” നിങ്ങളോടല്ലേ പല തവണ നേരത്തെ പറഞ്ഞത് കാശില്ലാതെ ഒന്നും തരാൻ പറ്റില്ല എന്ന് …. ”
അയാളെ കണ്ടതും തട്ടുകടയിലെ ചേട്ടൻ ദേഷ്യത്തോടെ ശബ്ദമുയർത്തി ….
” അയാൾക്ക് എന്താന്നു വച്ചാ കൊടുക്ക് കാശ് ഞാൻ തരാം ….. ”
” ….. മ് ……. ”
ആദി ഉടനെ പറഞ്ഞതും തട്ടുകടയിലെ ചേട്ടൻ അവനെ ഒന്ന് സൂക്ഷിച്ച് നോക്കിയ ശേഷം പറഞ്ഞു .
ഉടനെ തന്നെ വേണ്ട ആഹാര സാധനങ്ങൾ ഒരു പ്ലേറ്റിലാക്കി ആ ചേട്ടൻ അയാൾക്ക് നൽകി …
പാത്രം കയ്യിൽ കിട്ടിയതും ആവേശത്തോടെ വേഗത്തിൽ ആഹാരം കഴിക്കുന്ന അയാളെ കണ്ട ആദിയുടെ മുഖത്ത് അറിയാതെ തന്നെ ഒരു പുഞ്ചിരി വിടർന്നു ….
” എന്താ നിങ്ങളുടെ പേര് … ? ”
അയാളുടെ അടുത്തായി ചെന്നിരുന്നു കൊണ്ട് ആദി തിരക്കി ….
” നാരായണൻ …… ”
ആഹാരം ചവച്ചരയ്ക്കുന്നതിനിടയിൽ അയാൾ പറഞ്ഞു …
” ഈ നാട്ടിലുള്ളതാണോ ? നിങ്ങൾക്ക് മറ്റാരുമില്ലേ … ? ബന്ധുക്കളൊക്കെ ……. ? ”
ആദി അയാളോട് ചോദിച്ചു … പക്ഷെ ആ ചോദ്യം കേട്ടതും ഉടനെ തന്നെ അയാൾ ആഹാരം കഴിക്കുന്നത് നിർത്തി ആ പാത്രത്തിലേക്ക് തന്നെ നോക്കിയിരുന്നു , പെട്ടെന്ന് തന്നെ അയാളുടെ കണ്ണുകൾ ഈറനണിഞ്ഞു . കവിൾ തടത്തിലൂടെ ഒഴുകിയിറങ്ങിയ കണ്ണുനീർ ആ പാത്രത്തിലേക്ക് തുള്ളി തുള്ളിയായി വീഴാൻ തുടങ്ങി ….
പെട്ടെന്ന് തന്നെ അയാൾ അവിടെ നിന്ന് എണീറ്റു . താനിരുന്നിടത്ത് തന്നെ ആ പാത്രം വച്ച ശേഷം കൈ പോലും കഴുകാതെ അയാൾ മുന്നോട്ട് നടന്നു ….
Pazheee alkar arum ippo illa lle 🙂
Waiting
Adutha part eppoya
Pranaya rajayude കാമുകി evida kittum arikengilum ariyumo??
SUPER BRO EPPOZHA VAYIKKAN TIME KITTIYE SUPER , NEXT PART UDANE UNDAKUMOOOO
Bro next part eppozhan varunnath
Waiting ikkada 😘😘😘
Next part ennu undakum brooo
Baaki eppo varum
♥️♥️♥️♥️♥️♥️♥️
As usual superb!!! Eagerly waiting for next part!!!
വിച്ചു മുത്തേ ഈ ഭാഗവും പൊളിച്ചു
എന്തയലും കർണ്ണനെ പെട്ടന്ന് തന്നെ കാണാൻ കഴിയട്ടെ
സൂപ്പർ ❤❤❤❤❤
Baaki ekkada babu gaaru
Telugu vallaki ikkada em pani babu
Suuuper. അടുത്ത പാർട്ടി നായി കാത്തിരിക്കുന്നു.
ഓരോ ഭാഗവും ഒന്നിനൊന്ന് മികച്ചത്.
ഉത്സവത്തിലെ പോരിനായി കാത്തിരിക്കുന്നു. ❤️❤️😁
❤️❤️❤️❤️❤️❤️❤️❤️❤️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🙏👍👍👍
എന്റെ പൊന്നു ബ്രോ എത്ര ദിവസമായി കാത്തിരിക്കുന്നു… എവിടെയായിരുന്നു നിങ്ങൾ. എന്തായാലും അടിപൊളി ആയിട്ടുണ്ട്… നിങ്ങളുടെ വിഷയാവതരണം നല്ല പോലെ മനസ്സിൽ പതിക്കുന്നുണ്ട്… അപ്പൊ അടുത്ത കഥയ്ക് പാക്കലാം 💞💞💞💞💞
കൃത്യമായ അധികം വലിച്ചു നീട്ടാതെയുള്ള എഴുത്ത് കഥക്ക് ആവശ്യമായ വേഗവും ഭംഗിയും കൊടുക്കുന്നുണ്ട്.
സൂപ്പർ ബ്രോ.😍 കർണ്ണൻ തിരിച്ചുവന്നിൽ സന്തോഷം. ♥️♥️♥️♥️
Adipoli ayitund e bhagavum… 🥰🥰🥰❤️❤️♥️♥️♥️
Very good 👍. Waiting for next part…
വിച്ചു ബ്രോ,,,,,, അടിപൊളി ആയിട്ടുണ്ട്,,,, ഇനിയും ഇനിയും ഒരുപാട് തകർക്കൽ പ്രതീക്ഷിക്കുന്നു ആ തൂലിക യിൽ നിന്നും,,,
ബ്രൊ കൂടുതൽ മികച്ചതാവുന്നു ഓരോ അധ്യായവും. കൂടുതൽ മിഴിവോടെ വായിക്കാൻ സാധിക്കുന്നു. ഒരു പുതുമ ഫീൽ ചെയ്യുന്നു.
മച്ചൂ സൂപ്പർ ആയിട്ടുണ്ട്,,,, അളവ് കുറഞ്ഞു പോയോ എന്നൊരു വിഷമമേ ഉള്ളൂ,, എന്നാലും ഉള്ളത് പൊരിച്ചു,,,,
😍
Super
Sooooooper
Broo ee bhagam polichu 💜💜💜💜
adutha bhagam pettannu tharanee
❤️❤️❤️
ചേട്ടോ കൊള്ളാം 😁
സൂപ്പർ ബ്രോ.🥰പെട്ടെന്ന് തീർന്ന പോലെ.. കർണനെ.തിരിച്ചുകൊണ്ടുവന്നതിൽ.സന്തോഷം ♥️♥️