കരഞ്ഞുകരഞ്ഞു ശ്വാസം പോയിതുടങ്ങിയിരുന്നു..
വേഗം മുറിവിട്ടിറങ്ങി മുറി പുറത്തു നിന്ന് പൂട്ടി കൊണ്ട് വാതിലിൽ ചാരി നിന്നു…
ശ്വാസം വേഗത്തിൽ എടുത്തുവിട്ടുകൊണ്ട് ഞാൻ കണ്ണ് തുടച്ചു…
കണ്ടപോളകൾ വീർത്തിരുന്നു…
കരച്ചിൽ തേങ്ങലുകൾക്ക് വഴിമാറി….
കുറച്ചു നേരം അങ്ങനെ നിന്ന്…
അപ്പോഴാണ് അത്രനേരം ആയിട്ടും ആരെയും കണ്ടില്ലെന്ന് ഞാനോർത്തത്…
മെല്ലെ അടുക്കള വാതിൽ ലക്ഷ്യമാക്കി നടന്നു..
ആ വീട്ടിൽ ആരുമില്ലേ എന്ന് ഞാൻ സംശയിച്ചു…
പിന്നാമ്പുറത്തെ ആ കുഞ്ഞുകുളം വീണ്ടും കാഴ്ചയെ കവർന്നു…
പയ്യെ അതിന് അടുത്തേക്കായി നടന്നു…
കണ്ണുകൾ തുറക്കാൻ നന്നേ പാട് പെട്ടു..
ഇന്നലത്തെ ഉറക്കമില്ലായിമയും കരച്ചിലും കൂടെആയപ്പോ കൺപോള അത്യാവശ്യം നന്നായി കനം വച്ചിട്ടുണ്ട്…
കുളകരയിൽ ചെന്ന്
ആഴങ്ങളിലേക്ക് നോക്കി കൊണ്ട് അങ്ങനെ നേരമറിയാതെ കാലമറിയാതെ ഞാനിരുന്നു…
“ഊഹിച്ചു.. ഇവിടെ ഉണ്ടാകും എന്ന്… ”
പിന്നിലെ ആ ശബ്ദത്തിനുടമയെ തിരിഞ്ഞ് നോക്കാതെ തന്നെ ഞാൻ തിരിച്ചറിഞ്ഞു…
ഉള്ളിലെ ആന്തലിൽ ഞാനറിയാതെ
എഴുന്നേറ്റ് നിന്നു…
ചങ്കിലൊരു ഭാരം പോലെ നല്ല story.ഒന്നെ പറയുന്നുള്ളു കരയിപ്പിക്കരുത് plz
Seddd aakki
Ennalum super
????
അടുത്ത part വേഗം താ മോനെ.?????
തരാലോ .. ??
പുല്ല് രാവിലത്തന്നെ ശോകം ആയി.. നല്ല കഥ ഒന്നും പറയാനില്ല ishatayi ഒരുപാട്. Waiting for next part
????
ഉറങ്ങുന്നതിനു മുന്നേ ഏതെലും കഥ വയ്ക്കാൻ വേണ്ടി വന്നതാ ഇനി എങ്ങനെ ഉറങ്ങും. നെഞ്ചിൽ വല്ലാത്ത ഭാരം.
ആ ഭാരമാണ് ഇതിന്റെ വിജയം.
My@#₹%& എങ്ങനെ ഉറങ്ങുവോ എന്തോ.
❤
????
❤️❤️❤️
❤️❤️❤️
ചങ്കിൽ ഒരു കല്ല് എടുത്തുവച്ച ഫീൽ ആയിരുന്നു ഓരോ വരിയും വയ്ക്കുമ്പോൾ?.ദേവന്റെ ഓരോ വാക്കും മനസിനെ വല്ലാണ്ട് വേദനിപ്പിച്ചു?.
ആദ്യം ദേവൻ കല്ലിയാണം കഴിച്ചില്ല എന്ന് അറിഞ്ഞപ്പോൾ ഒരു സന്തോഷം തോന്നി എങ്കിലും.തുടർന്നു വയ്ച്ചപ്പോൾ പഴയ ദേവനെ മിസ് ചെയ്തു.
എനിക്കു ഇങ്ങനെ എല്ലാം ഫീൽ ചെയ്യാൻ കാരണം താങ്കളുടെ എഴുത്തിന്റെ വിജയം ആണ്.അതെ പിന്നെ ഒരു കാര്യം അടുത്ത part എങ്കിലും എന്നെ ഇങ്ങനെ കരയിപ്പിക്കരുത് ?.
Stay safe guyz?.
Thnkyou comrade❤️❤️
കൊള്ളാം അച്ചുവിന്റെ മരണം തന്നെ ഒരു വിങ്ങല്‍ ആണ്??
എത്ര വിധിയെന്ന് paranju samadanichalum ഉള്ളില്‍ ഇങ്ങനെ ഒരു നോവായി
ആ വികാരങ്ങള്‍ ഒട്ടും തീവ്രത കുറയാതെ തന്നെ അവതരിപ്പിച്ചു
നല്ല രചന
Waiting for next part ❤️❤️❤️
???
?????????
Keep supporting everyone.. thanks alot for your wonderful comments… ???
❤❤❤❤❤
❤️❤️thnk you saran
………………no words…..
???
❤️❤️❤️
രുദ്ര… ❤️❤️നന്ദി
❤❤❤❤2nd
❤️❤️❤️……
2nd
First