“അപ്പൊ ഗായത്രിചേച്ചിയേം മോളേം കണ്ടു യാത്രപറഞ്ഞു പോകാംന്ന് കരുതി.. അതാ ഇങ്ങോട്ടേക്കു ഇറങ്ങിയേ… ”
ഞാൻ പറഞ്ഞു നിർത്തി…
“അവര് പോയിട്ട് മൂന്നാല് ദിവസായിരിക്ക്ണു..
അച്ചൂന്റെ ആണ്ടിന് വന്നതാ… രണ്ടൂസം ണ്ടാർന്നു..
മോൾടെ കളീം ചിരിയൊക്കെയായി വീട്ഒന്ന് ഉണർന്നീർന്നു… ഇപ്പൊ വീണ്ടും പഴേ പടിയായിരിക്കുണു .. ”
പറയുന്നതൊന്നും വ്യക്തമാകാതെ ഞാൻ കുഴങ്ങി…
മനസ്സിൽ വീണ്ടും സംശയങ്ങളുടെ വേലിയേറ്റമുണ്ടായി…
രണ്ടും കല്പ്പിച്ചു കൊണ്ട് ചോദിച്ചു…
“അപ്പൊ ദേവേട്ടൻ വേളികഴിച്ചില്ലേ ഗായത്രിയേച്ചിയെ… ”
ഒരുപാട് നേരത്തെ നിശബ്ദതക്ക് ശേഷം പറഞ്ഞ
ഉത്തരം കേട്ട് മനസ്സ് പിടഞ്ഞു…
“ഞാനൊരു താലിഇടാൻ മോഹിച്ചത് ഈ കഴുത്തിലാ.. അത് നെനക്കും അറിയാത്തതല്ല…
ആ മോഹൊക്കെ മനസ്സിൽ കുഴിച്ചുമൂടീട്ട് കൊല്ലം കുറച്ചായില്ലേ…
ഇത് വരെ ദേവനൊരു പെണ്ണിന്റെ കഴുത്തിലും താലിചാർത്തീട്ടില്ല.. ഇനിഒട്ട് ചാർത്താനും പോണില്ല… ”
ഒന്നും പറയാൻ സാധിക്കാതെ ഒരു പാവകണക്കെ ഞാൻ നിന്നു….
മനസ്സ് വീണ്ടും കലങ്ങിമറിയാൻ തുടങ്ങി…
” ഞാനൊരു.. ”
പറയാൻ തുനിഞ്ഞ എന്നെ പാതിവഴിയിൽ സംസാരം നിറുത്തിപ്പിച്ചു കൊണ്ട് പറഞ്ഞു..
“അതിനു മുന്നേ നിക്ക് ചിലത് ചോദിക്കാൻ ണ്ട്.. “
ചങ്കിലൊരു ഭാരം പോലെ നല്ല story.ഒന്നെ പറയുന്നുള്ളു കരയിപ്പിക്കരുത് plz
Seddd aakki
Ennalum super
????
അടുത്ത part വേഗം താ മോനെ.?????
തരാലോ .. ??
പുല്ല് രാവിലത്തന്നെ ശോകം ആയി.. നല്ല കഥ ഒന്നും പറയാനില്ല ishatayi ഒരുപാട്. Waiting for next part
????
ഉറങ്ങുന്നതിനു മുന്നേ ഏതെലും കഥ വയ്ക്കാൻ വേണ്ടി വന്നതാ ഇനി എങ്ങനെ ഉറങ്ങും. നെഞ്ചിൽ വല്ലാത്ത ഭാരം.
ആ ഭാരമാണ് ഇതിന്റെ വിജയം.
My@#₹%& എങ്ങനെ ഉറങ്ങുവോ എന്തോ.
❤
????
❤️❤️❤️
❤️❤️❤️
ചങ്കിൽ ഒരു കല്ല് എടുത്തുവച്ച ഫീൽ ആയിരുന്നു ഓരോ വരിയും വയ്ക്കുമ്പോൾ?.ദേവന്റെ ഓരോ വാക്കും മനസിനെ വല്ലാണ്ട് വേദനിപ്പിച്ചു?.
ആദ്യം ദേവൻ കല്ലിയാണം കഴിച്ചില്ല എന്ന് അറിഞ്ഞപ്പോൾ ഒരു സന്തോഷം തോന്നി എങ്കിലും.തുടർന്നു വയ്ച്ചപ്പോൾ പഴയ ദേവനെ മിസ് ചെയ്തു.
എനിക്കു ഇങ്ങനെ എല്ലാം ഫീൽ ചെയ്യാൻ കാരണം താങ്കളുടെ എഴുത്തിന്റെ വിജയം ആണ്.അതെ പിന്നെ ഒരു കാര്യം അടുത്ത part എങ്കിലും എന്നെ ഇങ്ങനെ കരയിപ്പിക്കരുത് ?.
Stay safe guyz?.
Thnkyou comrade❤️❤️
കൊള്ളാം അച്ചുവിന്റെ മരണം തന്നെ ഒരു വിങ്ങല്‍ ആണ്??
എത്ര വിധിയെന്ന് paranju samadanichalum ഉള്ളില്‍ ഇങ്ങനെ ഒരു നോവായി
ആ വികാരങ്ങള്‍ ഒട്ടും തീവ്രത കുറയാതെ തന്നെ അവതരിപ്പിച്ചു
നല്ല രചന
Waiting for next part ❤️❤️❤️
???
?????????
Keep supporting everyone.. thanks alot for your wonderful comments… ???
❤❤❤❤❤
❤️❤️thnk you saran
………………no words…..
???
❤️❤️❤️
രുദ്ര… ❤️❤️നന്ദി
❤❤❤❤2nd
❤️❤️❤️……
2nd
First