക്കി നിന്ന ഞാൻ ഒരു നിമിഷം സ്തബ്തയായിനിന്നു…

സത്യമെല്ലാം അറിഞ്ഞിരിക്കുന്നു….
പക്ഷെ എങ്ങനെ ..
മനസ്സിനുള്ളിൽ ആ ചോദ്യം തത്തികളിച്ചു കൊണ്ടിരുന്നു…

എന്റെ മനസ്സ് വായിച്ചപോലെ ഏട്ടൻ പറഞ്ഞു തുടങ്ങി…

“മരിക്കുന്നേന്റെ തലേന്ന് ന്റെ കുട്ടി ഒരൊറ്റ കാര്യേ ന്നോട് ആവശ്യപ്പെട്ടിട്ടുള്ളൂ…

നിന്നെ തനിച്ചാക്കരുത്…!!

നാളുകൾക്ക് ശേഷം അവളെന്നോട് കൂടുതൽ സമയം സംസാരിച്ചു…
സന്തോഷവതിയായി ന്റെ മോളെ ഞാൻ അന്ന് കണ്ടു…

വീണ്ടും വീണ്ടും അവൾ പറഞ്ഞോണ്ടിരുന്നത് അത് മാത്രായിരുന്നു…
മറുപടി എന്നോണം
“ഏറെ വിശ്വസിച്ചേൽപ്പിച്ചതാ അവൾക്ക് നിന്നെ.. അവൾ തോൽപ്പിച്ചു ന്നേ.. !!. “എന്ന് പറഞ്ഞ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു കൊണ്ട് അവള് ചില കാര്യങ്ങളെന്നോട് പറഞ്ഞു…
എല്ലാം കേട്ട് കഴിഞ്ഞപ്പോൾ നിന്റെ പേരിനെക്കാൾ കൂടുതൽ എന്റെ തലയിൽ കയറിയത് മറ്റു രണ്ട് പേരുകൾ ആണ്…
രോഹിത്ത്, പ്രണവ്…”

“പ്രണവ്..?? ”

ആ പേര്, ഇല്ല.. മുമ്പേങ്ങും കേട്ടിട്ടില്ല..

സംശയത്തിന് ഉത്തരമെന്നോണം കുളക്കരയിൽ നിന്ന് എഴുന്നേറ്റ് നടന്നു കൊണ്ട് ഏട്ടൻ തുടർന്നു..

” നീയും ഞാനും കരുതിയപോലെ ഒരാൾ അല്ല അവള്ടെ മരണത്തിന് കാരണക്കാരൻ… അവളെ ഇല്ലാതാക്കിയത് അവർ രണ്ട് പേരാ..

27 Comments

  1. ചങ്കിലൊരു ഭാരം പോലെ നല്ല story.ഒന്നെ പറയുന്നുള്ളു കരയിപ്പിക്കരുത് plz

  2. Seddd aakki
    Ennalum super

  3. അഗ്നിദേവ്

    അടുത്ത part വേഗം താ മോനെ.?????

    1. തരാലോ .. ??

  4. പുല്ല് രാവിലത്തന്നെ ശോകം ആയി.. നല്ല കഥ ഒന്നും പറയാനില്ല ishatayi ഒരുപാട്. Waiting for next part

    1. ????

  5. ഉറങ്ങുന്നതിനു മുന്നേ ഏതെലും കഥ വയ്ക്കാൻ വേണ്ടി വന്നതാ ഇനി എങ്ങനെ ഉറങ്ങും. നെഞ്ചിൽ വല്ലാത്ത ഭാരം.
    ആ ഭാരമാണ് ഇതിന്റെ വിജയം.
    My@#₹%& എങ്ങനെ ഉറങ്ങുവോ എന്തോ.

    1. ????

  6. ❤️❤️❤️

    1. ❤️❤️❤️

  7. ചങ്കിൽ ഒരു കല്ല് എടുത്തുവച്ച ഫീൽ ആയിരുന്നു ഓരോ വരിയും വയ്ക്കുമ്പോൾ?.ദേവന്റെ ഓരോ വാക്കും മനസിനെ വല്ലാണ്ട് വേദനിപ്പിച്ചു?.

    ആദ്യം ദേവൻ കല്ലിയാണം കഴിച്ചില്ല എന്ന് അറിഞ്ഞപ്പോൾ ഒരു സന്തോഷം തോന്നി എങ്കിലും.തുടർന്നു വയ്ച്ചപ്പോൾ പഴയ ദേവനെ മിസ് ചെയ്തു.

    എനിക്കു ഇങ്ങനെ എല്ലാം ഫീൽ ചെയ്യാൻ കാരണം താങ്കളുടെ എഴുത്തിന്റെ വിജയം ആണ്‌.അതെ പിന്നെ ഒരു കാര്യം അടുത്ത part എങ്കിലും എന്നെ ഇങ്ങനെ കരയിപ്പിക്കരുത് ?.

    Stay safe guyz?.

    1. Thnkyou comrade❤️❤️

  8. കൊള്ളാം അച്ചുവിന്റെ മരണം തന്നെ ഒരു വിങ്ങല്‍ ആണ്??
    എത്ര വിധിയെന്ന് paranju samadanichalum ഉള്ളില്‍ ഇങ്ങനെ ഒരു നോവായി
    ആ വികാരങ്ങള്‍ ഒട്ടും തീവ്രത കുറയാതെ തന്നെ അവതരിപ്പിച്ചു
    നല്ല രചന
    Waiting for next part ❤️❤️❤️

    1. Keep supporting everyone.. thanks alot for your wonderful comments… ???

  9. ❤❤❤❤❤

    1. ❤️❤️thnk you saran

  10. ………………no words…..

  11. ❤️❤️❤️

    1. രുദ്ര… ❤️❤️നന്ദി

  12. നിധീഷ്

    ❤❤❤❤2nd

    1. ❤️❤️❤️……

  13. കാട്ടുകോഴി

    First

Comments are closed.