❤️ദേവൻ ❤️part 11[Ijasahammed] 253

“ഇനി ആ പേര് പോലും നെന്റെ ജീവിതത്തിലുണ്ടാകാൻ പാടില്ല…

എനിക്ക് വേണ്ടി ഇനീം കാത്തുനിൽക്കരുത്…

നെന്റെ ജീവിതം കണ്ണിന്റെ മുന്നില് തകരണത് കാണാൻ വയ്യാത്തോണ്ടാണെന്ന് കൂട്ടിക്കോ…

ന്റെ അവസ്ഥ നെനക്ക് പറഞ്ഞാ മനസ്സിലാവില്ല…

നരകമാണ് ഇതിലും ബേധം..
നെനക്കൊരു ജീവിതം തരാൻ ഇനി നിക്ക് കഴിയില്ല….
ജീവിതം മുന്നിൽ അധികം ഇല്ല നിക്ക്…

പറയണത് മനസ്സിലാകും കരുതുന്നു… ”
ഒന്നും പറയാൻ കിട്ടാതെ
അടുത്തുള്ള തൂണിൽ ഞാൻ തല ചാരി നിന്നു..

നടന്നു തുടങ്ങി പെട്ടെന്ന് നടത്തം നിറുത്തിയത് കണ്ടതും ഞാൻ അല്പം പ്രതീക്ഷയോടെ നോക്കി

“നെന്നെ ഒരുപാട് വേദനിപ്പിച്ചുന്ന് അറിയാ…
ഒന്നും അറിഞ്ഞുകൊണ്ടല്ലെന്ന് പറയുന്നില്ല…
എല്ലാം നീ പറയാറുള്ള എന്റെ ആ വൃത്തികെട്ട സ്വഭാവം കൊണ്ടാണെന്ന് കൂട്ടിക്കോ…
കൂടെ ആരുംഇല്ലാത്തവൻ
സ്നേഹിക്കാൻ മറന്നിരിക്കുണു…

ന്റെ മനസ് ആഗ്രഹിക്കണത് മറ്റു പലതാ..
അതിന് നീഎന്നല്ല ആര് തടസ്സം വന്നാലും വെട്ടിമാറ്റാൻ നിക്ക് മടിയില്ല്യ..
അതോണ്ട് പൊക്കോ..”

മനസും ശരീരവും ഒരുപോലെ വാടി നിന്നു…

മനസ്സിൽ നിന്നെന്നപോലെ പെട്ടെന്ന് വാക്കുകൾ ചിതറി വീണു

” ഈ നരകമല്ലാതെ ഞാൻ മറ്റൊന്നും ആഗ്രഹിക്കണില്ല…

27 Comments

  1. ചങ്കിലൊരു ഭാരം പോലെ നല്ല story.ഒന്നെ പറയുന്നുള്ളു കരയിപ്പിക്കരുത് plz

  2. Seddd aakki
    Ennalum super

  3. അഗ്നിദേവ്

    അടുത്ത part വേഗം താ മോനെ.?????

    1. തരാലോ .. ??

  4. പുല്ല് രാവിലത്തന്നെ ശോകം ആയി.. നല്ല കഥ ഒന്നും പറയാനില്ല ishatayi ഒരുപാട്. Waiting for next part

    1. ????

  5. ഉറങ്ങുന്നതിനു മുന്നേ ഏതെലും കഥ വയ്ക്കാൻ വേണ്ടി വന്നതാ ഇനി എങ്ങനെ ഉറങ്ങും. നെഞ്ചിൽ വല്ലാത്ത ഭാരം.
    ആ ഭാരമാണ് ഇതിന്റെ വിജയം.
    My@#₹%& എങ്ങനെ ഉറങ്ങുവോ എന്തോ.

    1. ????

  6. ❤️❤️❤️

    1. ❤️❤️❤️

  7. ചങ്കിൽ ഒരു കല്ല് എടുത്തുവച്ച ഫീൽ ആയിരുന്നു ഓരോ വരിയും വയ്ക്കുമ്പോൾ?.ദേവന്റെ ഓരോ വാക്കും മനസിനെ വല്ലാണ്ട് വേദനിപ്പിച്ചു?.

    ആദ്യം ദേവൻ കല്ലിയാണം കഴിച്ചില്ല എന്ന് അറിഞ്ഞപ്പോൾ ഒരു സന്തോഷം തോന്നി എങ്കിലും.തുടർന്നു വയ്ച്ചപ്പോൾ പഴയ ദേവനെ മിസ് ചെയ്തു.

    എനിക്കു ഇങ്ങനെ എല്ലാം ഫീൽ ചെയ്യാൻ കാരണം താങ്കളുടെ എഴുത്തിന്റെ വിജയം ആണ്‌.അതെ പിന്നെ ഒരു കാര്യം അടുത്ത part എങ്കിലും എന്നെ ഇങ്ങനെ കരയിപ്പിക്കരുത് ?.

    Stay safe guyz?.

    1. Thnkyou comrade❤️❤️

  8. കൊള്ളാം അച്ചുവിന്റെ മരണം തന്നെ ഒരു വിങ്ങല്‍ ആണ്??
    എത്ര വിധിയെന്ന് paranju samadanichalum ഉള്ളില്‍ ഇങ്ങനെ ഒരു നോവായി
    ആ വികാരങ്ങള്‍ ഒട്ടും തീവ്രത കുറയാതെ തന്നെ അവതരിപ്പിച്ചു
    നല്ല രചന
    Waiting for next part ❤️❤️❤️

    1. Keep supporting everyone.. thanks alot for your wonderful comments… ???

  9. ❤❤❤❤❤

    1. ❤️❤️thnk you saran

  10. ………………no words…..

  11. ❤️❤️❤️

    1. രുദ്ര… ❤️❤️നന്ദി

  12. നിധീഷ്

    ❤❤❤❤2nd

    1. ❤️❤️❤️……

  13. കാട്ടുകോഴി

    First

Comments are closed.