നിന്നോട് ദിവ്യപ്രണയം തോന്നിയിട്ടൊന്നുമല്ല ഞാൻ പുറകേ വന്നത് , എടീ ഈ രാഹുൽ മനസിൽ വിജാരിച്ചിട്ടുള്ള ഏത് പെണ്ണും എന്റെ കിടക്കയിൽ എത്തിയിട്ടുണ്ട് ഞാനെത്തിച്ചിട്ടുണ്ട് , വേണമെങ്കിൽ നിന്നെയും എത്തിക്കും നിനക്ക് കാണണോ ? ഒരു ആണിന്റെ ചൂടറിയുമ്പോഴേക്കും നിന്റെ അഹങ്കാരം നിന്നോളും … അതറിയാത്തതിന്റെ നെഗളിപ്പാ ഇത് …. ”
” എന്താടാ നീ പറഞ്ഞേ ….. ? ”
അവൻ പറഞ്ഞ് നിർത്തിയതും ദക്ഷയുടെ കൈ അവന്റെ കരണത്ത് പതിച്ചതും ഒരുമിച്ചായിരുന്നു .
കരണത്ത് അടി കൊണ്ടതും അവൻ തന്റെ വലത് കൈ കവളിൽ വച്ചു കൊണ്ട് ചുറ്റിലും നോക്കി , എല്ലാവരും തന്നെ നോക്കി നിൽക്കുകയാണ് ഒരു തരം പരിഹാസ ചുവയോടെ .
അവന്റെ ഉള്ളിൽ അപമാനവും ദേഷ്യവും വാശിയും പകയും അങ്ങനെ പലതും ആളിക്കത്തി , ആ നിമിഷം .
‘ ഒരു പീറപ്പെണ്ണ് എന്റെ നാട്ടിൽ എന്റെ നാട്ടുകാരുടെ മുന്നിൽ വച്ച് എന്നെ തല്ലി നോവിച്ചു , അപമാനിച്ചു … ‘
അവന്റെ ശരീരത്തിലെ രക്തത്തിൽ കുറച്ച് സമയം മുൻപ് അലിഞ്ഞ് ചേർന്ന മയക്കുമരുന്നും മനസ്സിലെ ചിന്തകളും ഉള്ളിലെ ദേഷ്യം നുരഞ്ഞ് പൊന്തുന്നതിന് ആക്കം കൂട്ടി . അവന്റെ ഞരമ്പുകൾ വലിഞ്ഞ് മുറുകി കണ്ണു രക്തവർണ്ണമായി …
” എടീ … പന്ന …. പു …… ###### …….
നിന്നെ ….. ഇന്ന് …. ”
അവനതും പറഞ്ഞ് ദക്ഷയെ തല്ലാനായി കൈ ഉയർത്തി അവളുടെ കരണത്തിന് നേരെ പായിച്ചു … പക്ഷെ ദക്ഷ ഉടനെ തന്നെ അവന്റെ കയ്യിൽ ശക്തിയായി പിടിച്ച് അത് തടഞ്ഞു ….
Pazheee alkar arum ippo illa lle 🙂
Waiting
Adutha part eppoya
Pranaya rajayude കാമുകി evida kittum arikengilum ariyumo??
SUPER BRO EPPOZHA VAYIKKAN TIME KITTIYE SUPER , NEXT PART UDANE UNDAKUMOOOO
Bro next part eppozhan varunnath
Waiting ikkada 😘😘😘
Next part ennu undakum brooo
Baaki eppo varum
♥️♥️♥️♥️♥️♥️♥️
As usual superb!!! Eagerly waiting for next part!!!
വിച്ചു മുത്തേ ഈ ഭാഗവും പൊളിച്ചു
എന്തയലും കർണ്ണനെ പെട്ടന്ന് തന്നെ കാണാൻ കഴിയട്ടെ
സൂപ്പർ ❤❤❤❤❤
Baaki ekkada babu gaaru
Telugu vallaki ikkada em pani babu
Suuuper. അടുത്ത പാർട്ടി നായി കാത്തിരിക്കുന്നു.
ഓരോ ഭാഗവും ഒന്നിനൊന്ന് മികച്ചത്.
ഉത്സവത്തിലെ പോരിനായി കാത്തിരിക്കുന്നു. ❤️❤️😁
❤️❤️❤️❤️❤️❤️❤️❤️❤️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🙏👍👍👍
എന്റെ പൊന്നു ബ്രോ എത്ര ദിവസമായി കാത്തിരിക്കുന്നു… എവിടെയായിരുന്നു നിങ്ങൾ. എന്തായാലും അടിപൊളി ആയിട്ടുണ്ട്… നിങ്ങളുടെ വിഷയാവതരണം നല്ല പോലെ മനസ്സിൽ പതിക്കുന്നുണ്ട്… അപ്പൊ അടുത്ത കഥയ്ക് പാക്കലാം 💞💞💞💞💞
കൃത്യമായ അധികം വലിച്ചു നീട്ടാതെയുള്ള എഴുത്ത് കഥക്ക് ആവശ്യമായ വേഗവും ഭംഗിയും കൊടുക്കുന്നുണ്ട്.
സൂപ്പർ ബ്രോ.😍 കർണ്ണൻ തിരിച്ചുവന്നിൽ സന്തോഷം. ♥️♥️♥️♥️
Adipoli ayitund e bhagavum… 🥰🥰🥰❤️❤️♥️♥️♥️
Very good 👍. Waiting for next part…
വിച്ചു ബ്രോ,,,,,, അടിപൊളി ആയിട്ടുണ്ട്,,,, ഇനിയും ഇനിയും ഒരുപാട് തകർക്കൽ പ്രതീക്ഷിക്കുന്നു ആ തൂലിക യിൽ നിന്നും,,,
ബ്രൊ കൂടുതൽ മികച്ചതാവുന്നു ഓരോ അധ്യായവും. കൂടുതൽ മിഴിവോടെ വായിക്കാൻ സാധിക്കുന്നു. ഒരു പുതുമ ഫീൽ ചെയ്യുന്നു.
മച്ചൂ സൂപ്പർ ആയിട്ടുണ്ട്,,,, അളവ് കുറഞ്ഞു പോയോ എന്നൊരു വിഷമമേ ഉള്ളൂ,, എന്നാലും ഉള്ളത് പൊരിച്ചു,,,,
😍
Super
Sooooooper
Broo ee bhagam polichu 💜💜💜💜
adutha bhagam pettannu tharanee
❤️❤️❤️
ചേട്ടോ കൊള്ളാം 😁
സൂപ്പർ ബ്രോ.🥰പെട്ടെന്ന് തീർന്ന പോലെ.. കർണനെ.തിരിച്ചുകൊണ്ടുവന്നതിൽ.സന്തോഷം ♥️♥️