അവനൊരു വഷളൻ ചിരിയോടെ പറഞ്ഞു …
” ഞാൻ പറയണമെന്ന് കരുതിയത് തന്നെയാ അനു നിന്നോട് പറഞ്ഞത് … ഒരു പ്രശ്നം ഉണ്ടാക്കാതെ പോയേ …. ഒരു പൂവാലൻ വന്നിരിക്കുന്നു ? ”
ദക്ഷ ഉടനെ ശബ്ദം കടുപ്പിച്ച് പറഞ്ഞു ..
” പൂവാലനോ …. ഹ …. ഹ … താൻ തെറ്റിദ്ധരിച്ചതാ … ഞാൻ ഡീസന്റാ …. താൻ വേണേൽ ഒന്ന് തിരക്കി നോക്ക് …. അമരാവതി തറവാട് എന്ന് കേട്ടാൽ എല്ലാവരും കൈകൂപ്പി വണങ്ങും …. ഞാൻ വളച്ച് കെട്ടാതെ കാര്യം പറയാം … എനിക്ക് നിന്നെ ഇഷ്ടായി …. ഒത്തിരി ഒത്തിരി ഇഷ്ടായി ….. ഒന്ന് പ്രേമിച്ചാൽ കൊള്ളാമെന്നുണ്ട് …. ”
അവനുടനെ പറഞ്ഞു ….
അത് കേട്ടതും നടത്തം നിർത്തി ദക്ഷ അവന് നേരെ തിരിഞ്ഞ് നിന്നു , മുഖാമുഖം .
” ഞാൻ ഒരിക്കൽ പറഞ്ഞു ശല്യം ചെയ്യരുതെന്ന് … നിന്റെ തോന്നിവാസങ്ങൾക്ക് പറ്റുന്ന വേറെ ആരെയെങ്കിലും കണ്ടുപിടിക്ക് , എന്നെ വിട്ടേയ്ക്ക് . ഇനി പുറകേ വരരുത് . ഇനിയും ശല്യം ചെയ്യാൻ നിന്നാൽ എനിക്ക് കുടുംബക്കാരുടെ സഹായമോ കുടുംബ പേരോ ആവശ്യമില്ല നിന്നെ മര്യാദ എന്തെന്ന് പഠിപ്പിക്കാൻ … ”
” ചേച്ചീ …. വിട്ടേയ്ക്ക് വാ … ”
ദക്ഷ സ്വരം കടുപ്പിച്ച് പറഞ്ഞതും അനു അവളുടെ കയ്യിൽ പിടിച്ച് വലിച്ചു അവിടെ നിന്ന് പോകാനായി … ദക്ഷയുടെ മറുപടി കേട്ടതും പെട്ടെന്ന് അവന്റെ ഭാവം മാറി ,
” നീ …. ഈ രാഹുലിനെ നീ എന്ത് ചെയ്യുമെന്നാ ?നിനക്ക് ഇത്രയ്ക്ക് അഹങ്കാരമോ … ഏഹ് .. . ഞാൻ ആരാന്നറിയോ … നിനക്ക് ? ഇത്തിരി തൊലി വെളുപ്പ് ഉണ്ടെന്ന് കരുതി നിനക്ക് എന്നോട് എന്തും പറയാന്നാ …
Pazheee alkar arum ippo illa lle 🙂
Waiting
Adutha part eppoya
Pranaya rajayude കാമുകി evida kittum arikengilum ariyumo??
SUPER BRO EPPOZHA VAYIKKAN TIME KITTIYE SUPER , NEXT PART UDANE UNDAKUMOOOO
Bro next part eppozhan varunnath
Waiting ikkada 😘😘😘
Next part ennu undakum brooo
Baaki eppo varum
♥️♥️♥️♥️♥️♥️♥️
As usual superb!!! Eagerly waiting for next part!!!
വിച്ചു മുത്തേ ഈ ഭാഗവും പൊളിച്ചു
എന്തയലും കർണ്ണനെ പെട്ടന്ന് തന്നെ കാണാൻ കഴിയട്ടെ
സൂപ്പർ ❤❤❤❤❤
Baaki ekkada babu gaaru
Telugu vallaki ikkada em pani babu
Suuuper. അടുത്ത പാർട്ടി നായി കാത്തിരിക്കുന്നു.
ഓരോ ഭാഗവും ഒന്നിനൊന്ന് മികച്ചത്.
ഉത്സവത്തിലെ പോരിനായി കാത്തിരിക്കുന്നു. ❤️❤️😁
❤️❤️❤️❤️❤️❤️❤️❤️❤️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🙏👍👍👍
എന്റെ പൊന്നു ബ്രോ എത്ര ദിവസമായി കാത്തിരിക്കുന്നു… എവിടെയായിരുന്നു നിങ്ങൾ. എന്തായാലും അടിപൊളി ആയിട്ടുണ്ട്… നിങ്ങളുടെ വിഷയാവതരണം നല്ല പോലെ മനസ്സിൽ പതിക്കുന്നുണ്ട്… അപ്പൊ അടുത്ത കഥയ്ക് പാക്കലാം 💞💞💞💞💞
കൃത്യമായ അധികം വലിച്ചു നീട്ടാതെയുള്ള എഴുത്ത് കഥക്ക് ആവശ്യമായ വേഗവും ഭംഗിയും കൊടുക്കുന്നുണ്ട്.
സൂപ്പർ ബ്രോ.😍 കർണ്ണൻ തിരിച്ചുവന്നിൽ സന്തോഷം. ♥️♥️♥️♥️
Adipoli ayitund e bhagavum… 🥰🥰🥰❤️❤️♥️♥️♥️
Very good 👍. Waiting for next part…
വിച്ചു ബ്രോ,,,,,, അടിപൊളി ആയിട്ടുണ്ട്,,,, ഇനിയും ഇനിയും ഒരുപാട് തകർക്കൽ പ്രതീക്ഷിക്കുന്നു ആ തൂലിക യിൽ നിന്നും,,,
ബ്രൊ കൂടുതൽ മികച്ചതാവുന്നു ഓരോ അധ്യായവും. കൂടുതൽ മിഴിവോടെ വായിക്കാൻ സാധിക്കുന്നു. ഒരു പുതുമ ഫീൽ ചെയ്യുന്നു.
മച്ചൂ സൂപ്പർ ആയിട്ടുണ്ട്,,,, അളവ് കുറഞ്ഞു പോയോ എന്നൊരു വിഷമമേ ഉള്ളൂ,, എന്നാലും ഉള്ളത് പൊരിച്ചു,,,,
😍
Super
Sooooooper
Broo ee bhagam polichu 💜💜💜💜
adutha bhagam pettannu tharanee
❤️❤️❤️
ചേട്ടോ കൊള്ളാം 😁
സൂപ്പർ ബ്രോ.🥰പെട്ടെന്ന് തീർന്ന പോലെ.. കർണനെ.തിരിച്ചുകൊണ്ടുവന്നതിൽ.സന്തോഷം ♥️♥️