❤️ദേവൻ ❤️part 11[Ijasahammed] 253

“ഉമ്മറത്തു ചെരുപ്പ് കണ്ടു…ഊഹിച്ചു താൻ ആകുമെന്ന്… ”

 

“ഇന്നലെ കണ്ടില്ലാ.. എന്തുപറ്റി.. ”

 

ഇത്രയും കാലത്തിനിടക്ക് ഇങ്ങനെ ഒരു സംസാരം ഇതാദ്യമായിരുന്നു..
ഞാൻ അമ്പരന്നു നിന്നു…

തൊണ്ട വരണ്ടിരുന്നു ഒന്നും പറയാൻ കഴിയുന്നില്ല…

ഒന്നുമില്ലെന്നർത്ഥത്തിൽ തലയാട്ടി…

കാലങ്ങൾക്ക് ശേഷം ഇത്ര അടുത്ത്  കിട്ടിയപ്പോൾകണ്ണെടുക്കാതെ ഞാൻ നോക്കി നിന്നു…

കണ്ണിന് ചുറ്റും കറുപ്പ് മൂടിയിരിക്കുന്നു..
ചുണ്ടിലല്പം ചോരയില്ലാത്ത വിധം ഇരുണ്ടിരുന്നു…

വൃത്തി ഇല്ലാത്ത വിധത്തിൽ
താടിയെല്ലാം വളർന്നുള്ള ആ കോലം കണ്ടപ്പോൾ മനസ്സ് നൊന്തു….

പെട്ടെന്നെന്തോ ഓർമ്മവന്നപോലെ
ഞാൻ
കണ്ണ് ദേവേട്ടന്റെ മുഖത്തു നിന്നും വലിച്ചെടുത്തു..

“ഗായത്രിയേച്ചി…?? ”

നീണ്ട നിശബ്ദക്ക് ശേഷം ഞാൻ ചോദിച്ചു..

“സുഖം.. ”

നനുത്തനെ ഒന്ന് ചിരിച്ചെന്ന് വരുത്തിക്കൊണ്ട് തുടർന്നു

“ഒരു മോളുണ്ട്.. രണ്ട് വയസ്സായി… അവളും സുഖായിരിക്കുണു .. ”

27 Comments

  1. ചങ്കിലൊരു ഭാരം പോലെ നല്ല story.ഒന്നെ പറയുന്നുള്ളു കരയിപ്പിക്കരുത് plz

  2. Seddd aakki
    Ennalum super

  3. അഗ്നിദേവ്

    അടുത്ത part വേഗം താ മോനെ.?????

    1. തരാലോ .. ??

  4. പുല്ല് രാവിലത്തന്നെ ശോകം ആയി.. നല്ല കഥ ഒന്നും പറയാനില്ല ishatayi ഒരുപാട്. Waiting for next part

    1. ????

  5. ഉറങ്ങുന്നതിനു മുന്നേ ഏതെലും കഥ വയ്ക്കാൻ വേണ്ടി വന്നതാ ഇനി എങ്ങനെ ഉറങ്ങും. നെഞ്ചിൽ വല്ലാത്ത ഭാരം.
    ആ ഭാരമാണ് ഇതിന്റെ വിജയം.
    My@#₹%& എങ്ങനെ ഉറങ്ങുവോ എന്തോ.

    1. ????

  6. ❤️❤️❤️

    1. ❤️❤️❤️

  7. ചങ്കിൽ ഒരു കല്ല് എടുത്തുവച്ച ഫീൽ ആയിരുന്നു ഓരോ വരിയും വയ്ക്കുമ്പോൾ?.ദേവന്റെ ഓരോ വാക്കും മനസിനെ വല്ലാണ്ട് വേദനിപ്പിച്ചു?.

    ആദ്യം ദേവൻ കല്ലിയാണം കഴിച്ചില്ല എന്ന് അറിഞ്ഞപ്പോൾ ഒരു സന്തോഷം തോന്നി എങ്കിലും.തുടർന്നു വയ്ച്ചപ്പോൾ പഴയ ദേവനെ മിസ് ചെയ്തു.

    എനിക്കു ഇങ്ങനെ എല്ലാം ഫീൽ ചെയ്യാൻ കാരണം താങ്കളുടെ എഴുത്തിന്റെ വിജയം ആണ്‌.അതെ പിന്നെ ഒരു കാര്യം അടുത്ത part എങ്കിലും എന്നെ ഇങ്ങനെ കരയിപ്പിക്കരുത് ?.

    Stay safe guyz?.

    1. Thnkyou comrade❤️❤️

  8. കൊള്ളാം അച്ചുവിന്റെ മരണം തന്നെ ഒരു വിങ്ങല്‍ ആണ്??
    എത്ര വിധിയെന്ന് paranju samadanichalum ഉള്ളില്‍ ഇങ്ങനെ ഒരു നോവായി
    ആ വികാരങ്ങള്‍ ഒട്ടും തീവ്രത കുറയാതെ തന്നെ അവതരിപ്പിച്ചു
    നല്ല രചന
    Waiting for next part ❤️❤️❤️

    1. Keep supporting everyone.. thanks alot for your wonderful comments… ???

  9. ❤❤❤❤❤

    1. ❤️❤️thnk you saran

  10. ………………no words…..

  11. ❤️❤️❤️

    1. രുദ്ര… ❤️❤️നന്ദി

  12. നിധീഷ്

    ❤❤❤❤2nd

    1. ❤️❤️❤️……

  13. കാട്ടുകോഴി

    First

Comments are closed.